ചരിത്രത്തിലാദ്യമായി അടിയന്തരാവസ്ഥ ഒമ്പതാം ക്ലാസ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തി NCERT: ഏറ്റവും വലിയ വെല്ലുവിളികളിലൊന്നെന്ന് വിശേഷണം | NCERT Class 9 Textbook

ന്യൂഡൽഹി : ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ട് പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ, ചരിത്രത്തിലെ സുപ്രധാനമായ ഈ ഏട് ആദ്യമായി ഒമ്പതാം ക്ലാസ് സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിൽ ഉൾപ്പെടുത്തി എൻസിഇആർടി. "അണ്ടർസ്റ്റാൻഡിംഗ് സൊസൈറ്റി: ഇന്ത്യ ആൻഡ് ബിയോണ്ട്" എന്ന...

നീറ്റ് പുനഃപരീക്ഷയ്ക്ക് വിദ്യാർത്ഥികൾ വൈകിയെത്തിയ സംഭവം: കർണാടകയിൽ ബിജെപി-കോൺഗ്രസ് വാക്‌പോര് | NEET re-examination

ബെംഗളൂരു: ബെംഗളൂരുവിൽ നടന്ന നീറ്റ് റീ-ടെസ്റ്റ് പരീക്ഷയ്ക്ക് വൈകിയെത്തിയ വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ച സംഭവത്തിൽ കർണാടകയിൽ രാഷ്ട്രീയ വിവാദം പുകയുന്നു. കോൺഗ്രസ് നടത്തിയ മെഗാ കൺവെൻഷൻ കാരണം ഉണ്ടായ ഗതാഗതക്കുരുക്കാണ് വിദ്യാർത്ഥികൾ പരീക്ഷാ...

കീം ഫലപ്രഖ്യാപനം മാറ്റിവച്ചു: CBSE പ്ലസ്‌ടു പുനർമൂല്യനിർണയം കണക്കിലെടുത്ത് നടപടി | KEAM Exam Results Postponed

തിരുവനന്തപുരം: ഇന്ന് നടത്താനിരുന്ന കീം (KEAM) പ്രവേശന പരീക്ഷാ ഫലപ്രഖ്യാപനം മാറ്റിവെച്ചു. സിബിഎസ്ഇ പ്ലസ് ടു പുനർമൂല്യനിർണയ ഫലം ഇന്നലെ രാത്രിയോടെ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. പുനർമൂല്യനിർണയത്തിലൂടെ ലഭിച്ച പുതിയ മാർക്കുകൾ കൂടി...

നീറ്റ് പുനഃപരീക്ഷ: ബിഹാറിൽ ആൾമാറാട്ടം നടത്തിയ 9 പേർ അറസ്റ്റിൽ, UPയിൽ വിദ്യാർത്ഥിയുടെ കൈവശം നിന്ന് സിം കാർഡ് കണ്ടെത്തി | NEET Re-Examination

ന്യൂഡൽഹി: രാജ്യവ്യാപകമായി നടന്ന നീറ്റ് പുനഃപരീക്ഷയ്ക്കിടെ ബിഹാറിലും ഉത്തർപ്രദേശിലും വൻ ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്തു. ആൾമാറാട്ടം നടത്തി പരീക്ഷ എഴുതിയ ഒൻപത് പേരെ ബിഹാറിലെ ലഖിസാരായിൽ പോലീസ് അറസ്റ്റ് ചെയ്തു. യഥാർത്ഥ വിദ്യാർത്ഥികൾക്ക്...

പ്ലസ് വൺ പ്രവേശനം: രണ്ടാം അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു; പ്രവേശനം ജൂൺ 22, 23 തീയതികളിൽ | Plus One Admission

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ മെറിറ്റ് ക്വാട്ട പ്രവേശനത്തിന്റെ മുഖ്യഘട്ടത്തിലുള്ള രണ്ടാമത്തെ അലോട്ട്മെന്റ് ഫലം ഔദ്യോഗിക വെബ്സൈറ്റായ www.hscap.kerala.gov.in വഴി പ്രസിദ്ധീകരിച്ചു ( Plus One Admission). അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് ജൂൺ...

