തൃശൂർ: സാംസ്കാരിക നഗരമായ തൃശൂരിൽ യുഡിഎഫ് തരംഗം. യുഡിഎഫ് സ്ഥാനാർത്ഥി രാജൻ ജെ. പല്ലൻ 25,000ത്തിലധികം വോട്ടുകളുടെ മികച്ച ഭൂരിപക്ഷത്തോടെ വിജയം ഉറപ്പിച്ചു. അതേസമയം, വലിയ പ്രതീക്ഷകളുമായി ബിജെപി പാളയത്തിലെത്തിയ പത്മജ വേണുഗോപാൽ...
തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് ഭരണം ഉറപ്പിച്ചതോടെ വിജയത്തിന്റെ ആവേശത്തിൽ കോൺഗ്രസ് നേതൃത്വം. കെപിസിസി ആസ്ഥാനത്ത് നടന്ന സംയുക്ത സമ്മേളനത്തിൽ കെപിസിസി അധ്യക്ഷൻ അഡ്വ. സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എഐസിസി...
കണ്ണൂർ: കേരളം ഉറ്റുനോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ, മുഖ്യമന്ത്രി പിണറായി വിജയന്റെ പതനത്തെ ടി.പി. ചന്ദ്രശേഖരന് ലഭിച്ച നീതിയായി വിശേഷിപ്പിച്ച് കെ.കെ. രമ. ടി.പി. ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വ ദിനമായ മെയ് 4-ന്...
കൊച്ചി: കുന്നത്തുനാട് മണ്ഡലത്തിൽ യുഡിഎഫിന് ആവേശകരമായ വിജയം ഉറപ്പായി. എൽഡിഎഫിൻ്റെ സ്ഥാനാർത്ഥിയെ അട്ടിമറിച്ചാണ് വി.പി. സജീന്ദ്രൻ മണ്ഡലം തിരിച്ചുപിടിച്ചത്. വോട്ടെണ്ണലിന്റെ ഓരോ ഘട്ടത്തിലും വ്യക്തമായ ആധിപത്യം പുലർത്തിയ സജീന്ദ്രന്റെ ലീഡ് നിലവിൽ പതിനായിരം...
തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഐതിഹാസികമായ വിജയത്തിലേക്ക് യുഡിഎഫ് കുതിക്കുമ്പോൾ, പ്രബുദ്ധരായ ജനങ്ങൾക്ക് നന്ദി രേഖപ്പെടുത്തി കെപിസിസി നേതൃത്വം. നൂറിനടുത്ത് സീറ്റുകളിൽ ലീഡ് നിലനിർത്തി യുഡിഎഫ് ഭരണം ഉറപ്പിച്ചു കഴിഞ്ഞു. ജനങ്ങളോട് നന്ദി...
കാസർകോട്: കേരളം ഉറ്റുനോക്കിയ മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽ യുഡിഎഫിന്റെ മുസ്ലിം ലീഗ് സ്ഥാനാർത്ഥി എ.കെ.എം. അഷ്‌റഫ് അട്ടിമറി വിജയം ലക്ഷ്യമിട്ട് മുന്നേറുന്നു (Manjeshwar Election Results 2026). വോട്ടെണ്ണലിന്റെ ആദ്യ റൗണ്ടുകളിൽ തന്നെ...
മലപ്പുറം: ഏറെ ആവേശം നിറഞ്ഞ പോരാട്ടം നടന്ന തവനൂർ മണ്ഡലത്തിൽ തോൽവി സമ്മതിച്ച് കെ.ടി. ജലീൽ. വോട്ടെണ്ണൽ പുരോഗമിക്കവെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ മുന്നേറ്റം തടയാനാവില്ലെന്ന് ഉറപ്പായതോടെയാണ് ജലീൽ ഫേസ്ബുക്കിലൂടെ തോൽവി അംഗീകരിച്ചത്.(KT Jaleel...
തൃശൂർ: കെ. കരുണാകരന്റെ തട്ടകമായ തൃശൂരിൽ മകൾ പത്മജ വേണുഗോപാലിന് വീണ്ടും പരാജയം (Thrissur Election Results 2026). വോട്ടെണ്ണൽ മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി രാജൻ ജെ. പല്ലൻ വ്യക്തമായ...
കൊച്ചി: കോതമംഗലം നിയമസഭാ മണ്ഡലത്തിൽ എൽഡിഎഫ് കോട്ടകൾ തകർത്ത് യുഡിഎഫ് സ്ഥാനാർത്ഥി ഷിബു തെക്കുംപുറം മുന്നേറുന്നു (Kothamangalam Election Results 2026). ഒടുവിൽ വിവരം ലഭിക്കുമ്പോൾ 3701 വോട്ടുകളുടെ ലീഡുമായി ഷിബു തെക്കുംപുറം...
തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണമാറ്റം ഉറപ്പായതോടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരിഹാസവുമായി രാഹുൽ മാങ്കൂട്ടത്തിൽ രംഗത്ത്. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മുഖ്യമന്ത്രി നടത്തിയ ചില പരാമർശങ്ങളെ മുൻനിർത്തിയാണ് രാഹുലിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. "വീട്ടിൽ...