Description
Digital Voice of Kerala
Friday, May 15, 2026

Digital Voice of Kerala

വാല്‍പ്പാറ ദുരന്തം: മരണ സഖ്യ ഒമ്പതായി; നാല് പേരുടെ നില ഗുരുതരം | Valparai Accident

പൊള്ളാച്ചി: വിനോദയാത്രയ്ക്ക് പോയ അധ്യാപക സംഘം സഞ്ചരിച്ച മിനിവാൻ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് ഉണ്ടായ അപകാടത്തിൽ മരണം ഒമ്പത് ആയി (Valparai Accident). പൊള്ളാച്ചി-വാൽപ്പാറ റോഡിലെ 13-ാം ഹെയർപിൻ വളവിൽ വെച്ചാണ്...

വാൽപ്പാറയിൽ വാൻ കൊക്കയിലേക്ക് മറിഞ്ഞു; 8 മലയാളികൾക്ക് ദാരുണാന്ത്യം; നിരവധി പേർ ഗുരുതരാവസ്ഥയിൽ | Valparai Tourist Van Accident 2026

വാൽപ്പാറ: തമിഴ്‌നാട്ടിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ വാൽപ്പാറയിൽ വെച്ച് സഞ്ചാരികൾ സഞ്ചരിച്ച വാൻ നിയന്ത്രണം വിട്ട് ഘാട്ട് റോഡിലെ കൊക്കയിലേക്ക് മറിഞ്ഞ് 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർ (Valparai Tourist Van Accident...

‘എല്ലാ കടങ്കഥകൾക്കുമുള്ള ഉത്തരം ’16’ ലുണ്ട്, ബില്ലിനെ പരാജയപ്പെടുത്തും’: പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി, പ്രസംഗം അവസാനിപ്പിച്ചു | Rahul Gandhi

ന്യൂഡൽഹി: ലോക്സഭയിൽ നടന്ന നാടകീയമായ ചർച്ചകൾക്കൊടുവിൽ നിഗൂഢമായ ചില സൂചനകൾ നൽകിക്കൊണ്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തന്റെ പ്രസംഗം അവസാനിപ്പിച്ചു. "ഈ സഭയിൽ ഞാൻ പറയുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ എനിക്കറിയാം," എന്ന്...

‘ഇത് വനിതാ സംവരണ ബില്ലല്ല, രാഷ്ട്രീയ ലക്ഷ്യം നേടാൻ സ്ത്രീകളെ മറയാക്കുന്നു, സത്യത്തിനായി പൊരുതാൻ മടിയില്ല, നിങ്ങൾ ഒരു രാഷ്ട്രീയ സംഘടന മാത്രമാണ്’: രാഹുൽ ഗാന്ധി | Rahul Gandhi

ന്യൂഡൽഹി: ലോക്സഭയിൽ അവതരിപ്പിച്ച വനിതാ സംവരണ ബില്ലിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇത് യഥാർത്ഥത്തിൽ സ്ത്രീകൾക്ക് വേണ്ടിയുള്ള ബില്ലല്ലെന്നും രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടാൻ സ്ത്രീകളെ മറയാക്കുക മാത്രമാണ് സർക്കാർ ചെയ്യുന്നതെന്നും...

‘ചർച്ചയിൽ തെറ്റില്ല, ഇത് തന്നെയാണ് കോൺഗ്രസിൻ്റെ രീതി’: K സുധാകരൻ | Congress

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് മുഖ്യമന്ത്രി പദവിയെ ചൊല്ലി പാർട്ടിയിൽ ചർച്ചകൾ നടക്കുന്നത് സ്വാഭാവികമാണെന്ന് കെ. സുധാകരൻ. ഇത്തരം ചർച്ചകൾ രാഷ്ട്രീയത്തിൽ പതിവാണെന്നും അത് കോൺഗ്രസിന്റെ പ്രവർത്തന രീതിയുടെ ഭാഗമാണെന്നും...

