Description
Digital Voice of Kerala
Sunday, May 17, 2026

Digital Voice of Kerala

കേരള നിയമസഭാ തിരഞ്ഞെടുപ്പ്: മോക്ക് പോളിംഗിനിടെ പലയിടത്തും വോട്ടിങ് മെഷീൻ തകരാറിലായി | Assembly Elections

തിരുവനന്തപുരം: സംസ്ഥാനത്ത് മോക്ക് പോളിംഗിനിടെ തന്നെ പലയിടങ്ങളിലും വോട്ടിങ് മെഷീനുകൾ പണിമുടക്കി. മെഷീനുകൾക്കുണ്ടായ തകരാർ കാരണം പല ബൂത്തുകളിലും മോക്ക് പോളിങ് തുടങ്ങാൻ വൈകി.(Kerala Assembly Elections, Voting machines malfunctioned at...

വോട്ടെടുപ്പിന് മുൻപ് വർക്കലയിൽ സംഘർഷം: CPM – കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി | Voting

തിരുവനന്തപുരം: കേരളം പോളിങ് ബൂത്തിലേക്ക് നീങ്ങവേ വർക്കലയിൽ സി പി എം - കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം. സംഘർഷത്തിൽ ഒരാൾക്ക് പരിക്കേറ്റു. കൊടിതോരണങ്ങളും പോസ്റ്ററുകളും സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് പരസ്യമായ ഏറ്റുമുട്ടലിൽ...

വോട്ടിന് നോട്ട് ആരോപണം: തിരഞ്ഞെടുപ്പ് ദിവസം വെട്ടിലായി BJP; രാഷ്ട്രീയ പോര് മുറുകുന്നു | BJP

പാലക്കാട്: വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ പാലക്കാട് മണ്ഡലത്തിൽ ബിജെപിയെ പ്രതിരോധത്തിലാക്കി വോട്ടിന് കോഴ ആരോപണം. എൻഡിഎ സ്ഥാനാർത്ഥിയുടെ സന്ദർശനത്തിനിടെ വോട്ടർമാർക്ക് പണം നൽകിയെന്ന വിവാദം വോട്ടെടുപ്പ് ദിവസവും സജീവ ചർച്ചയാക്കാൻ യുഡിഎഫും എൽഡിഎഫും തീരുമാനിച്ചതോടെ...

കേരളം ഇന്ന് പോർക്കളം: 140 മണ്ഡലങ്ങളിൽ ജനവിധി തേടി 883 സ്ഥാനാർത്ഥികൾ, മോക്ക് പോളിംഗ് ആരംഭിച്ചു | Assembly elections

തിരുവനന്തപുരം: നിയമസഭയിലേക്കുള്ള പ്രതിനിധികളെ തിരഞ്ഞെടുക്കാൻ കേരളം ഇന്ന് പോളിങ് ബൂത്തിലേക്ക്. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി രണ്ട് കോടി 71 ലക്ഷത്തിലധികം വോട്ടർമാരാണ് ഇന്ന് വിധിയെഴുതുന്നത്. രാവിലെ ഏഴ് മണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകിട്ട്...

കേരളം പോളിംഗ് ബൂത്തിലേക്ക്: 2,040 പ്രശ്‌നബാധിത ബൂത്തുകൾ; മുന്നിൽ കണ്ണൂർ, ഏറ്റവും കുറവ് പത്തനംതിട്ടയിൽ | Kerala Assembly Election 2026 Polling Day

കണ്ണൂർ/തിരുവനന്തപുരം: 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിംഗ് നാളെ (ഏപ്രിൽ 9, വ്യാഴം) നടക്കാനിരിക്കെ, സംസ്ഥാനത്തെ ബൂത്തുകളിൽ സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായി (Kerala Assembly Election 2026 Polling Day). സംസ്ഥാനത്താകെ സജ്ജീകരിച്ചിട്ടുള്ള...

വ്യാജ വീഡിയോ പ്രചരിപ്പിച്ചെന്ന് ആരോപണം; പേരാമ്പ്രയിൽ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹലിയക്കെതിരെ പരാതിയുമായി സിപിഐഎം | Fathima Thahiliya Perambra Candidate

പേരാമ്പ്ര: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വ്യാജ വീഡിയോ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹലിയക്കെതിരെ സിപിഐഎം പരാതി നൽകി (Fathima Thahiliya Perambra Candidate). വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാൻ മനഃപൂർവം ശ്രമിച്ചുവെന്ന്...

പാലക്കാട് വോട്ടിന് പണം നൽകിയ സംഭവം: കണ്ടാലറിയാവുന്ന എൻഡിഎ പ്രതിനിധികൾക്കെതിരെ കേസ് | Palakkad Election News 2026

പാലക്കാട്: വോട്ടർമാരെ സ്വാധീനിക്കാൻ പണം നൽകിയെന്ന പരാതിയിൽ കണ്ടാലറിയാവുന്ന എൻഡിഎ പ്രതിനിധികൾക്കെതിരെ പാലക്കാട് ടൗൺ സൗത്ത് പോലീസ് കേസെടുത്തു (Palakkad Election News 2026). പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ...

നിശബ്ദ പ്രചാരണത്തിനിടെ ചട്ടലംഘനം; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് രമേശ് ചെന്നിത്തല | Silent Campaign Violation Kerala

  ആലപ്പുഴ: പരസ്യപ്രചാരണത്തിനുള്ള സമയം അവസാനിച്ചിട്ടും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി വ്യാപകമായി പ്രചാരണം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി (Silent Campaign Violation...

‘ഡാഷ് മോനെ’ പരാമർശം വീട്ടിൽ പോയി പറഞ്ഞാൽ മതി; മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ച് ഹൈബി ഈഡൻ | Pinarayi Vijayan Controversial Speech

കൊച്ചി: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ‘ഡാഷ് മോനെ’ പരാമർശത്തിനെതിരെ രൂക്ഷമായ പ്രതികരണവുമായി ഹൈബി ഈഡൻ എംപി (Pinarayi Vijayan Controversial Speech). ഇത്തരം തരംതാഴ്ന്ന പ്രയോഗങ്ങൾ...

‘ശിവൻകുട്ടിക്ക് വികസനം പറയാനില്ല, തോൽവി ഭയന്ന് നുണപ്രചാരണം നടത്തുന്നു’; നേമത്തെ ആരോപണങ്ങൾ തള്ളി രാജീവ് ചന്ദ്രശേഖർ | BJP Nemom Campaign Allegations

നേമം മണ്ഡലത്തിൽ ബിജെപി വ്യാപകമായി പണവും മദ്യവും ഒഴുക്കുന്നു എന്ന ആരോപണം പച്ചക്കള്ളമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വി. ശിവൻകുട്ടിക്ക് വികസന നേട്ടങ്ങൾ ഒന്നും പറയാനില്ലാത്തതിനാലാണ് ഇത്തരത്തിലുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങൾ...