Description
Digital Voice of Kerala
Monday, March 30, 2026

Digital Voice of Kerala
HomeKeralaകോയമ്പത്തൂരിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം: 2 മലയാളികൾ ഉൾപ്പെടെ മൂന്ന്...

കോയമ്പത്തൂരിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം: 2 മലയാളികൾ ഉൾപ്പെടെ മൂന്ന് മരണം | Accident

🎙️ Latest Podcast

പാലക്കാട്: കോയമ്പത്തൂർ മധുക്കരയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. ചാവടി മേൽപ്പാലത്തിന് സമീപം രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. പാലക്കാട് സ്വദേശികളായ യുവ ഫോട്ടോഗ്രാഫർമാരും ഒരു തമിഴ്‌നാട് സ്വദേശിയുമാണ് മരിച്ചത്.(Car accident in Coimbatore, Three dead, including 2 Malayalis)

അജിത്ത് (25), വിനീഷ് (35), തമിഴ്‌നാട് സ്വദേശി എന്നിവരാണ് മരിച്ചത്.  അപകടത്തിൽ പരിക്കേറ്റ നാല് പേരെ കോയമ്പത്തൂരിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.