Description
Digital Voice of Kerala
Sunday, June 7, 2026

Digital Voice of Kerala

‘മോശം ആംഗ്യം കാണിച്ചിട്ടില്ല’: ശോഭ സുരേന്ദ്രൻ്റെ ആരോപണം തള്ളി കോൺഗ്രസ് പ്രവർത്തകർ | Sobha Surendran

പാലക്കാട്: കണ്ണാടിയിൽ വോട്ടർക്ക് പണം നൽകിയെന്ന ആരോപണത്തിൽ ശോഭാ സുരേന്ദ്രനെതിരെ കോൺഗ്രസ്. തങ്ങൾ അശ്ലീല ആംഗ്യം കാണിച്ചുവെന്ന ശോഭാ സുരേന്ദ്രന്റെ ആരോപണം പച്ചക്കള്ളമാണെന്ന് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു.(No bad gesture, Congress workers...

‘തിരഞ്ഞെടുപ്പ് കമ്മീഷൻ കർശന നടപടി സ്വീകരിക്കണം’: ശോഭാ സുരേന്ദ്രനെതിരെ സണ്ണി ജോസഫ് | Sobha Surendran

തിരുവനന്തപുരം: പാലക്കാട് വോട്ടർമാർക്ക് പണം നൽകിയ സംഭവത്തിൽ ശോഭാ സുരേന്ദ്രനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ കർശന നടപടി സ്വീകരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. വോട്ടിന് പണം നൽകുന്ന ഉത്തരേന്ത്യൻ രീതി കേരളത്തിൽ നടപ്പിലാക്കാനാണ്...

‘തെളിവുണ്ടെങ്കിൽ പോലീസിൽ പരാതി നൽകട്ടെ, ആരോപണം പച്ചക്കള്ളം’: രാജീവ് ചന്ദ്രശേഖർ | LDF

തിരുവനന്തപുരം: നേമത്ത് വോട്ടർമാരെ സ്വാധീനിക്കാൻ പണവും മദ്യവും നൽകുന്നു എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പരാജയപ്പെടുമെന്ന് ഉറപ്പായപ്പോൾ ഉണ്ടായ നിരാശയാണ് ഇത്തരം ആരോപണങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം പരിഹസിച്ചു.(The...

‘ഹീനമായ രാഷ്ട്രീയ പ്രചാരണം, നിയമപരമായി നേരിടും’: VD സതീശൻ | BJP

കൊച്ചി: വോട്ടർമാർക്ക് പണവും സാരിയും കിറ്റുകളും നൽകി സ്വാധീനിക്കാൻ ബിജെപി നടത്തുന്ന നീക്കം ഹീനമായ രാഷ്ട്രീയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സ്ഥാനാർത്ഥിയുടെ സാന്നിധ്യത്തിൽ തന്നെ പണം വിതരണം ചെയ്യുന്നത് അതീവ ഗുരുതരമാണെന്നും...

‘പണം നൽകി പാലക്കാടിനെയോ പാലക്കാട്ടെ വോട്ടിനെയോ വാങ്ങാൻ കഴിയില്ല’: ഷാഫി പറമ്പിൽ | Votes

പാലക്കാട്: വോട്ടർമാർക്ക് പണം നൽകി ജയിക്കാമെന്നത് ബിജെപിയുടെ വ്യാമോഹം മാത്രമാണെന്നും പാലക്കാട്ടെ ജനങ്ങൾ ആത്മാഭിമാനം പണയം വെക്കില്ലെന്നും ഷാഫി പറമ്പിൽ എംപി. വടക്കേ ഇന്ത്യയിൽ ശീലിച്ച പരീക്ഷണങ്ങൾ പാലക്കാട് നടക്കില്ലെന്ന് ബിജെപി മനസ്സിലാക്കണം....

‘തിരക്കഥ തയ്യാറാക്കി വേട്ടയാടാനുള്ള ശ്രമം, കണ്ടാൽ വേദനിക്കുന്ന രീതിയിൽ ആര് പെരുമാറിയാലും ചോദ്യം ചെയ്യും’: ശോഭാ സുരേന്ദ്രൻ | Sobha Surendran

പാലക്കാട്: വോട്ടർമാർക്ക് പണം നൽകിയെന്ന ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും തന്നെ വേട്ടയാടാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നും ശോഭാ സുരേന്ദ്രൻ. രാഷ്ട്രീയവും വികസനവും പറഞ്ഞാണ് താൻ വോട്ട് ചോദിക്കുന്നതെന്നും ഇത്തരം 'ഉണ്ടയില്ലാ വെടികൾ' കൊണ്ട്...

പാലക്കാട് വീണ്ടും വിവാദം: വോട്ടർമാർക്ക് സാരി നൽകിയെന്ന് ആരോപണം, വെട്ടിലായി BJPയും ശോഭ സുരേന്ദ്രനും | Sarees

പാലക്കാട്: വോട്ടെടുപ്പിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ പാലക്കാട് മണ്ഡലത്തിൽ ബിജെപിക്കെതിരെയുള്ള ആരോപണങ്ങൾ കടുക്കുന്നു. വോട്ടർമാർക്ക് പണം നൽകിയെന്ന പരാതിക്ക് പിന്നാലെ, സാരി വിതരണം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടു. (Controversy again in Palakkad, Allegations...

മുഖ്യമന്ത്രിയുടെ വ്യാജ AI ചിത്രം പ്രചരിപ്പിച്ച് വെൽഫെയർ പാർട്ടി | Chief Minister

തിരുവനന്തപുരം: എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ ചിത്രങ്ങൾ ഉപയോഗിക്കരുതെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെയും പോലീസിന്റെയും കർശന നിർദ്ദേശം നിലനിൽക്കെ, മുഖ്യമന്ത്രി പിണറായി വിജയന്റെ വ്യാജ ചിത്രം പ്രചരിപ്പിച്ച് വെൽഫെയർ പാർട്ടി. പാർട്ടിയുടെ ഔദ്യോഗിക...

പാലക്കാട്ടെ ‘വോട്ടിന് നോട്ട്’ ആരോപണത്തിൽ പരിശോധന നടത്തി തിരഞ്ഞെടുപ്പ് ഫ്ലയിങ് സ്‌ക്വാഡ്: പണം നൽകിയിട്ടില്ലെന്ന് വയോധിക | Election

പാലക്കാട്: ബിജെപി പ്രവർത്തകർ വോട്ടർക്ക് പണം നൽകിയെന്ന ആരോപണത്തിൽ തിരഞ്ഞെടുപ്പ് ഫ്ലയിങ് സ്‌ക്വാഡും സ്‌പെഷ്യൽ ബ്രാഞ്ചും പ്രാഥമിക പരിശോധന നടത്തി. ശോഭാ സുരേന്ദ്രനൊപ്പമെത്തിയ പ്രവർത്തക വയോധികയ്ക്ക് പണം നൽകുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയായിരുന്നു...

ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിച്ച CV ശാന്തകുമാറിനെതിരെ കേസെടുക്കാൻ നിർദ്ദേശം | CV Shanthakumar

പത്തനംതിട്ട: അടൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി സി.വി. ശാന്തകുമാറിനെതിരെ കേസെടുക്കാൻ ജില്ലാ കളക്ടർ പോലീസിന് നിർദ്ദേശം നൽകി. തനിക്കെതിരെ അപകീർത്തികരമായ ലഘുലേഖ വിതരണം ചെയ്തതിനെക്കുറിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞുകൊണ്ട് പ്രതികരിച്ചത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ്...