കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എലത്തൂർ മണ്ഡലത്തെച്ചൊല്ലി എൻ.സി.പിയിൽ തർക്കം രൂക്ഷമാകുന്നു. മന്ത്രി എ.കെ. ശശീന്ദ്രൻ ഇത്തവണ മത്സരരംഗത്തുനിന്ന് സ്വയം മാറിനിൽക്കണമെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോ തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ...
പാലക്കാട്: സി.പി.എം നേതൃത്വവുമായി ഭിന്നതയിലുള്ള പി.കെ. ശശി വിമത കൺവെൻഷനിൽ പങ്കെടുത്തു. പ്രവർത്തകരുടെ മുദ്രാവാക്യം വിളികളോടെയാണ് ശശിയെ വേദിയിലേക്ക് സ്വീകരിച്ചത്. മണ്ണാർക്കാട്, ചിറ്റൂർ, വടക്കഞ്ചേരി മേഖലകളിൽ നിന്നുള്ള സി.പി.എം പ്രവർത്തകരുടെ വൻ സാന്നിധ്യം...
പാലക്കാട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥി പട്ടികയിൽ ഏകദേശ ധാരണയായി (Shobha Surendran Palakkad candidate BJP). പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ശോഭാ സുരേന്ദ്രൻ തന്നെ സ്ഥാനാർത്ഥിയായേക്കും. മണ്ഡലത്തിൽ മറ്റ് പേരുകളൊന്നും...
തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകുമെന്ന വിലയിരുത്തലിൽ സീറ്റ് വിഭജന ചർച്ചകൾ തൽക്കാലം നീട്ടിവെക്കാൻ ഇടതുമുന്നണി യോഗം തീരുമാനിച്ചു (LDF seat sharing discussion 2026). ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ...
പാലക്കാട്: പാലക്കാട് ജില്ലയിലെ സിപിഎം രാഷ്ട്രീയത്തിൽ വൻ അട്ടിമറിക്ക് സാധ്യത (PK Sasi Ottapalam candidacy). ഏറെക്കാലമായി പാർട്ടി നേതൃത്വവുമായി അകന്നുനിൽക്കുന്ന മുതിർന്ന നേതാവ് പികെ ശശി വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ്...
ആലപ്പുഴ: സി.പി.എം സംസ്ഥാന നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് പാർട്ടി അംഗത്വം പുതുക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ (G Sudhakaran CPM resignation news). ആലപ്പുഴ ജില്ലാ സെക്രട്ടറി...
കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി കൊല്ലം ഇരവിപുരം ആർഎസ്പി മണ്ഡലം കമ്മിറ്റി യോഗത്തിൽ നാടകീയ രംഗങ്ങളും കയ്യാങ്കളിയും. സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ പ്രതിഷേധിച്ച് രാജി പ്രഖ്യാപിച്ച മണ്ഡലം സെക്രട്ടറി എൻ. നൗഷാദ് യോഗത്തിനെത്തിയതാണ്...
തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണാ ജോർജ് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആറന്മുള മണ്ഡലത്തിൽ നിന്ന് തന്നെ ജനവിധി തേടും. മത്സരരംഗത്തുനിന്ന് വീണയെ ഒഴിവാക്കണമെന്ന കുടുംബത്തിന്റെ ആവശ്യം നിരസിച്ചാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഈ...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ കെ.കെ. ശൈലജ പേരാവൂർ മണ്ഡലത്തിൽ തന്നെ മത്സരിക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ തീരുമാനമായി. മട്ടന്നൂരിൽ നിന്ന് പേരാവൂരിലേക്കുള്ള മാറ്റത്തിൽ ശൈലജ നേരത്തെ കടുത്ത നീരസം പ്രകടിപ്പിച്ചിരുന്നുവെങ്കിലും പാർട്ടി തീരുമാനം...
പാലക്കാട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിലെ സിറ്റിങ് എം.എൽ.എമാരെ നിലനിർത്തി കരുതലോടെ നീങ്ങാൻ സിപിഎം തീരുമാനം (CPM Palakkad Candidates). ജില്ലയിലെ ഏഴ് സിറ്റിങ് എം.എൽ.എമാരും വീണ്ടും ജനവിധി തേടും. എന്നാൽ...