Description
Digital Voice of Kerala
Sunday, June 14, 2026

Digital Voice of Kerala
HomeKannurക​ണ്ണൂ​ര്‍ വ​നി​താ ജ​യി​ലി​ന് സ​മീ​പ​ത്ത് ഡ്രോ​ൺ; പോ​ലീ​സ് കേ​സെ​ടു​ത്തു

ക​ണ്ണൂ​ര്‍ വ​നി​താ ജ​യി​ലി​ന് സ​മീ​പ​ത്ത് ഡ്രോ​ൺ; പോ​ലീ​സ് കേ​സെ​ടു​ത്തു

🎙️ Latest Podcast

ക​ണ്ണൂ​ർ: വ​നി​താ ജ​യി​ലി​ന് മു​ക​ളി​ലൂ​ടെ അ​ജ്ഞാ​ത ഡ്രോ​ൺ പ​റ​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. ശ​നി​യാ​ഴ്ച രാ​ത്രി 11 നാ​യി​രു​ന്നു സം​ഭ​വം നടന്നത്. ജ​യി​ൽ സൂ​പ്ര​ണ്ടി​ന്‍റെ പ​രാ​തി​യി​ലാണ് ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്തു.

ജ​യി​ൽ കെ​ട്ടി​ട​ത്തി​നു​ള്ളി​ലെ ഓ​ഫീ​സി​നു മു​ക​ളി​ലാ​യി 25 മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ ആ​യി​രു​ന്നു ഡ്രോ​ൺ പ​റ​ന്ന​ത്. ര​ണ്ടു​ത​വ​ണ ജ​യി​ൽ കെ​ട്ടി​ട​ത്തി​ന് വ​ലം വ​ച്ചാ​ണ് ഡ്രോ​ൺ മ​ട​ങ്ങി​യ​ത്. ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ജ​യി​ൽ ജീ​വ​ന​ക്കാ​ര​ൻ സൂ​പ്ര​ണ്ടി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. അതേസമയം ഡ്രോ​ൺ പ​റ​ത്തി​യ​ത് ആ​രാ​ണെ​ന്ന് ഇ​തു​വ​രെ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.