BJP കൗൺസിലർ സുഗതന് ജയിലിൽ സത്യപ്രതിജ്ഞാ സൗകര്യം ഒരുക്കാമെന്ന് സർക്കാർ: ഉച്ചയ്ക്ക് 2ന് ഉത്തരവിടാമെന്ന് ഹൈക്കോടതി | Kerala High Court

കൊച്ചി: കാപ്പാ കേസിൽ തടവിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ. സുഗതന്റെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട് സർക്കാരിനോട് സുപ്രധാന ചോദ്യങ്ങളുമായി ഹൈക്കോടതി. ജയിലിൽ വച്ച് സത്യപ്രതിജ്ഞ ചെയ്യുന്നതിനെക്കുറിച്ച് സർക്കാരിന്റെ നിലപാട് എന്താണെന്നും,...

കുത്തനെ ഇടിഞ്ഞ് സംസ്ഥാനത്തെ സ്വർണ്ണവില: പവന് 1040 രൂപ കുറഞ്ഞു! | Gold Price

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണ്ണത്തിന് 1,04,800 രൂപയായി വില താഴ്ന്നു. ഇന്ന് മാത്രം പവന് 1040 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് ആനുപാതികമായി 130 രൂപ കുറഞ്ഞ്...

അശ്ലീല ഉള്ളടക്കം പ്രചരിപ്പിച്ചു: വിവാദ യൂട്യൂബർ ‘തൊപ്പി’യുടെ യൂട്യൂബ് ചാനൽ പൂട്ടിച്ച് പോലീസ് | Youtuber Thoppi

കൊച്ചി: വിവാദ യൂട്യൂബർ 'തൊപ്പി' എന്ന നിഹാദിന്റെ പ്രധാന യൂട്യൂബ് ചാനൽ പൂട്ടിച്ച് പോലീസ്. അശ്ലീല ഉള്ളടക്കങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിച്ചതിനെ തുടർന്ന് എറണാകുളം റൂറൽ സൈബർ പോലീസ് നൽകിയ ഔദ്യോഗിക റിപ്പോർട്ടിന്റെ...

ആലുവ ജില്ലാ ആശുപത്രിയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞിന് അമിത അളവിൽ മരുന്ന് നൽകി; ലേഡി ഡോക്ടർക്കെതിരെ പോലീസ് കേസെടുത്തു | Aluva district hospital case

ആലുവ: ആലുവ ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ ആറ് മാസം പ്രായമുള്ള കുഞ്ഞിന് അമിത അളവിൽ മരുന്ന് നൽകിയെന്ന പരാതിയിൽ ഡോക്ടർക്കെതിരെ പോലീസ് കേസെടുത്തു (Aluva district hospital case). കുഞ്ഞിന്റെ പിതാവ് നൽകിയ...

‘ശിക്ഷ എന്നാല്‍ പട്ടിണിക്കിടലല്ല; തടവുകാരുടെ എണ്ണം ക്രമാതീതം’: ജയിൽ പരിഷ്കാരങ്ങളെക്കുറിച്ച് മുൻ സൂപ്രണ്ട് കെ. അനിൽകുമാർ | K Anil Kumar on Kerala Jails

കൊച്ചി: കേരളത്തിലെ ജയിലുകളിൽ ഉൾക്കൊള്ളാവുന്നതിലും അധികം തടവുകാരുണ്ടെന്ന് വിയ്യൂർ സെൻട്രൽ ജയിൽ മുൻ സൂപ്രണ്ട് കെ. അനിൽകുമാർ. മയക്കുമരുന്ന് (NDPS), പോക്‌സോ കേസുകളിൽ പ്രതികളായവരുടെ എണ്ണം ക്രമാതീതമായി വർധിച്ചതാണ് ജയിലുകളിലെ തിരക്ക് കൂടാൻ...

പ്രവീൺ നെട്ടാരു വധക്കേസ്: ഒളിവിൽ കഴിഞ്ഞിരുന്ന പ്രധാന പ്രതി അബ്ദുൾ നാസർ കൊച്ചിയിൽ പിടിയിൽ | Praveen Nettaru case

യുവമോർച്ച ദക്ഷിണ കന്നഡ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയെ എൻ.ഐ.എ കൊച്ചിയിൽ നിന്ന് പിടികൂടി (Praveen Nettaru case). കുടക് സ്വദേശിയായ അബ്ദുൾ നാസറാണ് പിടിയിലായത്....

ശ്രീനാദേവി കുഞ്ഞമ്മയെ അധിക്ഷേപിച്ചു; യൂട്യൂബർ രാജൻ ജോസഫ് അറസ്റ്റിൽ | YouTuber Rajan Joseph Arrest

എറണാകുളം: കോൺഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ യൂട്യൂബർ രാജൻ ജോസഫ് അറസ്റ്റിൽ (YouTuber Rajan Joseph Arrest). എറണാകുളത്ത് നിന്ന് ഒളിവിൽ...

ആലുവയിൽ ഹോട്ടലിന് നേരെ ഗുണ്ടാ ആക്രമണം; സിഗരറ്റിന്റെ ഗുണനിലവാരത്തെച്ചൊല്ലിയുള്ള തർക്കം കയ്യാങ്കളിയിൽ കലാശിച്ചു | Aluva crime news

എറണാകുളം: ആലുവയിൽ ഹോട്ടലിന് നേരെ ഗുണ്ടാ സംഘത്തിന്റെ മാരകമായ ആക്രമണം (Aluva crime news). സിഗരറ്റിന്റെ ഗുണനിലവാരത്തെ ചൊല്ലി കടയുടമയും ഉപഭോക്താവും തമ്മിലുണ്ടായ ചെറിയ തർക്കമാണ് ഒടുവിൽ വൻ അക്രമത്തിൽ കലാശിച്ചത്. ആലുവയിൽ...

‘കമ്മീഷണർ എന്നെ പറ്റിക്കുന്നില്ല, അന്വേഷണം നടക്കട്ടെ, ഓഗസ്റ്റ് 15 മുതൽ കേരളത്തിൽ നവീകരിക്കപ്പെട്ട പൊലീസ് ആയിരിക്കും’: അൻസിബയ്ക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല | Ramesh Chennithala

കൊച്ചി: നടി ലക്ഷ്മി പ്രിയയ്‌ക്കെതിരായ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന നടി അൻസിബ ഹസ്സന്റെ സോഷ്യൽ മീഡിയ പ്രതികരണത്തിന് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ തന്നെ...

‘പോലീസ് FIR എടുത്തിട്ടില്ല, കമ്മീഷണർ അങ്ങയെ പറ്റിച്ചതാണ് സാർ’: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയോട് നടി അൻസിബ ഹസ്സൻ | Actress Ansiba Hassan

കൊച്ചി: നടി ലക്ഷ്മി പ്രിയയ്‌ക്കെതിരെ നൽകിയ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയെന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പ്രസ്താവന തള്ളി നടി അൻസിബ ഹസ്സൻ രംഗത്ത്. എറണാകുളം സിറ്റി പോലീസ് കമ്മീഷണർ...