Description
Digital Voice of Kerala
Sunday, May 17, 2026

Digital Voice of Kerala

അല്ലു സിരീഷിന്റെ വിവാഹത്തിന് ബേസിൽ ജോസഫും; പാൻ-ഇന്ത്യൻ സിനിമയുടെ ചർച്ചകൾ സജീവം | Basil Joseph Allu Arjun Movie

ഹൈദരാബാദ്: അല്ലു അർജുന്റെ സഹോദരനും നടനുമായ അല്ലു സിരീഷിന്റെ വിവാഹാഘോഷങ്ങളിൽ അതിഥിയായി ബേസിൽ ജോസഫ് എത്തി (Basil Joseph Allu Arjun Movie). അല്ലു അർജുൻ, ഭാര്യ സ്നേഹ റെഡ്ഡി എന്നിവർക്കൊപ്പം നിൽക്കുന്ന...

’30 വർഷം പിടിച്ചുനിന്നത് വിദ്യാഭ്യാസമില്ലാത്തതുകൊണ്ടല്ല’; പ്രിയദർശന് മറുപടിയുമായി രാജ്പാൽ യാദവ് | Rajpal Yadav Interview

മുംബൈ: സംവിധായകൻ പ്രിയദർശന്റെ 'വിദ്യാഭ്യാസക്കുറവ്' പരാമർശത്തിന് മറുപടിയുമായി നടൻ രാജ്പാൽ യാദവ് (Rajpal Yadav Interview). പ്രിയദർശന്റെ നിരീക്ഷണങ്ങൾ തെറ്റായ ധാരണകളിൽ നിന്നുള്ളതാണെന്നും താൻ ഏറെ ബഹുമാനിക്കുന്ന വ്യക്തിയിൽ നിന്ന് ഇത്തരം മുൻവിധിയോടെയുള്ള...

‘എന്റെ ലോകം ഞാൻ തന്നെ ഒരുക്കുന്നു’; വീട് പെയിന്റ് ചെയ്യുന്ന വീഡിയോയുമായി ശോഭന; ശ്രദ്ധേയമായി ആരാധകരുടെ കമന്റുകൾ | Shobhana Actress Home Painting Video

ചെന്നൈ: വെള്ളിത്തിരയിലെ വിസ്മയമായ ശോഭന ഇത്തവണ തന്റെ ക്രിയേറ്റീവ് ആയ മറ്റൊരു മുഖം ആരാധകർക്ക് മുന്നിൽ തുറന്നുകാട്ടിയിരിക്കുകയാണ് (Shobhana Actress Home Painting Video). നൃത്തവേദികളിലും സിനിമയിലും മാത്രം കണ്ടുപരിചയിച്ച താരം തന്റെ...

ആറ്റുകാൽ പൊങ്കാല: പതിവ് തെറ്റിക്കാതെ നടി ചിപ്പിയെത്തി | Attukal Pongala 2026

തിരുവനന്തപുരം: അനന്തപുരി ഇന്ന് പുണ്യനഗരിയായി മാറി. ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ വിവിധ ഭാഗങ്ങളിൽ നിന്നായി ലക്ഷക്കണക്കിന് ഭക്തലക്ഷങ്ങളാണ് തലസ്ഥാനത്ത് ഒത്തുചേർന്നിരിക്കുന്നത്. ക്ഷേത്രപരിസരവും നഗരവീഥികളും അടുപ്പുകൾ കൊണ്ട് നിറഞ്ഞു കഴിഞ്ഞു.(Attukal Pongala 2026,...

