Description
Digital Voice of Kerala
Thursday, June 18, 2026

Digital Voice of Kerala

‘യഥാർത്ഥ കമ്മ്യൂണിസ്റ്റ്, പാർട്ടി കൂട്ടായി ആലോചിച്ച് തീരുമാനം എടുക്കും’: G സുധാകരൻ്റെ പ്രഖ്യാപനത്തിൽ രമേശ് ചെന്നിത്തല | G Sudhakaran

ആലപ്പുഴ: അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ജി. സുധാകരനെ പിന്തുണയ്ക്കുന്ന കാര്യത്തിൽ കൂട്ടായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് രമേശ് ചെന്നിത്തല. ജി. സുധാകരനെപ്പോലെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു നേതാവ് നിയമസഭയിൽ ഉണ്ടാകേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു....

‘ഉചിതമായ തീരുമാനമെടുക്കും’: G സുധാകരനെ പിന്തുണയ്ക്കുന്നതിൽ സണ്ണി ജോസഫ് | G Sudhakaran

തിരുവനന്തപുരം: അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മുതിർന്ന സി.പി.എം നേതാവ് ജി. സുധാകരനെ പിന്തുണയ്ക്കുന്ന കാര്യം യു.ഡി.എഫ് ഗൗരവമായി പരിഗണിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ്. സുധാകരന്റെ വാർത്താസമ്മേളനം ശ്രദ്ധാപൂർവ്വം കേട്ടുവെന്നും...

‘G സുധാകരൻ ചെയ്തത് ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യം, ഇനിയും സമവായ സാധ്യതയുണ്ട്’: R നാസർ | G Sudhakaran

ആലപ്പുഴ: മുതിർന്ന നേതാവ് ജി. സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിനോട് പ്രതികരിച്ച് സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ. പാർട്ടി ഒട്ടും പ്രതീക്ഷിക്കാത്ത പ്രതികരണമാണ് സുധാകരന്റെ ഭാഗത്തുനിന്നുണ്ടായതെന്നാണ് ആർ. നാസർ...

അമ്പലപ്പുഴയിൽ സ്വതന്ത്രനാകാൻ G സുധാകരൻ: ‘കൈ’ കൊടുക്കുമോ കോൺഗ്രസ് | G Sudhakaran

ആലപ്പുഴ: അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന ജി. സുധാകരന്റെ പ്രഖ്യാപനം രാഷ്ട്രീയ കേരളത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറക്കുന്നു. സുധാകരനെ പിന്തുണയ്ക്കുന്നതിനെക്കുറിച്ച് കോൺഗ്രസ് നേതൃത്വം ഗൗരവമായ ആലോചനകൾ തുടങ്ങിയെന്ന് സൂചന. (G Sudhakaran to...

‘അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കും, യഥാർത്ഥ പാർട്ടി നീതി പറഞ്ഞു കൊണ്ടേയിരിക്കും’: നിർണ്ണായക പ്രഖ്യാപനവുമായി G സുധാകരൻ | G Sudhakaran

ആലപ്പുഴ: സി.പി.എം നേതൃത്വവുമായി ഏറെ നാളായി നിലനിന്നിരുന്ന ഭിന്നതകൾക്കൊടുവിൽ നിർണ്ണായക പ്രഖ്യാപനവുമായി മുതിർന്ന നേതാവ് ജി. സുധാകരൻ. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. പുന്നപ്രയിലെ...

‘ആര് പിന്തുണച്ചാലും ഇല്ലെങ്കിലും മത്സരിക്കും’: CC മുകുന്ദൻ; നാട്ടികയിൽ പോരാട്ടം കടുക്കുന്നു | CC Mukundan

തൃശ്ശൂർ: എം.എൽ.എ സി.സി. മുകുന്ദൻ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി നാട്ടികയിൽ മത്സരിക്കുമെന്ന് ഉറപ്പിച്ചു. ആരുടെയും പിന്തുണയില്ലെങ്കിലും പോരാട്ടരംഗത്തുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതോടെ നാട്ടികയിൽ ശക്തമായ മത്സരത്തിനുള്ള കളമൊരുങ്ങി.(Will contest regardless of...

തൃപ്പൂണിത്തുറയിൽ ദീപക് ജോയിയെ നിർദ്ദേശിച്ച് കെ. ബാബു; കൊച്ചിയിലും വൈപ്പിനിലും യുവാക്കൾക്ക് മുൻതൂക്കം | Deepak Joy Thrippunithura candidate

ന്യൂഡൽഹി: എറണാകുളം ജില്ലയിലെ നിയമസഭാ സ്ഥാനാർത്ഥി നിർണ്ണയത്തിൽ നിർണ്ണായക നീക്കങ്ങളുമായി കോൺഗ്രസ് നേതൃത്വം (Deepak Joy Thrippunithura candidate). തൃപ്പൂണിത്തുറയിൽ സിറ്റിംഗ് എം.എൽ.എ കെ. ബാബുവിന് പകരം കൊച്ചി ഡെപ്യൂട്ടി മേയർ ദീപക്...

നാട്ടികയിൽ CC മുകുന്ദനെ കോൺഗ്രസ് കൈവിടുമോ?: സ്വന്തം സ്ഥാനാർത്ഥിയെ നിർത്താൻ നീക്കമെന്ന് സൂചന | CC Mukundan

തൃശ്ശൂർ: സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ച സി.സി. മുകുന്ദൻ എം.എൽ.എയെ പിന്തുണയ്ക്കേണ്ടതില്ലെന്ന് കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിൽ ധാരണ. നാട്ടികയിൽ യു.ഡി.എഫ് സ്വന്തം സ്ഥാനാർത്ഥിയെ തന്നെ രംഗത്തിറക്കാനാണ് സാധ്യത. നിലവിൽ സുനിൽ ലാലൂർ, സി.കെ. വിനോദ്...

നിയമസഭാ പോരാട്ടം: കോൺഗ്രസിന്റെ 31 സ്ഥാനാർത്ഥികൾക്ക് സ്ക്രീനിംഗ് കമ്മിറ്റിയുടെ അംഗീകാരം; സിറ്റിംഗ് എം.എൽ.എമാരിൽ ഭൂരിഭാഗവും തുടരും, എം.പിമാർക്ക് സീറ്റില്ല | Congress candidate list Kerala 2026

ന്യൂഡൽഹി/തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയ്ക്ക് സ്ക്രീനിംഗ് കമ്മിറ്റി അംഗീകാരം നൽകി (Congress candidate list Kerala 2026). 31 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് സ്ക്രീനിംഗ് കമ്മിറ്റി അധ്യക്ഷൻ മധുസൂദനൻ...

സിപിഎമ്മുമായി വഴിപിരിഞ്ഞ് ജി. സുധാകരൻ; അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിച്ചേക്കും; യുഡിഎഫ് പിന്തുണയുണ്ടാകുമെന്ന് സൂചന | G Sudhakaran Independent Candidate

ആലപ്പുഴ : 63 വർഷത്തെ പാർട്ടി ബന്ധം അവസാനിപ്പിച്ച് ജി. സുധാകരൻ ഇടതുപക്ഷവുമായി അകലുന്നതായാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ (G Sudhakaran Independent Candidate). അമ്പലപ്പുഴ മണ്ഡലത്തിൽ അദ്ദേഹത്തെ പൊതുസ്വതന്ത്രനായി മത്സരിപ്പിക്കാൻ...