നീറ്റ് പുനഃപരീക്ഷ ആരംഭിച്ചു: കർശന സുരക്ഷാ ക്രമീകരണങ്ങൾ; വൈകിയെത്തിയ വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ചു | NEET Re-examination

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നുണ്ടായ വിവാദങ്ങൾക്കിടെ നീറ്റ് (NEET) പുനഃപരീക്ഷ രാജ്യവ്യാപകമായി തുടങ്ങി. ഉച്ചയ്ക്ക് രണ്ട് മണി മുതൽ വൈകിട്ട് 5.15 വരെയാണ് പരീക്ഷ. രാജ്യത്തെ 5,440 പരീക്ഷാ കേന്ദ്രങ്ങളിലായി ഏകദേശം 23 ലക്ഷത്തോളം...

നീറ്റ് യുജി 2026 പുനഃപരീക്ഷ: പരീക്ഷാ കേന്ദ്രങ്ങളിൽ പ്രവേശനം ആരംഭിച്ചു, കർശന സുരക്ഷയിൽ രാജ്യവ്യാപകമായി പരീക്ഷ | NEET UG 2026 Re-Exam

ന്യൂഡൽഹി: ദേശീയ പരീക്ഷാ ഏജൻസി (NTA) നടത്തുന്ന നീറ്റ് യുജി 2026 പുനഃപരീക്ഷ ഇന്ന് നടക്കുന്നു. പരീക്ഷാ കേന്ദ്രങ്ങളിൽ 11 മണി മുതൽ പ്രവേശനം ആരംഭിച്ചു. നേരത്തെ റദ്ദാക്കിയ മെയ് 3-ലെ പരീക്ഷയ്ക്ക്...

നീറ്റ് പുനഃപരീക്ഷാ ദിനം: മെഡിക്കൽ വിദ്യാർത്ഥികൾക്ക് ക്യാമ്പസിൽ തുടരണമെന്ന് നിർദ്ദേശം | NEET re-exam 2026

ന്യൂഡൽഹി: നീറ്റ് പുനഃപരീക്ഷ നടക്കുന്ന ഇന്ന് മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ ക്യാമ്പസിൽ തന്നെ തുടരണമെന്ന നാഷണൽ മെഡിക്കൽ കമ്മീഷന്റെ ഉത്തരവ് അതൃപ്തിക്ക് കാരണമാകുന്നു. ആൾമാറാട്ടം പോലുള്ള മുൻകാല ക്രമക്കേടുകൾ തടയുക എന്ന ലക്ഷ്യത്തോടെയാണ്...

നീറ്റ് പുനഃപരീക്ഷ ഇന്ന്: പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളുമായി NTA, കനത്ത സുരക്ഷ | NEET re-examination

ന്യൂഡൽഹി: വിവാദങ്ങൾക്കും ആശങ്കകൾക്കും വിരാമമിട്ട് നീറ്റ് (NEET) പുനഃപരീക്ഷ ഇന്ന് നടക്കുന്നു. സുതാര്യമായ രീതിയിൽ പരീക്ഷ പൂർത്തിയാക്കുമെന്ന് ഉറപ്പുനൽകി ദേശീയ പരീക്ഷ ഏജൻസി എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കി. രാജ്യത്തെയും വിദേശത്തെയും വിവിധ കേന്ദ്രങ്ങളിലായി...

നീറ്റ് പുനഃപരീക്ഷ: സുരക്ഷ ശക്തമാക്കി NTA; രാജ്യവ്യാപക മോക് ഡ്രിൽ ഇന്ന് | NEET UG 2026 Re-exam

ന്യൂഡൽഹി: നീറ്റ് യുജി 2026 പുനഃപരീക്ഷ സുതാര്യവും സുരക്ഷിതവുമാക്കുന്നതിനായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) ഇന്ന് രാജ്യവ്യാപകമായി മോക് ഡ്രിൽ സംഘടിപ്പിക്കുന്നു. രാവിലെ 9 മുതൽ വൈകുന്നേരം വരെ നീളുന്ന പരിശോധനയിൽ 2.5...