Description
Digital Voice of Kerala
Sunday, June 14, 2026

Digital Voice of Kerala

വാരാന്ത്യത്തിൽ മാറ്റമില്ലാതെ സ്വർണ്ണവില: വരും ദിവസങ്ങളിൽ വിപണി കുലുങ്ങുമോ? | Gold Price Kerala

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഏറ്റക്കുറച്ചിലുകൾ രേഖപ്പെടുത്തിയിട്ടില്ല. ഗ്രാമിന് 14,580 രൂപ എന്ന നിലയിലും, പവന് 1,16,640 രൂപ എന്ന നിലയിലുമാണ് ഇന്നും വിപണിയിൽ വ്യാപാരം നടക്കുന്നത്.(Gold Price Kerala Today...

മുഖ്യമന്ത്രിയായ ശേഷം VD സതീശൻ എറണാകുളത്തെ പൊതുപരിപാടിയിൽ: വൻ സ്വീകരണം നൽകും | Chief Minister VD Satheesan

കൊച്ചി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റെടുത്ത ശേഷം വി.ഡി. സതീശൻ ആദ്യമായി ഇന്ന് സ്വന്തം തട്ടകമായ എറണാകുളം ജില്ലയിലെ പൊതുപരിപാടിയിൽ പങ്കെടുക്കും. ജില്ലയിലെ വിവിധയിടങ്ങളിൽ മുഖ്യമന്ത്രിക്ക് വൻ സ്വീകരണ പരിപാടികളാണ് യുഡിഎഫ് നേതൃത്വത്തിൽ...

CBSE പരീക്ഷാ ഫലം: ‘ഓൺ സ്‌ക്രീൻ’ മൂല്യനിർണയത്തിനെതിരെ വിദ്യാർത്ഥി പ്രതിഷേധം ശക്തം | CBSE Results Protest

കൊച്ചി: സിബിഎസ്ഇ പരീക്ഷാ ഫലം റദ്ദാക്കി പഴയ രീതിയിലുള്ള മൂല്യനിർണയം തിരികെ കൊണ്ടുവരണമെന്ന ആവശ്യവുമായി വിദ്യാർത്ഥികളും രക്ഷിതാക്കളും രംഗത്ത്. സിബിഎസ്ഇ പുതുതായി നടപ്പിലാക്കിയ 'ഓൺ സ്‌ക്രീൻ മാർക്ക് നിർണയ' രീതിക്കെതിരെയാണ് ഇപ്പോൾ വ്യാപകമായ...

58 മണിക്കൂറിൽ 100 കോടി ക്ലബ്ബിൽ; ‘എമ്പുരാന്’ പിന്നാലെ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റായി മോഹൻലാലിന്റെ ‘ദൃശ്യം 3’ | Drishyam 3 box office collection day 3

കൊച്ചി: റിലീസ് ചെയ്ത് വെറും 58 മണിക്കൂറുകൾ പിന്നിടുമ്പോൾ ആഗോള ബോക്സ് ഓഫീസിൽ 100 കോടി രൂപയുടെ തകർപ്പൻ നേട്ടം സ്വന്തമാക്കി മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ 'ദൃശ്യം 3' (Drishyam 3 box...

ആലുവയിൽ ഹോട്ടൽ കുത്തിത്തുറന്ന് 25 ലക്ഷത്തിന്റെ കവർച്ച; രണ്ട് ബംഗാൾ സ്വദേശികൾ പോലീസ് പിടിയിൽ | Aluva hotel robbery case

ആലുവ: എറണാകുളം കുറുമശേരിയിലെ ഹോട്ടലിൽ അതിക്രമിച്ചു കയറി 25 ലക്ഷം രൂപ വിലവരുന്ന ഇലക്ട്രിക്കൽ ഉപകരണങ്ങളും കോപ്പർ സാമഗ്രികളും കവർന്ന കേസിൽ രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തു (Aluva...

