Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeKeralaഇന്ത്യയിലെ ഏറ്റവും വലിയ ടിവിയുമായി വോബിൾ ഡിസ്‌പ്ലേസ്

ഇന്ത്യയിലെ ഏറ്റവും വലിയ ടിവിയുമായി വോബിൾ ഡിസ്‌പ്ലേസ്

🎙️ Latest Podcast

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഡിസ്പ്ലേയുള്ള ടെലിവിഷനുമായി ഇന്ത്യൻ കമ്പനി വോബിൾ ഡിസ്‌പ്ലേസ്. 116.5 ഇഞ്ച് വലിപ്പമുള്ള വോബിൾ മാക്സിമസ് സീരീസ് ഗൂഗിൾ ടിവി 5.0 ഡിസ്പ്ലേ 100% ക്യൂഎൽഇഡിയാണ്. 116.5 ഇഞ്ചിൽ അഡ്വാൻസ്ഡ് ക്വാണ്ടം ഡോട്ട് കളർ കൃത്യത, മിനി-എൽഇഡി ബാക്ക് ലൈറ്റിംഗ്, ആൻഡ്രോയിഡ് 14 അടങ്ങിയ ഗൂഗിൾ ടിവി 5.0 ഒഎസ്, രണ്ട് വൂഫറുകളുള്ള 240വാട്ട് 6.2.2-ചാനൽ ശ്രേണി, 2000 നീറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ്, ഡോൾബി വിഷൻ അറ്റ്‌മോസ്, എച്ച് ഡി ആർ എന്നീ പ്രേത്യേകതകൾ എല്ലാമുണ്ട്.

ഒപ്പം, 4കെ 144ഹേർട്സ് നേറ്റീവ് റിഫ്രഷ് റേറ്റിൽ ഫ്ലൂയിഡ്, ലാഗ്-ഫ്രീ പ്രകടനത്തോടെയുള്ള നെക്സ്റ്റ് ജനറേഷൻ കൺസോൾ ഗെയിമിംഗിനെയും പിസി കണക്റ്റിവിറ്റിയെയും പിന്തുണയ്ക്കുന്നു. മാക്സിമസ് സീരീസ് 86 ഇഞ്ച്, 98 ഇഞ്ച് എന്നീ വലിപ്പങ്ങളിലും ലഭ്യമാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.