നീറ്റ് പുനഃപരീക്ഷ നാളെ: കർശന നിർദ്ദേശങ്ങളുമായി NTA; സുരക്ഷയൊരുക്കാൻ മോക്ഡ്രിൽ, ഇന്ന് CJP പ്രതിഷേധം | NEET Re-exam

ന്യൂഡൽഹി: നീറ്റ് പുനഃപരീക്ഷ നാളെ നടക്കാനിരിക്കെ, വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ജാഗ്രതാ നിർദ്ദേശങ്ങളുമായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി. വ്യാജ സന്ദേശങ്ങളിൽ വീഴാതിരിക്കാൻ ഔദ്യോഗിക ആശയവിനിമയങ്ങൾക്കായി പ്രത്യേക വാട്‌സ്ആപ്പ് നമ്പർ എൻടിഎ പുറത്തിറക്കി.(NEET Re-exam Guidelines...

‘പിഎം ശ്രീയിൽ തുടരാൻ നിർബന്ധിതരായി, നിലപാട് നിശ്ചയിക്കാൻ വേണ്ടിയാണ് മന്ത്രിസഭ ഉപസമിതി, പൂർണ്ണ സ്വാതന്ത്ര്യം ഉറപ്പാക്കി മുന്നോട്ട് പോകും’: മുഖ്യമന്ത്രി VD സതീശൻ | PM SHRI project

തിരുവനന്തപുരം: കേന്ദ്രാവിഷ്കൃത പദ്ധതിയായ 'പിഎം ശ്രീ'യിൽ തുടരാൻ കേരള സർക്കാർ തീരുമാനിച്ചു. കരാർ വ്യവസ്ഥകളിൽ ഇളവ് തേടുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മുൻ ഇടതുപക്ഷ സർക്കാർ പദ്ധതിയുമായി ബന്ധപ്പെട്ട കരാറിൽ...

നീറ്റ് പരീക്ഷ: വ്യാജപ്രചാരണങ്ങളിൽ വീഴരുത്; മുന്നറിയിപ്പുമായി NTA | NTA issues warning

ന്യൂഡൽഹി : നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA). ഇത്തരം വ്യാജ സന്ദേശങ്ങളിൽ വിദ്യാർഥികളും രക്ഷിതാക്കളും വഞ്ചിതരാകരുതെന്ന് എൻടിഎ...

NEET പുനഃപരീക്ഷ: ഇന്ത്യയിൽ ടെലിഗ്രാമിന് താൽക്കാലിക വിലക്ക് | Government Restricts Telegram

ന്യൂഡൽഹി : NEET UG 2026 പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജപ്രചാരണങ്ങൾ തടയാൻ കർശന നടപടിയുമായി എൻ.ടി.എ. പരീക്ഷാ നടത്തിപ്പിനെ ബാധിക്കുന്ന തരത്തിൽ ടെലിഗ്രാം വഴി വ്യാജ പേപ്പർ...

നീറ്റ് യുജി 2026 പുനഃപരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ പ്രസിദ്ധീകരിച്ചു; വെബ്‌സൈറ്റിലൂടെയും ഡിജിലോക്കർ വഴിയും ഡൗൺലോഡ് ചെയ്യാം | NEET UG 2026 re exam admit card

ന്യൂഡൽഹി: നീറ്റ് യുജി (NEET UG 2026) പുനഃപരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ നാഷണൽ ടെസ്റ്റിങ് ഏജൻസി (NTA) ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു (NEET UG 2026 re exam admit card). പരീക്ഷ...

നീറ്റ് പുനഃപരീക്ഷയുടെ സമയം 15 മിനിറ്റ് നീട്ടി എൻടിഎ; റഫ് വർക്കിനായി കൂടുതൽ പേജുകളും അനുവദിക്കും | NEET UG 2026 retest duration

ന്യൂഡൽഹി: നീറ്റ് യുജി (NEET UG) പുനഃപരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് ആശ്വാസകരമായ പ്രഖ്യാപനവുമായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA). ജൂൺ 21-ന് നടക്കാനിരിക്കുന്ന പുനഃപരീക്ഷയുടെ സമയദൈർഘ്യം 15 മിനിറ്റ് കൂടി വർദ്ധിപ്പിച്ചതായി എൻടിഎ...

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ സ്പാ തെറാപ്പി ഡിപ്ലോമ കോഴ്സ്; സ്റ്റൈപ്പൻഡോടെ ട്രെയിനിംഗ്, ജൂൺ 15 വരെ അപേക്ഷിക്കാം | Sanskrit University diploma course

കോട്ടയം: ആയുർവേദ മേഖലയിലും ആഗോള ഹെൽത്ത് ടൂറിസം രംഗത്തും സുപ്രധാന തൊഴിൽ സാധ്യതകൾ തുറന്നുനൽകുന്ന അപൂർവ്വ ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു (Sanskrit University diploma course). കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത...

ചൈനീസ് എൻട്രൻസ് പരീക്ഷയായ ‘ഗാവോക്കാവോ’ വൻ വിജയം: ഇന്ത്യയിലെ പരീക്ഷാ വിവാദങ്ങൾക്കിടെ ഒളിയമ്പുമായി ചൈനീസ് എംബസി | China compares Gaokao success

ന്യൂഡൽഹി : ഇന്ത്യയിലെ നീറ്റ് (NEET), ജെഇഇ (JEE) പരീക്ഷകളുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങൾക്കിടയിൽ, തങ്ങളുടെ രാജ്യത്തെ സർവകലാശാലാ പ്രവേശന പരീക്ഷയായ 'ഗാവോക്കാവോ' (Gaokao) തികച്ചും സുഗമമായി പൂർത്തിയാക്കിയെന്ന് അവകാശപ്പെട്ട് ചൈന രംഗത്ത്....

പ്ലസ് വൺ പരീക്ഷാഫല പ്രഖ്യാപനം ഇന്നില്ല: ജൂലൈ 15ലേക്ക് മാറ്റിയെന്ന് അറിയിപ്പ് | Kerala Plus One Result Delayed

തിരുവനന്തപുരം: മാർച്ചിൽ നടന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിക്കുന്നത് അധികൃതർ നീട്ടിവെച്ചു. ഇന്ന് ഫലം പ്രസിദ്ധീകരിക്കുമെന്നായിരുന്നു മുൻ നിശ്ചയം. എന്നാൽ, പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെ തുടർന്ന് മാറ്റിവെച്ച ഗൾഫ് മേഖലയിലെ പരീക്ഷകൾ...

നിഫ്റ്റ് പരീക്ഷ ഫലങ്ങളിൽ വ്യാപക പരാതി: വീണ്ടും കുടുങ്ങി NTA, സ്കോർകാർഡുകളിലും ഹാജർ പട്ടികയിലും അപാകതയെന്ന് വിദ്യാർത്ഥികൾ | NIFT 2026

ന്യൂഡൽഹി: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി 2026 പ്രവേശന പരീക്ഷാഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ എൻടിഎയ്‌ക്കെതിരെ (NTA) വീണ്ടും ആരോപണങ്ങൾ. പരീക്ഷയെഴുതിയ വിദ്യാർത്ഥികൾ തങ്ങളുടെ സ്കോർകാർഡുകളിലും ഹാജർ രേഖകളിലും ഗുരുതരമായ പിശകുകൾ ഉണ്ടെന്ന്...