കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന് തീപിടിച്ചു | Private Bus Catches Fire

കണ്ണൂർ : വളക്കൈയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിന് തീപിടിച്ചു. ശ്രീകണ്ഠാപുരത്തുനിന്ന് തളിപ്പറമ്പിലേക്ക് സർവീസ് നടത്തുന്നതിനിടെയാണ് ബസ്സിന് തീപിടിച്ചത്. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടയുടൻ ബസ്സിലുണ്ടായിരുന്ന യാത്രക്കാർ വേഗത്തിൽ പുറത്തേക്ക് ഇറങ്ങിയോടിയതിനാൽ വൻ ദുരന്തം ഒഴിവായി....

‘ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കും, UDFനെപ്പോലെ സത്യപ്രതിജ്ഞ ബഹിഷ്കരിക്കില്ല’: MV ഗോവിന്ദൻ | LDF Will Not Boycott Swearing In

കണ്ണൂർ: യുഡിഎഫിന്റേതിന് സമാനമായ ബഹിഷ്കരണ രാഷ്ട്രീയത്തിനില്ലെന്നും സത്യപ്രതിജ്ഞാ ചടങ്ങിൽ ഇടതുപക്ഷം പങ്കെടുക്കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. നിയമസഭയിൽ ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കാനാണ് എൽ.ഡി.എഫ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.(LDF Will Not...

‘നല്ല സംതൃപ്തി, നല്ല ഭക്ഷണമാണ് കഴിച്ചത്, ഞാൻ ആർക്ക് വേണ്ടിയും പറഞ്ഞിട്ടില്ല’: K സുധാകരൻ | K Sudhakaran Expresses Support

കണ്ണൂർ: കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് സമവാക്യങ്ങളെ പാടെ തള്ളിക്കൊണ്ടാണ് കെ. സുധാകരൻ പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ പ്രതികരിച്ചത്. വി.ഡി. സതീശൻ മുഖ്യമന്ത്രിയായതിലുള്ള അതീവ സംതൃപ്തി പങ്കുവെച്ച അദ്ദേഹം, എല്ലാവരെയും യോജിപ്പിച്ചു കൊണ്ടുപോകാൻ നേതൃത്വത്തിന് കഴിയുമെന്ന്...

‘ധൈര്യമായി എല്ലാവരും കാൺകെ പോയി ക്ഷേത്രത്തിൽ ദർശനം നടത്തൂ’: പരിഹസിച്ച് B ഗോപാലകൃഷ്ണൻ | P Jayarajan temple visit

കണ്ണൂർ: സിപിഎം നേതാവ് പി. ജയരാജൻ കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയതിനെതിരെ ബിജെപി സംസ്ഥാന നേതാവ് ബി. ഗോപാലകൃഷ്ണൻ ഫേസ്ബുക്ക് കുറിപ്പിലൂടെ രംഗത്ത്. കമ്മ്യൂണിസ്റ്റുകാർക്ക് ക്ഷേത്രദർശനം നിഷിദ്ധമാണെന്ന് ആരും പറഞ്ഞിട്ടില്ലെന്നും, എന്നാൽ എന്തിനാണ്...

നാഷണൽ സ്ട്രോക്ക് കോൺക്ലേവിൽ ഇരട്ട നേട്ടവുമായി കണ്ണൂർ ആസ്റ്റർ മിംസ് | Kannur Aster Mims Awards

കണ്ണൂർ: ന്യൂഡൽഹിയിൽ നടന്ന മൂന്നാമത് നാഷണൽ സ്ട്രോക്ക് കോൺക്ലേവിൽ രണ്ട് പ്രധാന പുരസ്‌കാരങ്ങൾ കരസ്ഥമാക്കി കണ്ണൂർ ആസ്റ്റർ മിംസ് (Kannur Aster Mims Awards). വോയ്‌സ് ഓഫ് ഹെൽത്ത് കെയറും ഇന്ത്യൻ സ്ട്രോക്ക്...

