Description
Digital Voice of Kerala
Saturday, April 18, 2026

Digital Voice of Kerala

അമേരിക്കൻ യുദ്ധവിമാനം തകർത്തെന്ന് ഇറാൻ; ഹോർമൂസ് ദ്വീപിന് സമീപം മിസൈൽ ആക്രമണമെന്ന് റിപ്പോർട്ട് | Iran US War 2026, US F-15 Shot Down

ടെഹ്‌റാൻ: അമേരിക്കൻ വ്യോമസേനയുടെ കരുത്തനായ എഫ്-15 യുദ്ധവിമാനം തകർത്തതായി ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു (Iran US War 2026, US F-15 Shot Down). ഹോർമൂസ് ദ്വീപിന് മുകളിലൂടെ പറക്കുകയായിരുന്ന...

ഇസ്രായേൽ-ഇറാൻ യുദ്ധം: ലെബനനിലെ വീടുകൾ തകർക്കാൻ ഇസ്രായേൽ ഉത്തരവ്; സംഘർഷം രൂക്ഷമാകുന്നു | Lebanon Border Conflict

  ടെൽ അവീവ്: ഇസ്രായേൽ-ഇറാൻ യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക് നീങ്ങുന്നു. അതിർത്തി ഗ്രാമങ്ങളിലെ ലെബനീസ് വീടുകൾ തകർക്കുന്നത് വേഗത്തിലാക്കാൻ ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും സൈന്യത്തിന് നിർദ്ദേശം...

ട്രംപിന്റെ ഭീഷണിയിൽ നിലപാട് വ്യക്തമാക്കി ബ്രിട്ടൻ; ‘യുദ്ധത്തിനില്ല, നയതന്ത്ര ചർച്ചകൾക്ക് മുൻഗണന’ | UK Response Trump Iran Threat

ലണ്ടൻ: ഹോർമുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളിൽ തുറന്നില്ലെങ്കിൽ ഇറാന്റെ പവർ പ്ലാന്റുകൾ തകർക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പിനോട് പ്രതികരിച്ച് ബ്രിട്ടൻ (UK Response Trump Iran Threat). ട്രംപിന്റെ പ്രസ്താവനകൾ...

‘ശത്രുക്കൾക്കും അവരുമായി ബന്ധമുള്ളവർക്കും ഒഴികെ ഹോർമുസ് കടലിടുക്ക് തുറന്നു കിടക്കുകയാണ്’: ഇറാൻ | Strait of Hormuz

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്ക് തുറന്നുനൽകാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയ 48 മണിക്കൂർ സമയപരിധി തള്ളി ഇറാൻ. ശത്രുക്കൾക്കും അവരുമായി ബന്ധമുള്ളവർക്കും ഒഴികെ മറ്റെല്ലാവർക്കും വേണ്ടി കടലിടുക്ക് തുറന്നുകിടക്കുകയാണെന്ന് ഇറാൻ വ്യക്തമാക്കി....

ഊർജ്ജ പ്രതിസന്ധി മറികടക്കാൻ ഇന്ത്യ: USൽ നിന്നും റഷ്യയിൽ നിന്നും ഇന്ധന ടാങ്കറുകൾ മംഗളൂരുവിലെത്തി, വഴിതിരിച്ചു വിട്ട ‘അക്വ ടൈറ്റൻ’ തീരത്തണഞ്ഞു | Russian Oil Tanker

മംഗളൂരു: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ധനനീക്കം തടസ്സപ്പെട്ട സാഹചര്യത്തിൽ, ബദൽ മാർഗങ്ങളിലൂടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കി ഇന്ത്യ. യുഎസിൽ നിന്നുള്ള എൽപിജി ടാങ്കറും റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ടാങ്കറും മംഗളുരു...

