Description
Digital Voice of Kerala
Tuesday, March 24, 2026

Digital Voice of Kerala
HomeKerala'കൊല ചെയ്യപ്പെട്ടില്ല എങ്കിൽ' എന്നത് 'അതിജീവിച്ചാൽ' എന്നായി: സമൂഹ മാധ്യമ പോസ്റ്റിൽ...

‘കൊല ചെയ്യപ്പെട്ടില്ല എങ്കിൽ’ എന്നത് ‘അതിജീവിച്ചാൽ’ എന്നായി: സമൂഹ മാധ്യമ പോസ്റ്റിൽ തിരുത്തൽ വരുത്തി K സച്ചിദാനന്ദൻ | Social media

🎙️ Latest Podcast

തിരുവനന്തപുരം: തുടർഭരണത്തിനെതിരെ നടത്തിയ പരാമർശങ്ങൾക്കിടെ കെ സച്ചിദാനന്ദൻ്റെ സമൂഹ മാധ്യമ പോസ്റ്റും ശ്രദ്ധ നേടുകയാണ്. ജയിൽ കഥകൾ പുരോഗമിക്കുന്നു എന്ന് പറയുന്ന കുറിപ്പിലെ അവസാന വരികളാണ് വിമർശനത്തിന് ഇടയാക്കിയത്.(K Satchidanandan corrects social media post )

ഈ പോസ്റ്റ് ആദ്യം അവസാനിപ്പിച്ചത് “കൊല ചെയ്യപ്പെട്ടില്ല എങ്കിൽ” എന്ന വരികളോടെയായിരുന്നു. പിന്നാലെ 15 മിനിറ്റിനകം അദ്ദേഹം ഇതിൽ തിരുത്തൽ വരുത്തി. “കൊല ചെയ്യപ്പെട്ടില്ല എങ്കിൽ” എന്ന ഭാഗം മാറ്റി “അതിജീവിച്ചാൽ” എന്നാക്കി മാറ്റി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.