Description
Digital Voice of Kerala
Saturday, June 6, 2026

Digital Voice of Kerala

പശ്ചിമേഷ്യൻ സമാധാന ചർച്ചകൾക്ക് വഴിതുറക്കുന്നു: ഇറാൻ വിദേശകാര്യമന്ത്രി ഇസ്ലാമാബാദിൽ തിരിച്ചെത്തി, ഉപാധികൾ മുന്നോട്ടുവച്ചു | Peace talks

ഇസ്ലാമാബാദ്: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷങ്ങൾക്ക് പരിഹാരം കാണാനുള്ള നിർണ്ണായക മധ്യസ്ഥ ചർച്ചകൾക്ക് വീണ്ടും കളമൊരുങ്ങുന്നു. ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും സംഘവും ഇസ്ലാമാബാദിൽ തിരിച്ചെത്തിയതോടെയാണിത്. നേരത്തെ ചർച്ചകളിൽ നിന്ന് വിട്ടുനിന്ന ഇറാൻ നിലപാട്...

ഇറാന് വേണമെങ്കിൽ ഫോണിൽ വിളിക്കാം; ചർച്ചയ്ക്ക് തയ്യാറെന്ന് ഡൊണാൾഡ് ട്രംപ് | Donald Trump Iran

വാഷിങ്ടൺ: ഇറാന് താൽപര്യമുണ്ടെങ്കിൽ യുഎസുമായി ചർച്ച നടത്താമെന്നും അതിനായി ഫോൺ വഴിയും ബന്ധപ്പെടാവുന്നതാണെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് (Donald Trump Iran). "അവർക്ക് സംസാരിക്കണമെങ്കിൽ ഞങ്ങളുടെ അടുത്തേക്ക് വരാം, അല്ലെങ്കിൽ വിളിക്കാം. സുരക്ഷിതമായ...

വിവാഹം കഴിഞ്ഞ് വർഷങ്ങളായിട്ടും കുട്ടികളില്ലാത്തതിനെച്ചൊല്ലി നിരന്തരം തർക്കം; നെയ്യാറ്റിൻകരയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് | Neyyattinkara Murder Case

നെയ്യാറ്റിൻകര: ചെങ്കൽ വ്ലാത്താങ്കരയിൽ ഭാര്യയെ ഭർത്താവ് ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് (Neyyattinkara Murder Case). വ്ലാത്താങ്കര സ്വദേശി അൽമ (33) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് വിഷ്ണുനാഥിനെ (36)...

കേരളം ചുട്ടുപൊള്ളുന്നു: പാലക്കാട്, കൊല്ലം, കോട്ടയം ജില്ലകളിൽ സൂര്യാതപമേറ്റു, വിവിധ ജില്ലകളിൽ മുന്നറിയിപ്പ്, ഉയർന്ന UV ഇൻഡക്സ്, നാളെ മുതൽ വേനൽമഴയെത്തും | Heatwave

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടെ പലയിടങ്ങളിലും സൂര്യാതപമേറ്റ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. പാലക്കാട്, കൊല്ലം, കോട്ടയം ജില്ലകളിലാണ് ഇന്ന് സൂര്യാതപം റിപ്പോർട്ട് ചെയ്തത്. പാലക്കാട് 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ താപനില...

ഇലഞ്ഞിത്തറയിൽ പാണ്ടിമേളം പെയ്തിറങ്ങുന്നു: തിടമ്പേറ്റി ഗജരാജന്മാർ, വൈകിട്ട് കുടമാറ്റം, ആവേശമായി പൂരങ്ങളുടെ പൂരം | Thrissur pooram

തൃശ്ശൂർ: പ്രശസ്ത വാദ്യവിസ്മയമായ ഇലഞ്ഞിത്തറ മേളം വടക്കുന്നാഥ ക്ഷേത്രമുറ്റത്ത് കൊട്ടിക്കയറുന്നു. ഇലഞ്ഞിത്തറച്ചോട്ടിൽ പാറമേക്കാവ് വിഭാഗത്തിന്റെ പാണ്ടിമേളത്തിന് കിഴക്കൂട്ട് അനിയൻ മാരാർ ആണ് പ്രാമാണ്യം വഹിക്കുന്നത്. ഇത് മൂന്നാം തവണയാണ് അനിയൻ മാരാർ ഇലഞ്ഞിത്തറ...