ഹോർമുസ് കടലിടുക്ക് തുറന്നു നൽകുമെന്ന് ഇറാൻ; പക്ഷേ ‘ശത്രു’ കപ്പലുകൾക്ക് പ്രവേശനമില്ല | Strait of Hormuz Opening Iran

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിക്കാൻ തയ്യാറാണെന്ന് ഇറാൻ. എന്നാൽ 'ഇറാന്റെ ശത്രുക്കളുമായി' ബന്ധമുള്ള കപ്പലുകളെ കടത്തിവിടില്ലെന്ന് യുഎൻ മാരിടൈം ഏജൻസിയിലെ ഇറാൻ പ്രതിനിധി അലി മൂസവി ഞായറാഴ്ച വ്യക്തമാക്കി...

യുഎസ് സൈനിക കേന്ദ്രങ്ങൾക്കുനേരെ ഇറാന്റെ ആക്രമണം; രണ്ടാഴ്ചയ്ക്കുള്ളിൽ വാഷിംഗ്ടണ് 800 ദശലക്ഷം ഡോളറിന്റെ നഷ്ടമെന്ന് റിപ്പോർട്ട് | Iran’s Strikes On US Assets

  വാഷിംഗ്ടൺ: മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമാക്കി ഇറാൻ നടത്തിയ വ്യോമാക്രമണങ്ങളിൽ യുഎസിന് 800 ദശലക്ഷം ഡോളറിന്റെ (ഏകദേശം 6,700 കോടി രൂപ) നാശനഷ്ടങ്ങൾ സംഭവിച്ചതായി ബിബിസി റിപ്പോർട്ട് (Iran's Strikes...

ശ്രീലങ്കയിൽ ഇന്ധനവില 25% വർദ്ധിപ്പിച്ചു: രാജ്യം കടുത്ത ഊർജ്ജ നിയന്ത്രണത്തിലേക്ക് | Fuel prices

കൊളംബോ: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം സൃഷ്ടിച്ച സാമ്പത്തിക ആഘാതത്തെത്തുടർന്ന് ശ്രീലങ്കയിൽ ഇന്ധനവിലയിൽ 25 ശതമാനം വർദ്ധനവ് വരുത്തി. രണ്ടാഴ്ചയ്ക്കിടെ രണ്ടാമത്തെ തവണയാണ് രാജ്യം വില ഉയർത്തുന്നത്. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെ എണ്ണ ഇറക്കുമതി...

ഇറാൻ മിലിട്ടറി അറ്റാഷെ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ സൗദി അറേബ്യ പുറത്താക്കി; 24 മണിക്കൂറിനുള്ളിൽ രാജ്യം വിടണം | Saudi Arabia Expels Iran Diplomats

റിയാദ്: സൗദി അറേബ്യയിലെ ഇറാൻ എംബസിയിലെ മിലിട്ടറി അറ്റാഷെ ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥരെ സൗദി അറേബ്യ പുറത്താക്കി (Saudi Arabia Expels Iran Diplomats). സൗദി അറേബ്യയിലെ എണ്ണക്കയറ്റുമതി കേന്ദ്രങ്ങൾക്കും ജനവാസ കേന്ദ്രങ്ങൾക്കും...

LPG പ്രതിസന്ധിക്ക് ആശ്വാസം: USൽ നിന്ന് പിക്‌സിസ് പയനിയർ മംഗളൂരുവിലെത്തി | Pyxis Pioneer

മംഗളൂരു: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം മൂലം ഇന്ത്യയിൽ അനുഭവപ്പെട്ട കനത്ത പാചകവാതക ക്ഷാമത്തിന് പരിഹാരമായി അമേരിക്കയിൽ നിന്നുള്ള എൽ.പി.ജി കപ്പൽ മംഗളൂരു തുറമുഖത്തെത്തി. ടെക്സസിലെ നെദർലാൻഡ് തുറമുഖത്ത് നിന്ന് ദ്രവീകൃത പെട്രോളിയം വാതകവുമായി പുറപ്പെട്ട...