കൊച്ചി: ഹൃദയരോഗങ്ങളാൽ ബുദ്ധിമുട്ടുന്ന കുട്ടികൾക്ക് പുതുജീവൻ നൽകാനായി ആസ്റ്റർ മെഡ്‌സിറ്റിയും ഡോക്ടർ വർഗീസ് മൂലൻസ് ഗ്രൂപ്പും കൈകോർക്കുന്നു (Free Heart Surgery Camp Kochi). കുട്ടികൾക്കായുള്ള സൗജന്യ ഹൃദയ ശസ്ത്രക്രിയ തുടർചികിത്സാ ക്യാമ്പ്...
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴേക്ക്. ഇന്ന് ഉച്ചയോടെ പവന് ആകെ ഇടിവ് 640 രൂപയായി. പുതിയ നിരക്ക് പ്രകാരം ഒരു പവൻ സ്വർണത്തിന്റെ വില 1,18,080 രൂപയാണ്.(Kerala Gold price fall...
കൊച്ചി: വാഹനപരിശോധനയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥനെ കാറിടിച്ച് വീഴ്ത്തി അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ കൊല്ലത്തുനിന്ന് പിടിയിലായി. കൊല്ലം സ്വദേശികളായ ഷംനാദ്, ഇർഷാദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം നോർത്ത് സ്റ്റേഷനിലെ എ.എസ്.ഐ...
കൊച്ചി: രാജ്യമെങ്ങും വലിയ ചർച്ചകൾക്ക് വഴിവെച്ച ‘ദ കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് കേരള ഹൈക്കോടതി തടഞ്ഞു. നാളെ ചിത്രം തീയറ്ററുകളിൽ എത്താനിരിക്കെയാണ് കോടതിയുടെ നിർണ്ണായക ഇടപെടൽ. സിനിമയുടെ റിലീസ് സ്റ്റേ...
കൊച്ചി: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പത്മഭൂഷൺ പുരസ്കാരത്തിനായി തിരഞ്ഞെടുത്തതിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി. ശ്രീനാരായണ ധർമ്മ പ്രബോധന ട്രസ്റ്റ് സമർപ്പിച്ച ഹർജിയിൽ പുരസ്കാരം നൽകുന്നത് തടയണമെന്ന് ആവശ്യപ്പെടുന്നു....
കൊച്ചി: കലൂർ-ദേശാഭിമാനി റോഡിൽ വാഹന പരിശോധനയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം. എറണാകുളം നോർത്ത് സ്റ്റേഷനിലെ എ.എസ്.ഐ പി.എൻ. സന്തോഷിനാണ് പരിക്കേറ്റത്. പുലർച്ചെയോടെയാണ് സിനിമയെ വെല്ലുന്ന നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.(Attempt to...
കൊച്ചി: ഹണിട്രാപ്പിൽ കുടുക്കി പണം തട്ടാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ഭിന്നശേഷിക്കാരനായ യുവാവിനെ ക്രൂരമായി മർദിച്ച സംഘം പിടിയിലായി (Kochi Honeytrap Case). നോർത്ത് പറവൂർ സ്വദേശിനി സഫീന (27), അമൽ വേണുഗോപാൽ (32),...
കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. പവന് 160 രൂപ കുറഞ്ഞ് 1,18,560 രൂപ എന്ന നിലയിലും, ഗ്രാമിന് 20 രൂപ കുറഞ്ഞ് 14,820 രൂപ എന്ന നിലയിലുമാണ്...
കൊച്ചി: പൈൽസ്, ഫിസ്റ്റുല, വെരിക്കോസ് രോഗ ബാധിതർക്ക് ആശ്വാസമായി കൊച്ചി വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിൽ അത്യാധുനിക എ.ഐ - ലേസർ ശസ്ത്രക്രിയ സംവിധാനം ആരംഭിച്ചു (VPS Lakeshore Kochi). മിനിമലി ഇൻവേസീവ് സർജറി...
കൊച്ചി: 'കേരള സ്റ്റോറി' രണ്ടാം ഭാഗം പ്രദർശിപ്പിക്കുന്നതിന് മുൻപ് സിനിമ കണ്ട് വിലയിരുത്താനുള്ള ഹൈക്കോടതി തീരുമാനത്തിനെതിരെ നിർമ്മാതാവ് വിപുൽ അമൃത്‌ലാൽ ഷാ രംഗത്ത്. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ അനുമതി നൽകിയ...