കൊടുംചൂടിലും കൊട്ടിക്കയറി തൃശൂർ പൂരം: ആസ്വാദന അനുഭൂതി പരത്തി മഠത്തിൽ വരവ് പഞ്ചവാദ്യം, ഇനി 250ഓളം കലാകാരന്മാർ അണിനിരക്കുന്ന ഇലഞ്ഞിത്തറ മേളം | Thrissur Pooram

തൃശ്ശൂർ: കനത്ത ചൂടിനെ അവഗണിച്ചും ആയിരങ്ങൾ ഒഴുകിയെത്തിയതോടെ തൃശ്ശൂർ പൂരം ആവേശത്തിന്റെ കൊടുമുടിയിൽ. ഘടകപൂരങ്ങളുടെ വരവും തിരുവമ്പാടിയുടെ വിശ്വപ്രസിദ്ധമായ മഠത്തിൽ വരവ് പഞ്ചവാദ്യവും പൂർത്തിയായതോടെ പൂരപ്രേമികൾ ഇനി വടക്കുന്നാഥ ക്ഷേത്രത്തിലെ ഇലഞ്ഞിത്തറ മേളത്തിനായുള്ള...

ചൂട് കടുക്കുന്നു, കേരളം ഇരുട്ടിലാകുമോ?: വൈദ്യുതി ഉപഭോഗം കുത്തനെ ഉയർന്നു; അണക്കെട്ടുകളിൽ ജലനിരപ്പ് താഴുന്നു | Heatwave

തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗം കടുക്കുന്നതോടെ വൈദ്യുതി ഉപഭോഗം നിയന്ത്രണാതീതമായി ഉയരുന്നു. ശനിയാഴ്ച രാത്രിയിലെ പീക്ക് സമയത്ത് വൈദ്യുതി ആവശ്യം 5770 മെഗാവാട്ടായി ഉയർന്നു. വെള്ളിയാഴ്ച ഇത് 5654 മെഗാവാട്ട് ആയിരുന്നു. എന്നാൽ പ്രതിദിന...

മെക്കാനിക്കൽ എൻജിനീയർ, അധ്യാപകൻ, ഗെയിം ഡെവലപ്പർ: ട്രംപിൻ്റെ അത്താഴ വിരുന്നിനിടെ വെടിയുതിർത്തത് കോൾ തോമസ് അലൻ എന്ന 31കാരൻ | Trump

വാഷിംഗ്ടൺ: വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് അസോസിയേഷൻ ഡിന്നറിനിടെ വെടിയുതിർത്ത സംഭവത്തിൽ പിടിയിലായ പ്രതിയെ തിരിച്ചറിഞ്ഞു. കാലിഫോർണിയ സ്വദേശിയായ കോൾ തോമസ് അലൻ (31) ആണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായത്. ലോസ് ഏഞ്ചൽസിലെ ടോറൻസിൽ...

പൂരനഗരിയിൽ പഞ്ചവാദ്യ മധുരം: മഠത്തിൽവരവ് പഞ്ചവാദ്യം തുടങ്ങി, ഉച്ചയ്ക്ക് ഇലഞ്ഞിത്തറ മേളം | Thrissur Pooram

തൃശ്ശൂർ: പൂരങ്ങളുടെ പൂരത്തിന്റെ ആവേശമായ മഠത്തിൽവരവ് പഞ്ചവാദ്യത്തിന് ബ്രഹ്മസ്വം മഠത്തിൽ തുടക്കമായി. തിരുവമ്പാടി ഭഗവതിയുടെ തിടമ്പേറ്റി ഗജവീരൻ തിരുവമ്പാടി ചന്ദ്രശേഖരൻ അണിനിരന്നതോടെ വാദ്യപ്രേമികൾ കാത്തിരുന്ന മനോഹരമായ പഞ്ചവാദ്യവിരുന്നിനാണ് അരങ്ങുണർന്നത്. പ്രശസ്ത വാദ്യകലാകാരൻ കോങ്ങാട്...

‘വെടിക്കെട്ട് അപകടരഹിതമാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്, പാറ്റേൺ മാറ്റിയാൽ അപകടം കുറഞ്ഞേക്കും’: മറ്റന്നാൾ അപകടസ്ഥലം സന്ദർശിക്കുമെന്ന് ജസ്റ്റിസ് CN രാമചന്ദ്രൻ | Fireworks

കൊച്ചി: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ അന്വേഷണം നടത്തുന്ന ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ കമ്മീഷൻ മാധ്യമങ്ങളോട് സംസാരിച്ചു. വെടിക്കെട്ടിന്റെ രീതിയിൽ മാറ്റം വരുത്തിയാൽ അപകടസാധ്യത കുറയ്ക്കാൻ കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വെടിക്കെട്ട് പൂർണ്ണമായും നിരോധിക്കുന്നതിന്...