വാഷിങ്ടൺ: ഇറാന് താൽപര്യമുണ്ടെങ്കിൽ യുഎസുമായി ചർച്ച നടത്താമെന്നും അതിനായി ഫോൺ വഴിയും ബന്ധപ്പെടാവുന്നതാണെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് (Donald Trump Iran). "അവർക്ക് സംസാരിക്കണമെങ്കിൽ ഞങ്ങളുടെ അടുത്തേക്ക് വരാം, അല്ലെങ്കിൽ വിളിക്കാം. സുരക്ഷിതമായ...
ഇസ്ലാമാബാദ്: യു.എസ്. പ്രതിനിധികളുമായുള്ള ചർച്ചകൾക്ക് മുന്നോടിയായി പാകിസ്താൻ സന്ദർശനം പാതിവഴിയിൽ നിർത്തി ഒമാനിലേക്ക് പോയ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ഇസ്ലാമാബാദിലേക്ക് തിരിച്ചെത്തുന്നു. റഷ്യൻ സന്ദർശനത്തിന് മുന്നോടിയായി അദ്ദേഹം വീണ്ടും പാകിസ്താനിലെത്തുമെന്ന് ഇറാന്റെ...
അബുദാബി: ഇറാനും മേഖലയിലെ രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതും വിശ്വാസം വീണ്ടെടുക്കുന്നതും തികച്ചും വ്യത്യസ്തമായ കാര്യങ്ങളാണെന്ന് ഡോ. അൻവർ ബിൻ മുഹമ്മദ് ഗാർഗാഷ്. ഏകദേശം 2,800-ഓളം മിസൈലുകളും ഡ്രോണുകളും തൊടുത്തുവിട്ട ഒരു രാജ്യത്തെ...
ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നയതന്ത്ര നീക്കങ്ങൾക്ക് കനത്ത തിരിച്ചടി. പാകിസ്ഥാൻ ആതിഥേയത്വം വഹിക്കാനിരുന്ന ഇസ്ലാമാബാദ് സമാധാന ചർച്ചകളിൽ നിന്ന് അമേരിക്ക പിന്മാറി. സമ്മർദ്ദങ്ങൾക്കും ഭീഷണികൾക്കും വഴങ്ങി ചർച്ചയ്ക്കില്ലെന്ന് ഇറാൻ വ്യക്തമാക്കിയതോടെയാണ് സമാധാന...
ഇസ്ലാമാബാദ്: സമാധാന ചർച്ചകൾക്കായി പാകിസ്താനിലെത്തിയ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും സംഘവും മടങ്ങിയതിന് പിന്നാലെ, യുഎസ് പ്രതിനിധികളുടെ സന്ദർശനം പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റദ്ദാക്കി (Iran US Peace Talks). സ്റ്റീവ്...
ദോഹ: അമേരിക്കയും ഇറാനും പരസ്പരം വാണിജ്യ കപ്പലുകൾ പിടിച്ചെടുക്കുന്നത് രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്ന് ഇന്റർനാഷണൽ ചേംബർ ഓഫ് ഷിപ്പിംഗ് (US Iran Ship Seizures). പിടിച്ചെടുത്ത കപ്പലുകളിലെ ജീവനക്കാരെ ഇരുരാജ്യങ്ങളും അടിയന്തരമായി മോചിപ്പിക്കണമെന്ന്...
ഇസ്ലാമാബാദ്: അമേരിക്കയുമായി നേരിട്ടുള്ള ചർച്ചകൾക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായി ഇറാൻ വ്യക്തമാക്കി. ഇതേത്തുടർന്ന് ഇസ്ലാമാബാദിൽ നടക്കുന്ന രണ്ടാം ഘട്ട ചർച്ചകളിൽ സമാധാന നിർദേശങ്ങൾ പാകിസ്ഥാൻ വഴി കൈമാറാനാണ് ഇറാന്റെ തീരുമാനം (US-Iran Peace Talks...
ഇസ്ലാമാബാദ്: പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള രണ്ടാംഘട്ട ചർച്ചകൾക്കായി ഇറാൻ, യുഎസ് പ്രതിനിധികൾ പാകിസ്താനിലെത്തുന്നു (Iran US Peace Talks 2026). ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയും സംഘവും വെള്ളിയാഴ്ച രാത്രിയോടെ ഇസ്ലാമാബാദിലെത്തി....
ഇസ്ലാമാബാദ്: അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാം ഘട്ട സമാധാന ചർച്ചകൾക്കായി കാത്തിരിക്കുന്ന പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദ് രണ്ടാം ആഴ്ചയും കടുത്ത സുരക്ഷാ വലയത്തിൽ (US-Iran Peace Talks Islamabad). ചർച്ചകൾ എന്ന് നടക്കുമെന്ന...
വാഷിങ്ടൺ: വെടിനിർത്തൽ കരാർ ലംഘിക്കപ്പെടുന്ന സാഹചര്യത്തിൽ ഹോർമുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷിയെ തകർക്കാൻ ലക്ഷ്യമിട്ട് അമേരിക്ക പുതിയ ആക്രമണ പദ്ധതികൾ തയ്യാറാക്കുന്നു. ഹോർമുസ് കടലിടുക്ക്, ദക്ഷിണ അറേബ്യൻ ഉൾക്കടൽ, ഒമാൻ ഉൾക്കടൽ...