‘ഇത് വ്യാജ ഐഡിയല്ല’: KK രാഗേഷിൻ്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ പ്രതിഷേധം | CPM Workers Protest

കണ്ണൂർ: തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കണ്ണൂർ സിപിഎമ്മിൽ പൊട്ടിത്തെറി. പരാജയത്തിന് ഉത്തരവാദികളായ നേതാക്കളെ മാറ്റണമെന്നാവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണങ്ങൾ വ്യാജ ഐഡികളിൽ നിന്നാണെന്ന ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ പ്രസ്താവനയാണ് പുതിയ...

കോൺഗ്രസിൽ പോര് മുറുകുന്നു: കണ്ണൂരിൽ KC വേണുഗോപാലിൻ്റെ ഫ്ലക്സിൽ കരിഓയിൽ പ്രയോഗം | KC Venugopal Flex Board

കണ്ണൂർ: കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ഡൽഹിയിൽ ഹൈക്കമാൻഡ് ചർച്ചകൾ സജീവമായിരിക്കെ, കണ്ണൂരിൽ കെ.സി. വേണുഗോപാലിൻ്റെ ഫ്ലക്സിനെതിരെ കരിഓയിൽ പ്രതിഷേധം. പഴയങ്ങാടി പോലീസ് സ്റ്റേഷന് സമീപം സ്ഥാപിച്ച കോൺഗ്രസിന്റെ പ്രചാരണ ബോർഡിലെ കെ.സി. വേണുഗോപാലിന്റെ...

കണ്ണൂരിൽ കൈകോർത്ത് കെഎസും കെസിയും: സംയുക്ത യോഗം ചേരാൻ നീക്കം | Kannur Congress Factions

കണ്ണൂർ: കേരളത്തിന്റെ മുഖ്യമന്ത്രി ആരാകുമെന്ന ആകാംക്ഷ നിലനിൽക്കെ, കണ്ണൂരിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ നിർണായകമായ അധികാര സമവാക്യങ്ങൾ രൂപപ്പെടുന്നു. കെ. സുധാകരൻ പക്ഷവും കെ.സി. വേണുഗോപാൽ പക്ഷവും തമ്മിലുള്ള ലയന ചർച്ചകൾ ജില്ലയിൽ സജീവമായിരിക്കുകയാണ്.(Kannur...

പരീക്ഷ അലങ്കോലപ്പെടുത്തിയ കെ.എസ്.യു നടപടി നിയമവിരുദ്ധം; ഭരണം കിട്ടിയെന്നതിനാൽ എന്തുമാകാമെന്ന്‌ കരുതരുത്; കർശന നടപടി വേണമെന്നും കെ.കെ. രാഗേഷ് | KSU Attack Kannur Police Society

കണ്ണൂർ: ഭരണം ലഭിച്ചെന്നു കരുതി നിയമം കയ്യിലെടുക്കാമെന്ന് കോൺഗ്രസും പോഷക സംഘടനകളും കരുതരുതെന്ന് സി.പി.ഐ.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് പറഞ്ഞു (KSU Attack Kannur Police Society). കണ്ണൂർ ജില്ലാ...

നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ച് ഹൈക്കമാൻഡ്: K സുധാകരൻ്റെ വസതിയിൽ സംയുക്ത യോഗം; ഡൽഹിക്കില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ | KC Venugopal K Sudhakaran

കണ്ണൂർ: കേരളത്തിന്റെ മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ ഹൈക്കമാൻഡ് അന്തിമ തീരുമാനത്തിലേക്ക് നീങ്ങുന്നതിനിടെ, കണ്ണൂരിൽ കെ. സുധാകരന്റെ വസതിയിൽ കെ.സി. വേണുഗോപാൽ - കെ. സുധാകരൻ ഗ്രൂപ്പുകളുടെ സംയുക്ത യോഗം വിളിച്ചു. ഒന്നിച്ച് നിൽക്കുന്നതിൻ്റെ...