കാസർഗോഡ് യുവതി ഭർതൃവീട്ടിൽ ആസിഡ് കഴിച്ച് മരിച്ചു: സ്ത്രീധന പീഡന ആരോപണവുമായി കുടുംബം, ഭർത്താവ് കസ്റ്റഡിയിൽ | Kasaragod Woman Suicide

കാസർഗോഡ്: ഭർതൃവീട്ടുകാരുടെ മുന്നിൽ വെച്ച് യുവതി ആസിഡ് കഴിച്ച് ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഫാത്തിമത്ത് സുഫൈദ എന്ന 24കാരിയാണ് മരിച്ചത്. യുവതിയുടെ മരണത്തിൽ ഭർതൃകുടുംബത്തിനെതിരെ ഗുരുതരമായ സ്ത്രീധന പീഡന ആരോപണങ്ങളുമായി...

ഉദുമയിൽ ഓടുന്ന ട്രെയിനിന് നേരെ കല്ലേറ്; യാത്രക്കാരിയുടെ കണ്ണിന് സാരമായ പരിക്ക്, പ്രതിക്കായി റെയിൽവേ പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി | Train stone pelting Kerala

ഉദുമ: കാസർഗോഡ് ഉദുമയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ യാത്രക്കാരിക്ക് സാരമായി പരിക്കേറ്റു (Train stone pelting Kerala). നീലേശ്വരം ആലികീഴിലെ കുഞ്ഞിക്കണ്ണന്റെ ഭാര്യ സി. അനിതയ്ക്കാണ് (48) പരിക്കേറ്റത്. കല്ലേറിൽ കണ്ണിന്...

മന്ത്രി കെ.എം. ഷാജിയെ ‘വർഗ്ഗീയവാദി’ എന്ന് വിളിച്ച് വാട്‌സ്ആപ്പ് സന്ദേശം; കാസർഗോഡ് സിവിൽ പോലീസ് ഓഫീസർക്ക് സസ്‌പെൻഷൻ | Kasaragod police officer suspended

കാസർഗോഡ്: മന്ത്രി കെ.എം. ഷാജിയെ വർഗ്ഗീയവാദിയെന്ന് അധിക്ഷേപിച്ച് പോലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിൽ സന്ദേശമയച്ച സിവിൽ പോലീസ് ഓഫീസറെ (CPO) സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു (Kasaragod police officer suspended)....

പെരിയ ഇരട്ടക്കൊലക്കേസ്: പ്രതികളുടെ കൂട്ട പരോളിനെതിരെ ശരത് ലാലിൻ്റെ കുടുംബം, മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും കാണും | Periya Double Murder Case

കാസർഗോഡ്: പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികൾക്ക് കൂട്ട പരോൾ അനുവദിച്ച നടപടിക്കെതിരെ കൊല്ലപ്പെട്ട ശരത് ലാലിന്റെ കുടുംബം രംഗത്ത്. പ്രതികൾക്ക് പരോൾ നൽകിയതിൽ പരാതിയുമായി മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും നേരിൽ കാണുമെന്ന് ശരത്...

ക്ലാസ് മുറികളിൽ മൊബൈൽ ഫോൺ വേണ്ട: കാസർഗോഡ് ജില്ലയിലെ ഹൈസ്‌കൂൾ അധ്യാപകർക്ക് കർശന വിലക്കേർപ്പെടുത്തി വിദ്യാഭ്യാസ വകുപ്പ് | Kasaragod DEO Bans Mobile Phone

കാസർഗോഡ്:ഹൈസ്‌കൂളുകളിൽ ജോലിക്കിടയിൽ അധ്യാപകർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് കർശന വിലക്കേർപ്പെടുത്തി വിദ്യാഭ്യാസ വകുപ്പ്. ഇത് സംബന്ധിച്ച് കാസർഗോഡ് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഔദ്യോഗിക ഉത്തരവിറക്കി.(Kasaragod DEO Bans Mobile Phone Social Media...

