കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിൻരാജിൻ്റെ മരണത്തിൽ ലോൺ ആപ്പ് ടെലികോളറായ ഉത്തർപ്രദേശ് നോയിഡ സ്വദേശി സൗരവ് (24) അറസ്റ്റിൽ. ക്രൈംബ്രാഞ്ച് സംഘമാണ് ഇയാളെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി അറസ്റ്റ്...
കണ്ണൂർ: തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ കണ്ണൂർ ജില്ലാ കമ്മിറ്റിയെ ബലിയാടാക്കാനുള്ള സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി തളിപ്പറമ്പ് എംഎൽഎ ടി.കെ ഗോവിന്ദനും പയ്യന്നൂർ എംഎൽഎ വി. കുഞ്ഞികൃഷ്ണനും രംഗത്ത്. തെരഞ്ഞെടുപ്പ് തോൽവിക്ക്...
കണ്ണൂർ: മുൻ ആരോഗ്യമന്ത്രി വീണാ ജോർജിന് നേരെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന കരിങ്കൊടി പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ നിർണായക മാറ്റം. പ്രതികളായ കെഎസ്‌യു പ്രവർത്തകർക്കെതിരെ ചുമത്തിയിരുന്ന വധശ്രമം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ...
കോഴിക്കോട്: കേരളത്തിലെ വടക്കൻ ജില്ലകളിൽ കാലവർഷം കനത്തതോടെയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിവിധയിടങ്ങളിൽ റെഡ് അലർട്ട് പ്രവചിച്ച സാഹചര്യത്തിലും മുൻകരുതൽ നടപടിയായി കോഴിക്കോട്, കാസർകോട്, കണ്ണൂർ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ...
കണ്ണൂർ: ചാല ജിഎച്ച്‌എസ്‌എസിന് (GHSS) സമീപം റോഡരികിൽ നിർത്തിയിട്ട കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ( Kannur car death). തന്നട കുണ്ടത്തിൽ ഹൗസിൽ രജിൻ (35) ആണ് മരണപ്പെട്ടത്. ഞായറാഴ്‌ച...
കണ്ണൂർ: മട്ടന്നൂർ യൂത്ത് കോൺഗ്രസ് നേതാവ് എസ്.പി. ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജി തലശേരി അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) തള്ളി. ഇതോടെ, നേരത്തെ നിശ്ചയിച്ചതുപോലെ...
മണ്ണാർക്കാട്: വിദ്യാർത്ഥികളുമായി സർവീസ് നടത്തുന്നതിനിടെ സ്കൂൾ ബസിന്റെ വാതിൽ റോഡിലേക്ക് തെറിച്ചുവീണ അപകടത്തിൽ കടുത്ത നടപടിയുമായി മോട്ടോർ വാഹന വകുപ്പ് (Deshbandhu school bus accident Thachampara). തച്ചമ്പാറ ദേശബന്ധു ഹയർ സെക്കൻഡറി...
കണ്ണൂർ: കനത്ത മൺസൂൺ മഴയും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അതിതീവ്ര മഴ മുന്നറിയിപ്പും (Kerala rain school college holiday saturday) കണക്കിലെടുത്ത് കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു....
കണ്ണൂർ: പയ്യന്നൂരിൽ ലഹരിമാഫിയക്കെതിരെ പോലീസ് നടത്തിവരുന്ന ശക്തമായ പരിശോധനയായ 'ഓപ്പറേഷൻ തൂഫാൻ' (astrologer arrested with ganja) പദ്ധതിയുടെ ഭാഗമായി കഞ്ചാവുമായി ജ്യോത്സ്യൻ പിടിയിലായി. പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിന് സമീപം ജ്യോതിഷാലയം...
കണ്ണൂർ: മമ്മാക്കുന്ന് മണ്ടോത്തുംകാവിന് സമീപം ചൊവ്വാഴ്ച രാത്രിയുണ്ടായ സ്കൂട്ടർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരണപ്പെട്ടു (Kannur Mammakkunnu road accident death). മമ്മാക്കുന്ന് ജുമാമസ്ജിദിന് സമീപം താഴെക്കണ്ടിയിൽ മുഹമ്മദ് റസൽ...