Description
Digital Voice of Kerala
Saturday, March 7, 2026

Digital Voice of Kerala
HomeKeralaഇറാൻ നാവിക സേനയുടെ കപ്പലിൻ്റെ ചിത്രം പകർത്താൻ ശ്രമം: കൊച്ചിയിൽ 2...

ഇറാൻ നാവിക സേനയുടെ കപ്പലിൻ്റെ ചിത്രം പകർത്താൻ ശ്രമം: കൊച്ചിയിൽ 2 മാധ്യമ പ്രവർത്തകർ അറസ്റ്റിൽ | Iranian naval ship

🎙️ Latest Podcast

കൊച്ചി: കേരള തീരത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പലുകളുടെ ചിത്രങ്ങളോ വീഡിയോകളോ പകർത്തിയാൽ കർശന നിയമനടപടി സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് മുന്നറിയിപ്പ് നൽകി. ഇറാനിയൻ യുദ്ധക്കപ്പലായ ഐ ആർ ഐ എസ് ‘ലവാൻ’ നിലവിൽ കൊച്ചി തുറമുഖത്തുള്ള സാഹചര്യത്തിൽ കൂടിയാണ് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.(Attempt to take picture of an Iranian naval ship, 2 journalists arrested in Kochi)

നിയന്ത്രണം ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയ രണ്ട് മാധ്യമ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ പക്കൽ നിന്ന് ദൃശ്യങ്ങൾ പകർത്തിയ ഉപകരണങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തു.

നിലവിൽ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ നിന്നടക്കം നീക്കം ചെയ്യാൻ പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവർക്കെതിരെനടപടികൾ ഉണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.