തുടർച്ചയായ രണ്ടാം ദിനവും സ്വർണവില താഴേക്ക്; പവന് 320 രൂപ കുറഞ്ഞു, വിപണി നിലവാരം അറിയാം | Gold rate Kerala today

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും ഇടിവ് രേഖപ്പെടുത്തി (Gold rate Kerala today). ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ വിപണിയിൽ ഒരു ഗ്രാം...

കൊച്ചി മനുഷ്യക്കടത്ത് കേസ്: സെക്‌സ് റാക്കറ്റിന്റെ തുടക്കം അഞ്ച് വർഷം മുൻപ്; പെൺകുട്ടികളെ വിദേശത്തേക്ക് കടത്തിയത് ബംഗളൂരു വഴി | Kochi human trafficking case

കൊച്ചി: മോഡലിംഗിന്റെയും വിദേശ ജോലിയുടെയും മറവിൽ പെൺവാണിഭവും മനുഷ്യക്കടത്തും നടത്തിയ കേസിൽ നിർണായക വിവരങ്ങൾ പുറത്ത് (Kochi human trafficking case). മുഖ്യപ്രതികളായ ബിലാൽ, സിന്ധു എന്നിവരുടെ നേതൃത്വത്തിലുള്ള സെക്‌സ് റാക്കറ്റ് അഞ്ച്...

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ: അഭിഭാഷക കമ്മീഷൻ ഇന്ന് സ്ഥലത്തെത്തും; സർക്കാർ തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കും | Malayidamthuruthu Eviction Controversy

കൊച്ചി: എറണാകുളം മലയിടംതുരുത്തിലെ തർക്കഭൂമിയിലെ താമസക്കാരെ ഉടനടി കുടിയൊഴിപ്പിക്കില്ലെന്ന് ഉറപ്പ് നൽകി സർക്കാർ. മന്ത്രി റോജി എം. ജോണിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും താമസക്കാരുമായി നടത്തിയ അടിയന്തിര ചർച്ചയിലാണ് താത്കാലിക ആശ്വാസകരമായ ഈ തീരുമാനം...

മലയിടംതുരുത്ത് പാരിയത്തുകാവ് കോളനിയിൽ നാളെ കുടിയൊഴിപ്പിക്കൽ ഉണ്ടാകില്ല; ഹൈക്കോടതിയെ സമീപിക്കാൻ യുഡിഎഫ് നേതൃത്വം, പുനരധിവാസം ഉറപ്പെന്ന് മന്ത്രി റോജി എം ജോൺ | Malayidamthuruthu colony eviction update

കൊച്ചി: കുന്നത്ത്നാട് മലയിടംതുരുത്ത് പാരിയത്തുകാവ് കോളനിയിൽ പ്രഖ്യാപിച്ചിരുന്ന കുടിയൊഴിപ്പിക്കൽ നടപടികൾ നാളെ ഉണ്ടാകില്ലെന്ന് ജനപ്രതിനിധികൾ അറിയിച്ചു (Malayidamthuruthu colony eviction update). കുടിയിറക്ക് ഭീഷണി നേരിടുന്ന കോളനി നിവാസികളുമായി കോൺഗ്രസ് നേതൃത്വവും ജനപ്രതിനിധികളും...

കൊച്ചി സെക്സ് റാക്കറ്റ്: പെൺകുട്ടികളെ വിദേശത്തേക്ക് കടത്താൻ പ്രത്യേക ‘കച്ചവട ശൃംഖല’; ബിലാലിനെ റിമാൻഡ് ചെയ്തു, കൂടുതൽ അറസ്റ്റിന് സാധ്യത | Kochi sex racket Bilal remanded

കൊച്ചി: മോഡലിങ്ങിന്റെ മറവിൽ യുവതികളെ വിദേശത്തെത്തിച്ച് പെൺവാണിഭത്തിന് ഇരയാക്കിയ കേസിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത് (Kochi sex racket Bilal remanded). കേസിൽ കഴിഞ്ഞദിവസം അറസ്റ്റിലായ മാവേലിക്കര സ്വദേശി ബിലാൽ എന്ന...