മൂന്നാറിൽ യുവി ഇൻഡക്സ് 8-ൽ; കൊല്ലത്ത് വയോധികൻ കൃഷിയിടത്തിൽ വീണുമരിച്ചു; സംസ്ഥാനത്ത് സൂര്യതാപമേൽക്കുന്നവരുടെ എണ്ണം കൂടുന്നു | Munnar UV Index 8

ഇടുക്കി/കൊല്ലം: സംസ്ഥാനത്ത് ചൂട് റെക്കോർഡ് നിലവാരത്തിലേക്ക് ഉയർന്നതോടെ ജനജീവിതം ദുസ്സഹമാകുന്നു (Munnar UV Index 8). ഇടുക്കി ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിൽ അൾട്രാവയലറ്റ് (UV) ഇൻഡക്സ് എട്ടിൽ എത്തിയതോടെ അതീവ ജാഗ്രതാ...

ഇടുക്കി ഡാമിൽ ജലനിരപ്പ് കുത്തനെ താഴുന്നു: നിലവിൽ അണക്കെട്ടിലുള്ളത് 2335 അടി വെള്ളം | Idukki Dam

ഇടുക്കി: സംസ്ഥാനത്ത് വേനൽ കടുക്കുന്നതിനിടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ വൻ കുറവ്. നിലവിൽ 2335 അടി വെള്ളം മാത്രമാണ് അണക്കെട്ടിലുള്ളത്. ഇത് ആകെ സംഭരണശേഷിയുടെ 35 ശതമാനം മാത്രമാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്...

ഇടുക്കിയിൽ ഇടിമിന്നലേറ്റ് വയോധികൻ മരിച്ചു; ആശ്വാസ മഴയ്ക്കൊപ്പം അപകട ഭീഷണിയും | Idukki Lightning Death

ഇടുക്കി: ജില്ലയിൽ ഇടിമിന്നലേറ്റ് വയോധികൻ മരിച്ചു (Idukki Lightning Death). ചൊവ്വാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ ഇടിമിന്നലിലാണ് ദേവസ്യയ്ക്ക് അപകടം സംഭവിച്ചത്. മിന്നലേറ്റ ഉടൻ തന്നെ ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്ഥാനത്തിന്റെ...

ഇടുക്കിയിൽ ജ്യേഷ്ഠനെ അനുജൻ കുത്തിക്കൊന്നു; പ്രതി പിടിയിൽ | Idukki Crime News

കരിമണ്ണൂർ: സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ അനുജൻ ജ്യേഷ്ഠനെ കുത്തിക്കൊലപ്പെടുത്തി (Idukki Crime News). പെരിങ്ങാശേരി വെണ്ണിയാനി ഈന്തുങ്കൽ രാജു (മണി) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെ പെരിങ്ങാശേരി ബൗണ്ടറിക്ക് സമീപമായിരുന്നു സംഭവം....

ഇടുക്കി നാരകക്കാനത്ത് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; കുഞ്ഞും വയോധികയും മരിച്ചു, മൂന്ന് പേരുടെ നില ഗുരുതരം | Narakakkanam Jeep Accident

ഇടുക്കി: നിയന്ത്രണം വിട്ട ജീപ്പ് 200 അടിയോളം താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് ആറുമാസം പ്രായമുള്ള കുഞ്ഞിനും വയോധികയ്ക്കും ദാരുണാന്ത്യം (Narakakkanam Jeep Accident). എറണാകുളം കൂത്താട്ടുകുളം മണ്ണത്തൂർ സ്വദേശിനി സാറാമ്മയാണ് മരിച്ച വയോധിക.ഇടുക്കി,...

‘കയ്യബദ്ധം’: ഇടുക്കിയിൽ മദ്യപാനത്തിനിടെ യുവാവിനെ സുഹൃത്ത് മർദ്ദിച്ചു കൊന്നു | Death

ഇടുക്കി: ഇരട്ടയാറിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ യുവാവ് കൊല്ലപ്പെട്ടു. ഇരട്ടയാർ വയലുങ്കൽ രാഹുൽ സണ്ണി ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്ത് സജയനെ പോലീസ് കസ്റ്റഡിയിലെടുത്തു.(Man was beaten to death by his...

ആ വനവാസമല്ല ഈ ‘വനവാസം’: റിസോർട്ട് ഉദ്ഘാടനം ചെയ്ത് VD സതീശൻ | VD Satheesan

ഇടുക്കി : നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ രാഷ്ട്രീയ കേരളത്തിൽ ചർച്ചയായ 'വനവാസം' പ്രയോഗത്തെ തമാശരൂപേണ നേരിട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വാഗമണ്ണിൽ പുതുതായി ആരംഭിച്ച 'വനവാസം' എന്ന റിസോർട്ടിന്റെ ഉദ്ഘാടനം അദ്ദേഹം...

‘വനത്തിലാണ്…വനവാസത്തിലല്ല’; തെരഞ്ഞെടുപ്പ് തിരക്കിന് ശേഷം കുട്ടിക്കാനത്ത് ട്രെക്കിംഗുമായി വി.ഡി. സതീശൻ | V D Satheesan Kuttikkanam Trekking

ഇടുക്കി: മാസങ്ങൾ നീണ്ട നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ക്ഷീണമകറ്റാൻ ഹൈറേഞ്ചിന്റെ തണുപ്പിലേക്ക് മടങ്ങി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ (V D Satheesan Kuttikkanam Trekking). കുട്ടിക്കാനത്തെ മലനിരകളിൽ ട്രെക്കിംഗ് നടത്തുന്നതിന്റെയും സുഹൃത്തുക്കൾക്കൊപ്പം...

ഇടുക്കിയിൽ മദ്യലഹരിയിൽ 15-കാരനായ മകനെ ക്രൂരമായി മർദ്ദിച്ചു: പിതാവ് പിടിയിൽ | Father

ഇടുക്കി: ഉടുമ്പന്നൂരിൽ മദ്യലഹരിയിൽ സ്വന്തം മകനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉടുമ്പന്നൂർ സ്വദേശിയെയാണ് പോലീസ് പിടികൂടിയത്. ഇയാളുടെ പതിനഞ്ചുകാരനായ മകനാണ് പരിക്കേറ്റത്.(Father brutally beats up 15-year-old...

‘എല്ലാവർക്കും അഭിപ്രായം പറയാൻ സാധിക്കുന്ന ഭരണകൂടം ഉണ്ടാകണം’: വോട്ട് ചെയ്ത് ആസിഫ് അലി | Asif Ali

ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ നടൻ ആസിഫ് അലി തൊടുപുഴയിലെത്തി. തൊടുപുഴ കുമ്പംകല്ല് ബിടിഎം എൽപി സ്കൂളിലെ ബൂത്തിലാണ് അദ്ദേഹം സമ്മതിദാനാവകാശം വിനിയോഗിച്ചത്. സഹോദരനും നടനുമായ അസ്കർ അലിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. (There...