Description
Digital Voice of Kerala
Sunday, March 22, 2026

Digital Voice of Kerala
HomeKeralaതിരുവല്ലയിൽ 19കാരനായ നഴ്സിംഗ് വിദ്യാർത്ഥി വീടിനുള്ളിൽ മരിച്ച നിലയിൽ | Nursing...

തിരുവല്ലയിൽ 19കാരനായ നഴ്സിംഗ് വിദ്യാർത്ഥി വീടിനുള്ളിൽ മരിച്ച നിലയിൽ | Nursing student

🎙️ Latest Podcast

പത്തനംതിട്ട: തിരുവല്ല കുറ്റൂരിൽ നഴ്സിംഗ് വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട്ടിലെ നഴ്സിംഗ് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു.(19-year-old nursing student found dead inside house in Thiruvalla)

ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് വിദ്യാർത്ഥിയെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. നിരന്തരമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്ന ശീലമുണ്ടായിരുന്ന വിദ്യാർത്ഥിയുടെ ഫോൺ കഴിഞ്ഞ രണ്ട് ദിവസമായി തകരാറിലായിരുന്നു.

ഇതിനെത്തുടർന്ന് കുട്ടി വലിയ രീതിയിലുള്ള മനോവിഷമത്തിലായിരുന്നെന്നും ഇതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് പ്രാഥമിക നിഗമനം. കുട്ടിയുടെ മാതാവ് കഴിഞ്ഞ ഒരു മാസമായി കാനഡയിലാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.