‘പിണറായി വിജയന്റെ കാലത്ത് വിമർശിച്ചവർക്കെതിരെ നടപടിയെടുത്തിട്ടില്ല, മുഖ്യമന്ത്രി ഇരട്ടത്താപ്പ് നിർത്തണം’: എം. വി. ജയരാജൻ | MV Jayarajan

കണ്ണൂർ: പ്രതിപക്ഷത്തിരിക്കുമ്പോൾ ഒരു നിലപാടും ഭരണത്തിലെത്തുമ്പോൾ മറ്റൊരു നിലപാടും സ്വീകരിക്കുന്ന മുഖ്യമന്ത്രി വിഡി സതീശന്റെത് ഇരട്ടത്താപ്പാണെന്ന രൂക്ഷവിമർശനവുമായി സി.പി.ഐ.എം നേതാവ് എം. വി. ജയരാജൻ (MV Jayarajan). പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തിൽ...

കേരളത്തിൽ അതിവേഗ റെയിൽപാത അനിവാര്യം; പദ്ധതിക്ക് എന്ത് പേരിട്ടാലും സി.പി.എം പിന്തുണയ്ക്കുമെന്ന് എം.വി ജയരാജൻ | MV Jayarajan Support High Speed Rail

കണ്ണൂർ: നാടിന്റെ വികസനത്തിന് ഏറ്റവും അനിവാര്യമായ അതിവേഗ റെയിൽപാത പദ്ധതിക്ക് സി.പി.എം പൂർണ്ണ പിന്തുണ നൽകുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം.വി ജയരാജൻ വ്യക്തമാക്കി (MV Jayarajan Support High Speed...

കണ്ണൂരിൽ നവവധുവിനെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് നൃത്താധ്യാപികയായ 22-കാരി | newlywed woman dead

കണ്ണൂർ : കണ്ണൂരിൽ നവവധുവിനെ ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി (newlywed woman dead). കരിമ്പം സ്വദേശിയായ ആകാശ് മോഹന്റെ ഭാര്യയും നൃത്താധ്യാപികയുമായ സാന്ദ്രതാര (22) ആണ് മരിച്ചത്. രമേശൻ-താര ദമ്പതികളുടെ...

കണ്ണൂരിൽ നവവധുവായ നൃത്താധ്യാപിക ഭർതൃവീട്ടിൽ മരിച്ച നിലയിൽ: അസ്വാഭാവിക മരണത്തിന് കേസെടുത്തു | Newlywed Dance Teacher Found Dead

കണ്ണൂർ: ഭർതൃവീട്ടിൽ നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തി. നൃത്താധ്യാപികയായ സാന്ദ്രതാര (22) ആണ് മരണപ്പെട്ടത്. കരിമ്പത്തെ ആകാശ് മോഹന്റെ ഭാര്യയാണ്. ഭർതൃവീട്ടിലെ കിടപ്പുമുറിയിലെ ജനൽക്കമ്പിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം.(Newlywed Dance Teacher Found...

പിണറായിയുടെ കണ്ണൂരിലെയും മുഹമ്മദ് റിയാസിൻ്റെ കോട്ടൂളിയിലും വീടുകളിൽ ED റെയ്ഡ് പൂർത്തിയായി: രേഖകളുമായി ഇറങ്ങിയ ഉദ്യോഗസ്ഥരെ കൂവിവിളിച്ച് CPIM പ്രവർത്തകർ | ED Raid

കണ്ണൂർ: സിഎംആർഎൽ മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ കണ്ണൂരിലെ പിണറായിയിലുള്ള വസതിയിലും, പി.എ. മുഹമ്മദ് റിയാസിന്റെ കോഴിക്കോട് കോട്ടൂളിയിലെ വീട്ടിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) നടത്തിയ...

കെജ്‌രിവാളിനെതിരായ നീക്കത്തിന് സമാനം, ശക്തമായി ചെറുത്തു തോല്‍പ്പിക്കും’: പിണറായിക്ക് പിന്തുണയുമായി KK രാഗേഷ് | KK Ragesh Slams ED Raid

കണ്ണൂർ: മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതികളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന പരിശോധനകൾ കൃത്യമായ രാഷ്ട്രീയ ആസൂത്രണത്തിന്റെ ഭാഗമാണെന്ന് കെ.കെ. രാഗേഷ്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെയുണ്ടായതിന് സമാനമായ...

‘ED റെയ്ഡ് BJPയും കോൺഗ്രസും ചേർന്നുള്ള സംയുക്ത ഓപ്പറേഷൻ’: പി. ജയരാജൻ | P Jayarajan Terms ED Raid

കണ്ണൂർ: മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതികളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അപ്രതീക്ഷിത റെയ്ഡ് ബിജെപിയും കോൺഗ്രസും ചേർന്നുള്ള സംയുക്ത രാഷ്ട്രീയ ഓപ്പറേഷനാണെന്ന് പി. ജയരാജൻ. കേരളത്തിൽ സിപഐഎമ്മിനെയും...

പിണറായി വിജയൻ്റെ വസതിയിലെ ED റെയ്ഡ്: കണ്ണൂരിൽ CPIM പ്രവർത്തകരുടെ പ്രതിഷേധം, സംഘർഷാവസ്ഥ | ED raid Kannur Pinarayi Vijayan

കണ്ണൂർ: മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂർ പിണറായിലെ വസതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന റെയ്ഡിനെതിരെ ജില്ലയിൽ പാർട്ടി പ്രവർത്തകരുടെ വൻ പ്രതിഷേധം. കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായ മുദ്രാവാക്യം...

കണ്ണൂരിൽ SFI മാർച്ചിൽ സംഘർഷം: ബാരിക്കേഡ് തകർത്ത് പ്രവർത്തകർ SP ഓഫീസിലേക്ക് ഇരച്ചുകയറി | Kannur SFI SP Office March

കണ്ണൂർ: പോലീസ് സ്വീകരിച്ച നടപടികളിൽ പ്രതിഷേധിച്ച് കണ്ണൂർ എസ്.പി ഓഫീസിലേക്ക് എസ്.എഫ്.ഐ നടത്തിയ മാർച്ചിൽ വൻ സംഘർഷം. പോലീസ് തീർത്ത ശക്തമായ പ്രതിരോധം ഭേദിച്ച് ബാരിക്കേഡുകൾ തകർത്ത പ്രവർത്തകർ എസ്.പി ഓഫീസിലേക്ക് ഇരച്ചുകയറി.(Kannur...

മസ്കറ്റ് – കണ്ണൂർ എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനം റൺവേയിൽ ഇടിച്ചു: ടേക്ക് ഓഫ് അടിയന്തരമായി ഉപേക്ഷിച്ചു, ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് | Air India Express

കണ്ണൂർ: മസ്കറ്റിൽ നിന്നും കണ്ണൂരിലേക്ക് വരാനിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റൺവേയുടെ വശങ്ങളിൽ ഇടിച്ചതിനെ തുടർന്ന് വിമാനത്തിന്റെ ടേക്ക് ഓഫ് അടിയന്തരമായി ഉപേക്ഷിച്ചു. മെയ് 15-ന് നടന്ന ഈ ഗുരുതരമായ സംഭവം...