Description
Digital Voice of Kerala
Saturday, June 6, 2026

Digital Voice of Kerala

നെടുങ്കണ്ടം ഇരട്ടക്കൊല: മൃതദേഹങ്ങളുടെ പോസ്റ്റ്‌മോർട്ടം ഇന്ന് പൂർത്തിയാകും; ഒളിവിലുള്ള സജിക്കായി തിരച്ചിൽ ഊർജിതം | Double murder

ഇടുക്കി: പച്ചടിയിൽ വീട്ടുപറമ്പിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ രണ്ട് മൃതദേഹങ്ങളുടെ പോസ്റ്റ്‌മോർട്ടം നടപടികൾ ഇന്ന് പൂർത്തിയാകും. മരിച്ചത് വീട്ടമ്മയായ മേരിക്കുട്ടിയും മകൻ റെജിയുമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിന് ശേഷം ഒളിവിൽ പോയ...

നിതിൻ രാജിൻ്റെ മരണം: സംസ്ഥാന വ്യാപക ഹർത്താൽ തുടങ്ങി, നീതി തേടി ദളിത് സംഘടനകൾ, കടകമ്പോളങ്ങൾ അടപ്പിക്കില്ല, വാഹനങ്ങൾ തടയില്ല | Nitin Raj

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥിയായിരുന്ന നിതിൻ രാജിന്റെ മരണത്തിൽ നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ദലിത് സംഘടനകളുടെയും ആക്‌ഷൻ കൗൺസിലിന്റെയും നേതൃത്വത്തിലുള്ള സംസ്ഥാനതല ഹർത്താൽ ആരംഭിച്ചു. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ്...

24കാരനായ യുവാവിന് ഗര്‍ഭപാത്രമുണ്ടെന്ന് സ്‌കാനിങ് റിപ്പോര്‍ട്ട്; തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിൽ ഗുരുതര പിഴവ് | Trivandrum Medical College Wrong Scanning Report

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ റേഡിയോ ഡയഗ്നോസിസ് വിഭാഗത്തിൽ നിന്നുണ്ടായ ഗുരുതരമായ പിഴവ് വിവാദമാകുന്നു (Trivandrum Medical College Wrong Scanning Report). കഴക്കൂട്ടം സ്വദേശിയായ ഷിഹാസ് (24) എന്ന യുവാവിനാണ് സ്കാനിംഗ്...

മുണ്ടത്തിക്കോട് വെടിമരുന്ന് സ്ഫോടനം: മരണം 17 ആയി; നാലുപേരെ കൂടി ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു | Mundathicode Explosion

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിമരുന്ന് നിർമ്മാണശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി ഉയർന്നു (Mundathicode Explosion). തിങ്കളാഴ്ച പുറത്തുവന്ന ഡിഎൻഎ പരിശോധനാ ഫലത്തിലൂടെ നാലുപേരുടെ മൃതദേഹഭാഗങ്ങൾ കൂടി തിരിച്ചറിഞ്ഞതോടെയാണിത്. മൃതദേഹങ്ങൾ പൂർണ്ണമായും...

ബംഗാളിൽ രണ്ടാംഘട്ട പരസ്യപ്രചാരണം അവസാനിച്ചു; 142 മണ്ഡലങ്ങൾ  മറ്റന്നാൾ വിധിയെഴുതും | West Bengal Election 2026

കൊൽക്കത്ത: വാശിയേറിയ പ്രചാരണങ്ങൾക്കൊടുവിൽ പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പരസ്യപ്രചാരണത്തിന് തിരശീല വീണു (West Bengal Election 2026). നാളത്തെ നിശബ്ദ പ്രചാരണത്തിന് ശേഷം മറ്റന്നാൾ (ബുധനാഴ്ച) വോട്ടെടുപ്പ് നടക്കും. ബി.ജെ.പിയും...

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: ഗൃഹനാഥന്റെ തിരോധാനത്തിലും ദുരൂഹത; സജിക്കായി തെരച്ചിൽ ഊർജിതം | Nedumkandam Double Murder

നെടുങ്കണ്ടം: പച്ചടി തോട്ടുവാക്കടവിൽ വീടിനോട് ചേർന്ന പറമ്പിൽ അമ്മയുടെയും മകന്റെയും മൃതദേഹങ്ങൾ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒളിവിലുള്ള ഇളയ മകൻ സജിയെ (43) കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കി (Nedumkandam Double Murder)....

വയനാട് പുനരധിവാസം: മുസ്ലിം ലീഗിന്റെ 51 ‘സ്നേഹവീടുകൾ’ കൈമാറി; രണ്ടാം ഘട്ടം മേയ് മാസത്തിൽ | Muslim League Snehaveedu Project

കല്പറ്റ: വയനാട് ദുരന്തബാധിതർക്കായി മുസ്ലിം ലീഗ് പ്രഖ്യാപിച്ച ഭവനപദ്ധതി യാഥാർത്ഥ്യമാകുന്നു (Muslim League Snehaveedu Project). പദ്ധതിയുടെ ആദ്യഘട്ടത്തിൽ പൂർത്തിയായ 51 വീടുകളുടെ താക്കോൽദാനം ഇന്ന് നടന്നു. പാണക്കാട് സാദിഖ് അലി ശിഹാബ്...

നിതിൻ രാജിന്റെ മരണം: നീതി ആവശ്യപ്പെട്ട് ചൊവ്വാഴ്ച സംസ്ഥാന വ്യാപക ഹർത്താൽ; അ​വ​ശ്യ സ​ർ​വീ​സു​ക​ളെ ഒ​ഴി​വാ​ക്കും, നി​ർ​ബ​ന്ധി​ത​മാ​യി വാ​ഹ​ന​ങ്ങ​ൾ ത​ട​യി​ല്ല | Nithin Raj Death Case

കണ്ണൂർ: അഞ്ഞരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർത്ഥിയായിരുന്ന നിതിൻ രാജിന്റെ മരണത്തിൽ ഉന്നതതല അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് 'ജസ്റ്റിസ് ഫോർ നിതിൻ രാജ്' ആക്ഷൻ കൗൺസിൽ ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി ഹർത്താൽ ആചരിക്കും (Nithin...

നിതിൻ രാജിൻ്റെ മരണം: അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായി ഡോ. സംഗീത നമ്പ്യാർ, അറസ്റ്റ് രേഖപ്പെടുത്തി ജാമ്യം നൽകി വിട്ടയച്ചു | Nitin Raj

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർത്ഥിയായിരുന്ന നിതിൻ രാജിൻ്റെ മരണം സംബന്ധിച്ച കേസിൽ പ്രതിയായ ഡോ. സംഗീത നമ്പ്യാർ അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരായി. കണ്ണൂർ എസിപിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരുടെ മൊഴി...

കാസർഗോഡ് നാലര വയസ്സുകാരിക്ക് മൂർഖൻ്റെ കടിയേറ്റു: നില ഗുരുതരം | Cobra

കാസർഗോഡ്: വേനൽ കടുത്തതോടെ മാളങ്ങളിൽ നിന്ന് പാമ്പുകൾ പുറത്തിറങ്ങുന്നത് ജനജീവിതത്തിന് ഭീഷണിയാകുന്നു. കാസർകോട് എളേരിത്തട്ടിൽ കളിച്ചുകൊണ്ടിരുന്ന നാലര വയസ്സുകാരിയെ മൂർഖൻ പാമ്പ് കടിച്ചു. കുട്ടിയെ പരിയാരം മെഡിക്കൽ കോളേജ് ഐസിയുവിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ...