Description
Digital Voice of Kerala
Thursday, May 21, 2026

Digital Voice of Kerala

‘മുഖ്യമന്ത്രിയുടെ നാടകം പാളി, സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടൂ’; സർക്കാരിനെ വെല്ലുവിളിച്ച് കെ.സി. വേണുഗോപാൽ | KC Venugopal Statement

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിന് നേരെയുണ്ടായ ആക്രമണം പച്ചക്കള്ളമാണെന്നും ഇതിന് പിന്നിൽ മുഖ്യമന്ത്രി ഒരുക്കിയ തിരക്കഥയാണെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ (KC Venugopal Statement). കെഎസ്‌യു പ്രവർത്തകർ മന്ത്രിയെ തൊട്ടിട്ടുപോലുമില്ലെന്നും...

തിരുവനന്തപുരത്ത് സിറ്റിംഗ് MLAമാർ 10 പേരും വീണ്ടും ജനവിധി തേടും: വി ജോയ് വർക്കലയിൽ, ജില്ലാ സെക്രട്ടറിയല്ലേയെന്ന് MV ഗോവിന്ദൻ, വഴങ്ങാതെ ജില്ലാ നേതൃത്വം, പുതിയ ജില്ലാ സെക്രട്ടറി വരും | Assembly Elections

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിലെ സിറ്റിംഗ് എംഎൽഎമാരെ മാറ്റേണ്ടതില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ പ്രാഥമിക തീരുമാനം. ജില്ലാ സെക്രട്ടറി വി. ജോയ് വർക്കല മണ്ഡലത്തിൽ നിന്ന് വീണ്ടും മത്സരിക്കും. ജില്ലാ സെക്രട്ടേറിയറ്റിന്റെ...

ഇരവിപുരത്ത് കാർത്തിക് പ്രേമചന്ദ്രൻ മത്സരിക്കുമോ?: RSPയിൽ തർക്കം മുറുകുന്നു | Karthik Premachandran

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിൽ ആർ.എസ്.പി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി ഇരവിപുരത്തെ സ്ഥാനാർത്ഥി തർക്കം മാറുന്നു. എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ മകൻ കാർത്തിക് പ്രേമചന്ദ്രനെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യത്തെച്ചൊല്ലിയാണ് പാർട്ടിയിൽ രണ്ട് ചേരികൾ രൂപപ്പെട്ടിരിക്കുന്നത്.(Will...

തിരുവനന്തപുരത്ത് വി. ജോയി വീണ്ടും മത്സരിക്കുമോ? സി.പി.എമ്മിൽ സ്ഥാനാർത്ഥി ചർച്ചകൾ ചൂടുപിടിക്കുന്നു | CPM Candidate List Thiruvananthapuram

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥി നിർണ്ണയത്തിലേക്ക് സി.പി.എം കടക്കുമ്പോൾ തലസ്ഥാന ജില്ലയിൽ രാഷ്ട്രീയ ഉറ്റുനോക്കുന്നത് ജില്ലാ സെക്രട്ടറി വി. ജോയിയുടെ തീരുമാനത്തിനായാണ് (CPM Candidate List Thiruvananthapuram). വർക്കലയിൽ വലിയ സ്വാധീനമുള്ള ജോയി...

നിയമസഭാ തെരഞ്ഞെടുപ്പ്: മലമ്പുഴയിൽ എ. സുരേഷ് വേണ്ടെന്ന് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ, കൈപ്പത്തി ചിഹ്നത്തിൽ തന്നെ മത്സരം വേണമെന്ന് ആവശ്യം | Assembly elections

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ മലമ്പുഴ മണ്ഡലത്തിൽ വി.എസ്. അച്യുതാനന്ദന്റെ മുൻ പേഴ്‌സണൽ അസിസ്റ്റന്റ് എ. സുരേഷിനെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ കോൺഗ്രസിനുള്ളിൽ പടലപ്പിണക്കം. ഡിസിസിയിൽ ചേർന്ന യോഗത്തിലാണ് പ്രാദേശിക നേതാക്കൾ തങ്ങളുടെ വിയോജിപ്പ് പരസ്യമാക്കിയത്.(Assembly elections,...

ഇടുക്കിയിൽ തിരഞ്ഞെടുപ്പ് ചൂട്; വിഐപി പോരാട്ടത്തിന് കളമൊരുങ്ങുന്നു; മുന്നണികളിൽ സീറ്റ് തർക്കം മുറുകുന്നു | Idukki Assembly Election 2026

കട്ടപ്പന: നിയമസഭാ തിരഞ്ഞെടുപ്പിന് കാഹളം മുഴങ്ങുന്നതിന് മുൻപേ ഇടുക്കി മണ്ഡലത്തിൽ രാഷ്ട്രീയ പോരാട്ടം കടുക്കുന്നു (Idukki Assembly Election 2026). നിലവിലെ മന്ത്രി റോഷി അഗസ്റ്റിൻ മണ്ഡലം നിലനിർത്താൻ കിണഞ്ഞു പരിശ്രമിക്കുമ്പോൾ, സീറ്റ്...

തിരഞ്ഞെടുപ്പ് ഗോദയിലേക്ക് രാഹുൽ ഗാന്ധി; കേരളത്തിൽ രണ്ടു ഘട്ടങ്ങളിലായി സന്ദർശനം നടത്തും | Rahul Gandhi Kerala Visit

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ സജീവമാക്കി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കേരളത്തിലെത്തുന്നു (Rahul Gandhi Kerala Visit). രണ്ട് ഘട്ടങ്ങളിലായി നിശ്ചയിച്ചിട്ടുള്ള സന്ദർശനത്തിൽ കർഷക സംഗമങ്ങൾ, ഭവന പദ്ധതികളുടെ ശിലാസ്ഥാപനം, രാഷ്ട്രീയ...

9 സിറ്റിംഗ് MLAമാർക്കും സീറ്റ് നൽകാൻ CPM ധാരണ: തിരുവനന്തപുരം സെൻട്രൽ സീറ്റ് പാർട്ടി ഏറ്റെടുത്തേക്കും | CPM

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിലെ പത്ത് നിയമസഭാ മണ്ഡലങ്ങളിൽ ഒമ്പതിടത്തും സിറ്റിംഗ് എം.എൽ.എമാരെ തന്നെ മത്സരിപ്പിക്കാൻ സി.പി.എം നേതൃതലത്തിൽ ധാരണയായി. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തിൽ ഇന്ന്...

പാലക്കാട്ട് യുഡിഎഫ് തന്ത്രം; പി.കെ. ശശിക്കായി ഒറ്റപ്പാലം ഒഴിച്ചിട്ടു; മലമ്പുഴയിൽ എ. സുരേഷ് സ്ഥാനാർത്ഥിയായേക്കും | P.K. Sasi UDF

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഐഎം വിമതരെ കൂട്ടുപിടിച്ച് ജില്ല പിടിച്ചെടുക്കാൻ യുഡിഎഫ് നീക്കം (P.K. Sasi UDF). കെടിഡിസി മുൻ ചെയർമാൻ പി.കെ. ശശിയെ ഒറ്റപ്പാലത്ത് യുഡിഎഫ് സ്വതന്ത്രനായി മത്സരിപ്പിക്കാനുള്ള ചർച്ചകൾ സജീവമായതോടെയാണ്...

പൂഞ്ഞാറിൽ പി.സി. ജോർജ് തന്നെ? ബിജെപി സ്ഥാനാർഥിത്വത്തിന് സാധ്യതയേറുന്നു; പച്ചക്കൊടി കാട്ടി നേതൃത്വം | PC George BJP

കാഞ്ഞിരപ്പള്ളി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പൂഞ്ഞാർ മണ്ഡലം തിരിച്ചുപിടിക്കാൻ പി.സി. ജോർജിനെത്തന്നെ (PC George BJP) ബിജെപി കളത്തിലിറക്കിയേക്കും. മണ്ഡലത്തിലെ വിജയസാധ്യതയും ജോർജിന്റെ വ്യക്തിപരമായ സ്വാധീനവും പരിഗണിക്കുമ്പോൾ അദ്ദേഹത്തിന് തന്നെയാണ് പ്രഥമ പരിഗണനയെന്ന്...