Description
Digital Voice of Kerala
Tuesday, June 9, 2026

Digital Voice of Kerala

വിവാഹാഘോഷത്തിനിടെ പടക്കം പൊട്ടിച്ചു, പന്തലിന് തീപിടിച്ചു: ഒഴിവായത് വൻ ദുരന്തം | Fire

കാസർഗോഡ്: മൗവ്വലിൽ വിവാഹാഘോഷത്തിനിടെ പടക്കം പൊട്ടിക്കുന്നതിനിടെ പന്തലിന് തീപിടിച്ചു. മീത്തൽ മൗവ്വൽ സ്വദേശിയുടെ വീടിന് മുന്നിലാണ് അപകടമുണ്ടായത്. നിരവധി പേർ പന്തലിന് സമീപം ഉണ്ടായിരുന്ന സമയത്താണ് തീ പടർന്നത്. നാട്ടുകാർ ഉടൻതന്നെ ഇടപെട്ട്...

വിവാഹമോചനം നേടിയ യുവതി ഭർത്താവിന് 16 ലക്ഷത്തിന്റെ സ്വർണ്ണം നൽകാൻ കോടതി വിധി | Family Court divorce gold return verdict

കാഞ്ഞങ്ങാട്: വിവാഹമോചനത്തിന് പിന്നാലെ യുവതി മുൻ ഭർത്താവിന് 16 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണം തിരികെ നൽകണമെന്ന് ജില്ലാ കുടുംബകോടതിയുടെ നിർണ്ണായക വിധി (Family Court divorce gold return verdict). നീലേശ്വരം...

മഞ്ചേശ്വരത്ത് സ്ഥാനാർത്ഥിയെ പിൻവലിച്ച് SDPI: KM അഷ്‌റഫ് മത്സരിക്കില്ല, UDFന് ആശ്വാസം, നാടകീയ നീക്കങ്ങൾ | SDPI

കാസർഗോഡ്: മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിയെ എസ്ഡിപിഐ പിൻവലിച്ചു. യുഡിഎഫിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് പാർട്ടി സ്ഥാനാർത്ഥിയായ കെ.എം. അഷ്റഫ് പത്രിക പിൻവലിക്കാൻ തീരുമാനിച്ചത്. പത്രിക പിൻവലിക്കുന്നതിനായി അദ്ദേഹം കളക്ടറേറ്റിലെത്തി.(SDPI withdraws candidate from...

മഞ്ചേശ്വരത്ത് പോരാട്ടം കടുക്കുന്നു: K സുരേന്ദ്രന് വെല്ലുവിളിയായി UDFന് PDP പിന്തുണ | K Surendran

കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളം ഉറ്റുനോക്കുന്ന മഞ്ചേശ്വരം മണ്ഡലത്തിൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്നു. ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും എ.കെ.എം. അഷ്‌റഫും നേർക്കുനേർ പോരാടുന്ന ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥിക്ക്...

മഞ്ചേശ്വരത്ത് ‘അപര’പ്പേടി: AKM അഷ്‌റഫിന് വെല്ലുവിളിയായി പേരിലെ സാമ്യം | Dummy candidates

കാസർഗോഡ്: 2026 നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളം ഉറ്റുനോക്കുന്ന മഞ്ചേശ്വരം മണ്ഡലത്തിൽ പോരാട്ടം മുറുകുന്നു. ഇത്തവണ സ്ഥാനാർത്ഥികളുടെ അപരന്മാരാകും മണ്ഡലത്തിലെ വിധി നിർണ്ണയിക്കുക എന്ന സൂചനയാണ് പുറത്തുവരുന്നത്. സിറ്റിംഗ് എം.എൽ.എയും യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ എ.കെ.എം...

കാഞ്ഞങ്ങാട് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ഹോട്ടലുടമ മരിച്ചു | Kanhangad Car Accident

കാസർകോട്: കാഞ്ഞങ്ങാട് ചേറ്റുകുണ്ടിൽ കാർ സ്കൂട്ടറിലിടിച്ച് ഹോട്ടലുടമയായ ചിത്താരി കടപ്പുറത്തെ കെ.വി. ബാലകൃഷ്ണൻ (58) മരിച്ചു (Kanhangad Car Accident). കുടുംബത്തോടൊപ്പം ചേറ്റുകുണ്ടിൽ 'ശ്രീമുത്തപ്പൻ വനിതാ ഹോട്ടൽ' നടത്തിവരികയായിരുന്നു അദ്ദേഹം. ഹോട്ടലിൽ നിന്നും...

നീലേശ്വരത്ത് വൻ സ്പിരിറ്റ് വേട്ട: ഇന്നോവ കാറിൽ 1200 ലിറ്റർ സ്പിരിറ്റ് കടത്തിയവർ പിടിയിൽ | Spirit

കാസർഗോഡ്: നീലേശ്വരത്ത് വൻ സ്പിരിറ്റ് വേട്ട. ഇന്നോവ കാറിൽ കടത്തുകയായിരുന്ന 1200 ലിറ്റർ സ്പിരിറ്റാണ് നീലേശ്വരം പോലീസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. (Massive spirit hunt...

യുവതികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; കാസർകോട് സ്വദേശി സൈബർ പോലീസിന്റെ പിടിയിൽ | Kasaragod Cyber Police Arrest

കാസർകോട്: ഇരിയണ്ണി സ്വദേശിനികളായ മൂന്ന് യുവതികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി ടെലിഗ്രാം ഗ്രൂപ്പുകൾ വഴി പ്രചരിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിലായി (Kasaragod Cyber Police Arrest). ഇരിയണ്ണി ബേപ്പ് നിട്ടൂർമൂലയിലെ പി....

തൃക്കരിപ്പൂരിൽ സ്വാധീനം ഉറപ്പിക്കാൻ ഇടതുപക്ഷം: അട്ടിമറിക്കാൻ സന്ദീപ് വാര്യർ | LDF

കാസർഗോഡ്: തൃക്കരിപ്പൂർ എന്നും ഇടതുപക്ഷത്തിന് ഹൃദയപക്ഷമാണ്. എന്നാൽ ഇത്തവണ ബിജെപി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യർ യുഡിഎഫ് സ്ഥാനാർത്ഥിയായി എത്തിയതോടെ മണ്ഡലത്തിലെ രാഷ്ട്രീയ ചിത്രം മാറുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.(LDF to consolidate influence...

മഞ്ചേശ്വരത്ത് തീപാറുന്ന പോരാട്ടം: കോട്ട കാക്കാൻ UDF, പ്രതീക്ഷയോടെ BJPയും LDFഉം | UDF

കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് ഇത്തവണ വാശിയേറിയ ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. യുഡിഎഫിനായി എംഎൽഎ എ.കെ.എം. അഷ്റഫും എൻഡിഎയ്ക്കായി കെ. സുരേന്ദ്രനും മുഖാമുഖം വരുന്നു.(Fierce fight in Manjeshwar, UDF, BJP and...