Description
Digital Voice of Kerala
Monday, June 8, 2026

Digital Voice of Kerala

‘കേരളത്തിലെ LDF സർക്കാർ BJP നിയന്ത്രണത്തിൽ, ശബരിമലയിൽ എന്താണ് നടന്നതെന്ന് മോദി മറന്നുപോയി’: രാഹുൽ ഗാന്ധി പത്തനംതിട്ടയിൽ | Rahul Gandhi

പത്തനംതിട്ട: കേരളത്തിലെ എൽഡിഎഫ് സർക്കാർ ബിജെപിയുടെ നിയന്ത്രണത്തിലാണെന്നും സംസ്ഥാനത്ത് യുഡിഎഫ് നേരിടുന്നത് ബിജെപി-സിപിഎം സംയുക്ത മുന്നണിയെയാണെന്നും രാഹുൽ ഗാന്ധി. പത്തനംതിട്ട അടൂരിൽ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(LDF government in...

‘ആരുടെ വോട്ടും വേണ്ടെന്ന് പറയില്ല, ആരെയും ചാപ്പ കുത്തി മാറ്റി നിർത്തില്ല’: തോമസ് ഐസക് | Vote

തിരുവനന്തപുരം: ഇടതുപക്ഷത്തിന്റെ വികസന നയങ്ങളെയും മതനിരപേക്ഷ നിലപാടുകളെയും പിന്തുണച്ച് ആര് വോട്ട് നൽകിയാലും അത് സ്വീകരിക്കുമെന്ന് ഡോ. തോമസ് ഐസക്. എന്നാൽ വോട്ടിന് വേണ്ടി ആരുമായും രഹസ്യമായ നീക്കുപോക്കുകൾക്കോ ചർച്ചകൾക്കോ എൽഡിഎഫ് തയ്യാറല്ലെന്നും...

‘പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് ഞാനെത്തും’: മുഖ്യമന്ത്രിയുമായി നേർക്കുനേർ സംവാദത്തിന് തയ്യാറെന്ന് VD സതീശൻ | Chief Minister

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള വികസന സംവാദത്തിന് താൻ സജ്ജമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംവാദത്തിന് തയ്യാറാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയ സാഹചര്യത്തിൽ, അതിനുള്ള സ്ഥലവും സമയവും അദ്ദേഹത്തിന് തന്നെ തീരുമാനിക്കാമെന്നും സതീശൻ...

‘ഏറ്റവും വലിയ സംവാദത്തിൻ്റെ സ്ഥലം അസംബ്ലിയാണ്, അവിടെ നിന്ന് പ്രതിപക്ഷം ഒളിച്ചോടുക ആയിരുന്നു’: സംവാദത്തിന് തയ്യാറെന്ന് മുഖ്യമന്ത്രി | Chief Minister

കൊല്ലം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉയർത്തിയ സംവാദ വെല്ലുവിളി സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. സംവാദം നല്ല കാര്യമാണെന്നും എന്നാൽ നിയമസഭ എന്ന വലിയ സംവാദ വേദിയിൽ നിന്ന് പ്രതിപക്ഷം...

പണം നൽകി ആളെ കൂട്ടുന്നുവെന്ന ആരോപണം: പരാതി നൽകി K മുരളീധരൻ | K Muraleedharan

തിരുവനന്തപുരം: വട്ടിയൂർക്കാവ് മണ്ഡലത്തിലെ യുഡിഎഫ് പ്രചാരണത്തിന് പണം നൽകി ആളെ കൂട്ടുന്നുവെന്ന ആരോപണത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനും ഡിജിപിക്കും പരാതി നൽകി സ്ഥാനാർത്ഥി കെ. മുരളീധരൻ. പണം നൽകി ആളെ കൂട്ടി പ്രചാരണം നടത്തേണ്ട...

