HomeEntertainment'മുഖ്യമന്ത്രി കേരളത്തിന്റെ മാനം കാത്തു'; രേവന്ത് റെഡ്ഡിക്കെതിരായ പിണറായിയുടെ പരാമർശത്തിന് പിന്തുണയുമായി...

‘മുഖ്യമന്ത്രി കേരളത്തിന്റെ മാനം കാത്തു’; രേവന്ത് റെഡ്ഡിക്കെതിരായ പിണറായിയുടെ പരാമർശത്തിന് പിന്തുണയുമായി മാലാ പാർവ്വതി | Maala Parvathi Facebook Post Pinarayi Vijayan

തിരുവനന്തപുരം: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ മറുപടി പരാമർശത്തെ പിന്തുണച്ച് നടി മാലാ പാർവ്വതി (Maala Parvathi Facebook Post Pinarayi Vijayan). രേവന്ത് റെഡ്ഡിയുടെ അധിക്ഷേപത്തിന് ഇത്തരമൊരു മറുപടി തന്നെയാണ് വേണ്ടതെന്നും മുഖ്യമന്ത്രി കേരളത്തിന്റെ മാനം കാത്തെന്നും താരം സോഷ്യൽ മീഡിയയിൽ കുറിച്ചു.

“തെലങ്കാന മുഖ്യമന്ത്രി, കേരള മുഖ്യമന്ത്രിയ്ക്കയച്ച ഔദ്യോഗിക കത്തിൽ ‘പോ മോനെ’ എന്ന് അപമാനിച്ചതിന് ഇത് തന്നെയാണ് മറുപടി! മുഖ്യമന്ത്രി കേരളത്തിന്റെ മാനം കാത്തു! പിന്നല്ലാതെ!” രേവന്ത് റെഡ്ഡിയുടെ മുൻപത്തെ പരാമർശങ്ങളോടുള്ള കടുത്ത വിയോജിപ്പാണ് നടി തന്റെ കുറിപ്പിലൂടെ പ്രകടിപ്പിച്ചത്.

തിരുവനന്തപുരത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോഹൻലാൽ സിനിമയിലെ പ്രശസ്തമായ മാസ് ഡയലോഗ് അനുകരിച്ച് ‘നീ പോ മോനേ വിജയാ’ എന്ന് രേവന്ത് റെഡ്ഡി പിണറായി വിജയനെ വിമർശിച്ചിരുന്നു. പിണറായി വിജയന്റെ ‘എക്സ്പയറി ഡേറ്റ്’ കഴിഞ്ഞുവെന്നും കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്നും അദ്ദേഹം പരിഹസിച്ചു.

രേവന്ത് റെഡ്ഡിയുടെ ആക്ഷേപങ്ങൾക്ക് അക്കമിട്ട് മറുപടി നൽകാൻ ഇപ്പോൾ സമയമില്ലെന്ന് പറഞ്ഞ പിണറായി വിജയൻ, മുഖ്യമന്ത്രി എന്ന നിലയിൽ അദ്ദേഹം പാലിക്കേണ്ട മര്യാദകളെക്കുറിച്ച് ഓർമ്മിപ്പിച്ചു. “ഡാഷ് മോനേ രേവന്താ, മറുപടി വരുന്നുണ്ട് എന്ന് മാത്രമേ ഇപ്പോൾ പറയുന്നുള്ളൂ” എന്നായിരുന്നു പിണറായി വിജയന്റെ നാടകീയമായ പ്രതികരണം.

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിൽ രണ്ട് മുഖ്യമന്ത്രിമാർ തമ്മിലുള്ള ഈ വാക്പോര് കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഇതിനിടയിലാണ് സിനിമാ മേഖലയിൽ നിന്നുള്ള പിന്തുണയുമായി മാലാ പാർവ്വതി രംഗത്തെത്തിയത്.

Story Summary:
Actress Maala Parvathi has come out in support of Kerala CM Pinarayi Vijayan following his sharp rebuttal to Telangana CM Revanth Reddy. The controversy began when Revanth Reddy, during an election campaign in Thiruvananthapuram, used a famous movie dialogue to mock Pinarayi Vijayan, saying, “Nee Po Mone Vijaya.” In response, Pinarayi Vijayan hinted at a future counter-attack, using a similar tone. Maala Parvathi stated that the CM’s response was necessary to protect the dignity of Kerala.

WhatsApp Channel Banner

Latest updates

നീറ്റ് ഫലത്തിൽ പിഴവാരോപിച്ച് മഹാരാഷ്ട്രയിൽ വിദ്യാർത്ഥി ഹൈക്കോടതിയെ സമീപിച്ചു...

മഹാരാഷ്ട്ര: നീറ്റ് 2026 പരീക്ഷാ ഫലത്തിൽ ഗുരുതര പിഴവാരോപിച്ച് മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ നിന്നുള്ള വിദ്യാർത്ഥി ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ചിനെ സമീപിച്ചു (NEET Result Dispute). സോഹം ഗാവ്തെ എന്ന വിദ്യാർത്ഥിയാണ്...

