Description
Digital Voice of Kerala
Monday, June 8, 2026

Digital Voice of Kerala

ക്രഷർ തട്ടിപ്പ് കേസ്: പി.വി. അൻവറിന് ഇഡിയുടെ ക്ലീൻ ചിറ്റ്; തെളിവില്ലെന്ന് കോടതിയിൽ റിപ്പോർട്ട് | PV Anvar ED Clean Chit

കൊച്ചി: തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ പി.വി. അൻവറിന് വലിയ ആശ്വാസം നൽകുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത് (PV Anvar ED Clean Chit). കേസിൽ പി.വി അൻവറിന് ഇഡി...

‘രാഹുലിന്റെ ഗ്യാരന്റികൾ പൊള്ള, അധികാരം കിട്ടിയാൽ വാഗ്ദാനം മറക്കും’; തെലങ്കാന ഉദാഹരണമാക്കി പ്രകാശ് കാരാട്ട് | Prakash Karat

തിരുവനന്തപുരം: കേരളത്തിൽ എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രകാശ് കാരാട്ട് (Prakash Karat ). കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഭരണപരാജയങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം യു.ഡി.എഫിനെതിരെ ആഞ്ഞടിച്ചത്. കോൺഗ്രസ് ഭരിക്കുന്ന തെലങ്കാനയിൽ കഴിഞ്ഞ...

മാനസിക വെല്ലുവിളി നേരിടുന്നവരെ പരിഹസിച്ചു; നടൻ സലിം കുമാറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി | Salim Kumar Controversy, UDF Election Meeting

തിരുവനന്തപുരം: യുഡിഎഫ് തിരഞ്ഞെടുപ്പ് യോഗത്തിൽ പ്രസംഗിക്കവേ ഒരു യുവാവിനെ പരിഹസിച്ചു നടത്തിയ പരാമർശങ്ങളാണ് സലിം കുമാറിനെ വിവാദത്തിലാക്കിയത് (Salim Kumar Controversy, UDF Election Meeting). സലിം കുമാറിന്റെ വാക്കുകൾ മാനസികാരോഗ്യ സംരക്ഷണ...

ശശി തരൂരിനൊപ്പം സെൽഫി എടുക്കാൻ ശ്രമിച്ചു; ഭിന്നശേഷിക്കാരനായ കോൺഗ്രസ് പ്രവർത്തകനെ ഡിസിസി പ്രസിഡന്റ് മർദ്ദിച്ചു | Idukki DCC President

ഇടുക്കി: ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ പാ​ർ‌​ട്ടി പ്ര​വ​ർ​ത്ത​ക​നെ ക​യ്യേ​റ്റം ചെ​യ്ത് ഇ‌​ടു​ക്കി ഡി​സി​സി പ്ര​സി​ഡ​ന്‍റ് (Idukki DCC President). പീരുമേട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി സിറിയക് തോമസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ശശി തരൂർ എത്തിയപ്പോഴാണ് നാടകീയ...

കന്നിവോട്ടർമാർക്ക് മധുരമേകാൻ ‘വോട്ട് സ്വീറ്റൻഡ് കേരള’; പോളിംഗ് ബൂത്തുകളിൽ ഹൽവ വിതരണം ചെയ്യും | Vote Sweetened Kerala Campaign

തിരുവനന്തപുരം: 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ കന്നിവോട്ടർമാരെ സ്വീകരിക്കാൻ പോളിംഗ് ബൂത്തുകളിൽ ഇത്തവണ മധുരമുണ്ടാകും. കന്നിവോട്ടർമാരുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ 'വോട്ട് സ്വീറ്റൻഡ് കേരള' എന്ന പേരിൽ പ്രത്യേക കാമ്പയിൻ...

യുഡിഎഫ് അധികാരത്തിലെത്തിയാൽ റബറിന് 250 രൂപ താങ്ങുവില ഉറപ്പാക്കും; കേരളത്തിലെ ആദ്യ തീരുമാനമെന്ന് രാഹുൽ ഗാന്ധി | Rahul Gandhi Kottayam Speech

കോട്ടയം: കേരളത്തിലെ യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകർന്ന് രാഹുൽ ഗാന്ധി (Rahul Gandhi Kottayam Speech). കോട്ടയത്ത് നടന്ന പൊതുയോഗത്തിൽ, യുഡിഎഫ് അധികാരത്തിൽ വന്നാൽ കൈക്കൊള്ളുന്ന ആദ്യ തീരുമാനം റബറിന്റെ താങ്ങുവില...

‘സംവാദത്തിന് ഞാനും യുഡിഎഫും തയ്യാറാണ്’: MB രാജേഷിൻ്റെ വെല്ലുവിളി ഏറ്റെടുത്ത് VT ബൽറാം | UDF

പാലക്കാട്: തൃത്താല മണ്ഡലത്തിലെ വികസന നേട്ടങ്ങളെക്കുറിച്ച് പരസ്യ സംവാദത്തിന് തയ്യാറാണോ എന്ന എൽഡിഎഫ് സ്ഥാനാർത്ഥി മന്ത്രി എം.ബി. രാജേഷിന്റെ വെല്ലുവിളി ഏറ്റെടുക്കുന്നതായി യുഡിഎഫ് സ്ഥാനാർത്ഥി വി.ടി. ബൽറാം. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള...

AI ഉപയോഗിച്ച് വ്യാജ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു: പരാതി നൽകി KK രമ | AI

കോഴിക്കോട്: സോഷ്യൽ മീഡിയയിലൂടെ തനിക്കെതിരെ അശ്ലീലച്ചുവയുള്ളതും വ്യാജവുമായ പ്രചരണങ്ങൾ നടക്കുന്നുവെന്ന് ആരോപിച്ച് കെ.കെ. രമ എംഎൽഎ പരാതി നൽകി. കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിക്കാണ് പരാതി നൽകിയത്. (Fake footage created...

‘ഇതിൽ കൂടുതൽ എന്ത് തെളിവാണ് ഇനി വേണ്ടത്? അഴിമതിക്കാർ ആരാണെന്ന് ജനം വിലയിരുത്തും’: നിർണ്ണായക രേഖകൾ പുറത്തുവിട്ട് V കുഞ്ഞിക്കൃഷ്ണൻ | V Kunhikrishnan

കണ്ണൂർ: പയ്യന്നൂരിലെ സി.പി.എം ഫണ്ട് വിവാദത്തിൽ പാർട്ടി നേതൃത്വത്തിന്റെ വാദങ്ങൾ പൊളിക്കുന്ന തെളിവുകളുമായി മുൻ നേതാവും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ വി. കുഞ്ഞികൃഷ്ണൻ. രക്തസാക്ഷി സഖാവ് ധനരാജിന്റെ കുടുംബ സഹായ നിധിയിൽ നിന്ന് അഞ്ച്...

‘സ്വർണ്ണം കട്ടത് ആരപ്പാ..’: വേദിയിൽ പാരഡി ഗാനം പാടി രാഹുൽ ഗാന്ധി, മോദിക്കും പിണറായിക്കുമെതിരെ കടുത്ത വിമർശനം | Rahul Gandhi

പത്തനംതിട്ട: കേരളത്തിലെ എൽഡിഎഫ് ഭരണവും കേന്ദ്രത്തിലെ ബിജെപി സർക്കാരും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പത്തനംതിട്ടയിൽ നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിലെ 'സ്വർണ്ണക്കൊള്ള' മുതൽ...