പശ്ചിമേഷ്യൻ യുദ്ധം: മലയാള സിനിമയ്ക്ക് കനത്ത തിരിച്ചടി; ദൃശ്യം 3, ആട് 3 ഉൾപ്പെടെയുള്ള ബിഗ് ബജറ്റ് ചിത്രങ്ങൾ പ്രതിസന്ധിയിൽ | Malayalam Movies GCC Release Postponed

കൊച്ചി: ഇസ്രായേൽ - ഇറാൻ സംഘർഷം മുറുകുന്നതോടെ മലയാള സിനിമയുടെ രാജ്യാന്തര മാർക്കറ്റിൽ കനത്ത ആശങ്ക (Malayalam Movies GCC Release Postponed). ഈദ് റിലീസായി എത്തേണ്ടിയിരുന്ന സൂപ്പർതാര ചിത്രങ്ങളുടെ ജിസിസി (GCC)...

പത്തനാപുരത്ത് വേദിയിൽ രസകരമായ വാക്പോരുമായി സുരേഷ് ഗോപിയും KB ഗണേഷ് കുമാറും | Suresh Gopi

കൊല്ലം: പത്തനാപുരം സെന്റ് സ്റ്റീഫൻസ് ഹയർ സെക്കൻഡറി സ്കൂളിന്റെ ശതാബ്ദി വാർഷിക വേദി രാഷ്ട്രീയ തമാശകൾക്കും വാക്പോരിനും സാക്ഷിയായി. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും മന്ത്രി കെ.ബി. ഗണേഷ് കുമാറും പരസ്പരം 'കൊട്ടിയും' ചിരിപ്പിച്ചും...

നടിയെ ആക്രമിച്ച കേസ്: വിചാരണ കോടതി ജഡ്ജിക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അതിജീവിതയുടെ അഭിഭാഷക | Actress assault case

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി ജഡ്ജി ഹണി എം. വർഗീസിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാനൊരുങ്ങി അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി.ബി. മിനി. ജഡ്ജിക്കെതിരെ നടപടി ഫയൽ ചെയ്യുന്നതിനായി അഭിഭാഷക അഡ്വക്കറ്റ്...

വിയർപ്പ് തുന്നിയിട്ട കുപ്പായം: സഞ്ജുവിൻ്റെ കരുത്തിൽ ഇന്ത്യ സെമിയിൽ; ‘ശാന്തനായ പോരാളി’യെന്ന് സച്ചിൻ; സിനിമാ മേഖലയിൽ നിന്നടക്കം അഭിനന്ദന പ്രവാഹം | Sanju Samson

കൊൽക്കത്ത: ടി20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യ നേടിയ ആവേശോജ്ജ്വല വിജയത്തിന് പിന്നാലെ മലയാളി താരം സഞ്ജു സാംസണെ പ്രശംസകൊണ്ട് മൂടി കായിക-സിനിമ ലോകത്തെ പ്രമുഖർ. സഞ്ജുവിന്റെ പോരാട്ടവീര്യത്തെ ബാറ്റിംഗ് ഇതിഹാസം സച്ചിൻ...

സംവിധായകന്‍ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്: പരാതിയുമായി യുവതി | Sexual assault

കൊച്ചി: 'മഞ്ഞുമ്മൽ ബോയ്സ്' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്തു. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം സൗത്ത് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.(Sexual assault case against...

ഇറാന്റെ മിസൈൽ ആക്രമണം: നടി ശുഭശ്രീ ഗാംഗുലിയും മകനും ദുബായിൽ കുടുങ്ങി; മറ്റ് ഇന്ത്യൻ താരങ്ങളും ആശങ്കയിൽ | Subhashree Ganguly Dubai Stranded

കൊൽക്കത്ത/ദുബായ്: ഇറാൻ-ഇസ്രായേൽ യുദ്ധം ഗൾഫ് മേഖലയെ പിടിച്ചുലയ്ക്കുമ്പോൾ പ്രശസ്ത ബംഗാളി നടി ശുഭശ്രീ ഗാംഗുലിയും മകൻ യുവാനും ദുബായിൽ കുടുങ്ങി (Subhashree Ganguly Dubai Stranded). പാം ജുമൈറയിലെ ഹോട്ടലിൽ കഴിയുന്ന ഇവർ...