പെരിയ ഇരട്ടക്കൊലക്കേസ്: പ്രതികൾക്ക് കൂട്ട പരോൾ അനുവദിച്ച് ജയിൽ വകുപ്പ് | Periya Double Murder Case

കാസർഗോഡ്: കേരളത്തെ നടുക്കിയ പെരിയ ഇരട്ടക്കൊലക്കേസിലെ മുഖ്യപ്രതികൾക്ക് കൂട്ടത്തോടെ പരോൾ അനുവദിച്ച് ജയിൽ വകുപ്പിന്റെ ഉത്തരവ്. കേസിലെ ഒന്നാം പ്രതി എ. പീതാംബരൻ, നാലാം പ്രതി അനിൽ കുമാർ, അഞ്ചാം പ്രതി ഗിജിൻ,...

കാസർകോട് ക്രിക്കറ്റ് കളിയെച്ചൊല്ലി തർക്കം; യുവാവിനെ കുത്തിക്കൊന്നു, രണ്ടുപേർക്കെതിരെ കൊലക്കുറ്റത്തിന് കേസ് | Kasaragod Badiyadka cricket fight murder

കാസർകോട്: ജില്ലയിലെ ബദിയടുക്കയിൽ ക്രിക്കറ്റ് കളിയെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവാവ് കുത്തേറ്റ് മരിച്ചു (Kasaragod Badiyadka cricket fight murder). മാർപ്പനടുക്ക സ്വദേശി ബി.കെ. സുരേഷാണ് (കൊറഗയുടെ മകൻ) കൊല്ലപ്പെട്ടത്. മാർപ്പനടുക്ക ബദ്രു...

മുഹൂർത്തമായിട്ടും വരൻ വന്നില്ല: പരാതി നൽകി വധു, പിന്നാലെ അറസ്റ്റ് | Groom Arrested

കാസർഗോഡ്: വിവാഹ പന്തലിൽ വധുവും ബന്ധുക്കളും കാത്തിരുന്നിട്ടും വരൻ എത്താതിരുന്നതിനെ തുടർന്ന് കല്യാണം മുടങ്ങി. പിന്നാലെ വരനെതിരെ ലൈംഗിക പീഡന പരാതിയുമായി യുവതി രംഗത്തെത്തി. സംഭവത്തിൽ കാസർഗോഡ് ബളാൽ സ്വദേശിയെ വെള്ളരിക്കുണ്ട് പോലീസ്...

സന്ദീപ് വാര്യരുടെ റോഡ് ഷോയ്ക്കിടെയുള്ള സംഘർഷം: 180 പേർക്കെതിരെ കേസെടുത്തു | Kasaragod Political Clash

കാസർഗോഡ്: തൃക്കരിപ്പൂർ മണ്ഡലത്തിൽ സന്ദീപ് വാര്യരുടെ റോഡ് ഷോയ്ക്കിടെ പടന്ന കടപ്പുറത്ത് ഉണ്ടായ സംഘർഷത്തിൽ 180 പേർക്കെതിരെ പോലീസ് കേസെടുത്തു. 100 യുഡിഎഫ് പ്രവർത്തകർക്കെതിരെയും 80 സിപിഎം പ്രവർത്തകർക്കെതിരെയുമാണ് കേസെടുത്തത്. പ്രദേശത്ത് നിലവിൽ...

‘തെരഞ്ഞെടുപ്പിൽ വീണ്ടും തോറ്റു, തോറ്റതിനു ന്യായീകരണങ്ങളില്ല’: മലയാളത്തിലും കന്നടയിലും കുറിപ്പുമായി K സുരേന്ദ്രൻ | K Surendran Reacts

കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ ബിജെപി നേതാവ് കെ. സുരേന്ദ്രൻ പ്രതികരണവുമായി രംഗത്തെത്തി. തോൽവിക്ക് ന്യായീകരണങ്ങളില്ലെന്നും എന്നാൽ മരണം വരെ മഞ്ചേശ്വരത്തെ പാവപ്പെട്ടവരോടും പാർശ്വവൽക്കരിക്കപ്പെട്ടവരോടും ഒപ്പമുണ്ടാകുമെന്നും...