‘എന്നാൽ ഇനി ഇതിൽ സംവാദം ആയാലോ?’: VD സതീശനെ വെല്ലുവിളിച്ച് മുഖ്യമന്ത്രി | VD Satheesan

തിരുവനന്തപുരം: വികസന കാര്യത്തിൽ സംവാദത്തിന് വെല്ലുവിളിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ പത്തു വർഷത്തെ 'എ പ്ലസ്' നേട്ടങ്ങൾ നിരത്തിക്കൊണ്ടുള്ള എൽഡിഎഫ് റിപ്പോർട്ട് കാർഡിൽ ചർച്ചയാകാമെന്നാണ്...

‘ചിലരുടെ വോട്ടുകൾ വേണ്ട എന്ന് പറയാൻ കഴിയില്ല’: SDPI വിവാദത്തിൽ V ശിവൻകുട്ടി | SDPI

തിരുവനന്തപുരം: ആരുടെയും വോട്ടുകൾ വേണ്ടെന്ന് വയ്ക്കില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി. എസ്ഡിപിഐ-സിപിഎം 'ഡീൽ' ആരോപണങ്ങൾക്കിടെയാണ് മന്ത്രിയുടെ നിർണ്ണായക പ്രതികരണം. വർഗീയ കക്ഷികളെ അധികാരത്തിൽ നിന്ന് അകറ്റി നിർത്തുക എന്നതാണ് പ്രധാനമെന്നും ചിലരുടെ വോട്ട്...

വണ്ടൂരിൽ UDF പ്രചാരണത്തിനിടെ ലീഗ് – കോൺഗ്രസ് സംഘർഷം: വാഹനത്തിൽ തന്നെ തുടർന്ന് സംസാരിച്ച് മടങ്ങി AP അനിൽകുമാർ | UDF

മലപ്പുറം: വണ്ടൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി എ.പി. അനിൽകുമാറിന്റെ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ ലീഗ് - കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. ഉദിരംപൊയിലിൽ വെച്ചുണ്ടായ സംഘർഷത്തെത്തുടർന്ന് വാഹനത്തിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാതെ വന്ന സ്ഥാനാർഥി,...

കേരളം വിധിയെഴുതാൻ ഇനി 10 നാൾ ബാക്കി: രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ, മുഖ്യമന്ത്രി ഇന്ന് കൊല്ലത്ത് | Rahul Gandhi

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് പത്തുദിവസം മാത്രം ശേഷിക്കെ കേരളത്തിൽ പ്രചാരണം രണ്ടാം ഘട്ടത്തിലേക്ക്. മുന്നണികൾ തമ്മിലുള്ള വാക്പോരും ആരോപണ പ്രത്യാരോപണങ്ങളും മുറുകുന്നതോടെ രാഷ്ട്രീയ അന്തരീക്ഷം ചൂടുപിടിക്കുകയാണ്. ഡീൽ വിവാദങ്ങളും എസ്ഡിപിഐ വോട്ട് സംബന്ധിച്ച...

‘ആര് വോട്ട് നൽകിയാലും സ്വീകരിക്കും, ആരുടെയും വോട്ട് വേണ്ടെന്ന് വെക്കില്ല’; എസ്ഡിപിഐ പിന്തുണയിൽ വി. ശിവൻകുട്ടി | LDF SDPI Alliance Allegations

തിരുവനന്തപുരം: നേമത്തെ രാഷ്ട്രീയ സാഹചര്യം ചർച്ചയാകുന്നതിനിടെയാണ് എസ്ഡിപിഐയുടെ പിന്തുണയെക്കുറിച്ചുള്ള നിലപാട് വി. ശിവൻകുട്ടി വ്യക്തമാക്കിയത് (LDF SDPI Alliance Allegations). മതേതര ജനാധിപത്യ പ്രസ്ഥാനത്തിന്റെ സ്ഥാനാർത്ഥിയായാണ് താൻ മത്സരിക്കുന്നതെന്നും വോട്ട് ചോദിക്കുമ്പോൾ വിവേചനം...