ഹമാസ് തലവനായി ഖലീൽ അൽ ഹയ്യ തെരഞ്ഞെടുക്കപ്പെട്ടു: യാഹ്യ...

ഗാസ: ഹമാസിന്റെ പുതിയ രാഷ്ട്രീയകാര്യ തലവനായി മുതിർന്ന നേതാവും ചീഫ് നെഗോഷ്യേറ്ററുമായ ഖലീൽ അൽ ഹയ്യയെ തെരഞ്ഞെടുത്തു. 2024-ൽ ഗാസയിൽ വെച്ച് ഇസ്രായേൽ സൈന്യം വധിച്ച യാഹ്യ സിൻവാറിന്റെ പിൻഗാമിയായാണ് അദ്ദേഹം സംഘടനയുടെ...

‘കുട്ടികളെ പ്രകോപിപ്പിക്കരുത്, കുറ്റക്കാർക്കെതിരെ കടുത്ത നടപടി വേണം, ചോദ്യപേപ്പർ...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ പേപ്പർ ചോർച്ച കേസിൽ കുറ്റക്കാർക്കെതിരെ സാധ്യമായ ഏറ്റവും കടുത്ത ശിക്ഷ ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻ.ഡി.എ പാർലമെന്ററി പാർട്ടി യോഗത്തിന് ശേഷം കേന്ദ്രമന്ത്രി കിരൺ റിജിജുവാണ് പ്രധാനമന്ത്രിയുടെ...

ഓസ്‌ട്രേലിയയിൽ ഒറ്റപ്രസവത്തിൽ നാല് പെൺകുട്ടികൾക്ക് ജന്മം നൽകി അമ്മ;...

ഓസ്ട്രേലിയയിലെ ഒരു കുടുംബത്തിന്റെ ജീവിതം ഒരൊറ്റ ദിവസം കൊണ്ട് പൂർണമായും മാറിമറിഞ്ഞിരിക്കുകയാണ്. നേരത്തേ മൂന്ന് മക്കളുടെ മാതാപിതാക്കളായിരുന്ന ദമ്പതികൾക്ക് ഇപ്പോൾ ഒരൊറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ കൂടി ജനിച്ചതോടെ കുടുംബാംഗങ്ങളുടെ എണ്ണം എട്ടായി...

‘ഫണ്ട് കൊടുക്കാതെ പഞ്ചായത്തുകളുടെ പ്രവർത്തനം മുടക്കിയത് LDF സർക്കാർ,...

മലപ്പുറം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള വികസന ഫണ്ടുകൾ വെട്ടിക്കുറച്ച് പ്രവർത്തനം സ്തംഭിപ്പിച്ചത് എൽ.ഡി.എഫ് സർക്കാരാണെന്ന ആരോപണവുമായി മന്ത്രി എ.പി. അനിൽകുമാർ. മുൻ മന്ത്രി എം.ബി. രാജേഷിനെതിരെ രൂക്ഷവിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്.(AP Anil Kumar...

DON'T MISS

ഓസ്‌ട്രേലിയയിൽ ഒറ്റപ്രസവത്തിൽ നാല് പെൺകുട്ടികൾക്ക് ജന്മം നൽകി അമ്മ;...

ഓസ്ട്രേലിയയിലെ ഒരു കുടുംബത്തിന്റെ ജീവിതം ഒരൊറ്റ ദിവസം കൊണ്ട് പൂർണമായും മാറിമറിഞ്ഞിരിക്കുകയാണ്. നേരത്തേ മൂന്ന് മക്കളുടെ മാതാപിതാക്കളായിരുന്ന ദമ്പതികൾക്ക് ഇപ്പോൾ ഒരൊറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ കൂടി ജനിച്ചതോടെ കുടുംബാംഗങ്ങളുടെ എണ്ണം എട്ടായി...

‘ഇതിലും മനോഹരമായ വിവാഹസമ്മാനം വേറെയുണ്ടോ?’ വിവാഹ സമ്മാനമായി ...

കസാഖ്സ്ഥാനിൽ നിന്നുള്ള ഒരു ദമ്പതികൾക്ക് അവരുടെ സുഹൃത്തുക്കൾ നൽകിയ വിവാഹ സമ്മാനം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നൂറ്റാണ്ടുകൾ താണ്ടി പരസ്പരം തേടിയെത്തുന്ന ദമ്പതികളുടെ കഥ പറയുന്ന ഒരു എഐ നിർമ്മിത വീഡിയോയാണ് ഇവർ...

തല വേർപെട്ടിട്ടും പോരാട്ടം തുടർന്നു; ചൈനയിലെ റോബോട്ട് പോരാട്ട...

തല ഉടലിൽ നിന്ന് വേർപെട്ട ശേഷവും പോരാട്ടം തുടർന്ന ഹ്യൂമനോയിഡ് റോബോട്ടിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ചൈനയിലെ ഷെൻഷെനിൽ നടന്ന ലോകത്തിലെ ആദ്യ സമ്പൂർണ വലിപ്പമുള്ള ഹ്യൂമനോയിഡ് റോബോട്ട് ഫ്രീ-കോമ്പാറ്റ് ടൂർണമെന്റായ അൾട്ടിമേറ്റ്...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...