‘സ്ത്രീശക്തിയുടെ വികാരം വ്രണപ്പെടുത്തരുത്, മനസാക്ഷിക്കനുസരിച്ച് വോട്ട് ചെയ്യണം’: വനിതാ സംവരണ ഭേദഗതി ബില്ലിൽ വോട്ടെടുപ്പിന് മുൻപ് പ്രധാനമന്ത്രി | PM Modi

ന്യൂഡൽഹി: വനിതാ സംവരണ ബില്ലിൽ ഇന്ന് വൈകിട്ട് ലോക്സഭയിൽ വോട്ടെടുപ്പ് നടക്കാനിരിക്കെ, എല്ലാ പാർലമെന്റ് അംഗങ്ങളോടും പിന്തുണ അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ സ്ത്രീകൾ പാർലമെന്റിനെ ഉറ്റുനോക്കുകയാണെന്നും രാഷ്ട്രീയത്തിന് അതീതമായി ബില്ലിനെ...

ടൗൺഷിപ്പിലെ വീടുകളിൽ വിള്ളൽ: ആശങ്ക വേണ്ടെന്ന് ഊരാളുങ്കൽ ലേബർ സൊസൈറ്റി, പരിശോധന നടത്തി | Township

വയനാട് : പുനരധിവാസ ടൗൺഷിപ്പിലെ വീടുകളിൽ വിള്ളലുകൾ കണ്ടെത്തിയതിനെത്തുടർന്ന് നിർമ്മാണച്ചുമതലയുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി അധികൃതർ സ്ഥലത്ത് പരിശോധന നടത്തി. ടൗൺഷിപ്പിലെ രണ്ട് വീടുകളുടെ മേൽക്കൂരയിലാണ് വിള്ളലുകൾ രൂപപ്പെട്ടത്.(Cracks in...

‘നോട്ട് നിരോധനത്തിൽ കാട്ടിയ അതേ തിടുക്കം, മണ്ഡല പുനർനിർണയം നീട്ടിവയ്ക്കണം’: കേന്ദ്രത്തിനെതിരെ ശശി തരൂർ | Delimitation

ന്യൂഡൽഹി: വനിതാ സംവരണ ബില്ലിനെ മണ്ഡല പുനർനിർണ്ണയവുമായി ബന്ധിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ നോട്ട് നിരോധനവുമായി ബന്ധിപ്പിച്ച് ശശി തരൂർ എം.പി. നോട്ട് നിരോധനത്തിന് കാട്ടിയ അതേ തിടുക്കമാണ് മണ്ഡല പുനർനിർണ്ണയത്തിന്റെ കാര്യത്തിലും...

ബില്ല് വന്നാൽ പാർലമെൻ്റിലെ തമിഴ് ശബ്ദം ഇല്ലാതാകുമെന്ന് കനിമൊഴി: ഇന്ന് സ്ത്രീകളുടെ ദിനമെന്ന് സ്പീക്കർ, വനിതാ സംവരണ ഭേദഗതി ബില്ലിൽ ചർച്ച | Parliament

ന്യൂഡൽഹി: ലോക്സഭയിൽ വനിതാ സംവരണ ബില്ലിന്മേലുള്ള ചർച്ച പുരോഗമിക്കവെ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം. 2023-ലെ വനിതാ സംവരണ ബിൽ ധൃതിപിടിച്ച് വിജ്ഞാപനം ചെയ്തതിനെതിരെ കെ.സി. വേണുഗോപാൽ എം.പി ഉന്നയിച്ച ക്രമപ്രശ്നത്തോടെയാണ് സഭാ...

നിതിൻ രാജിൻ്റെ മരണം: ഡോ. MK റാമും ഡോ. സംഗീതയും ജാമ്യഹർജി നൽകി; മരണത്തിൽ പങ്കില്ലെന്ന് വാദം | Nitin Raj

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികളായ അധ്യാപകർ തലശ്ശേരി കോടതിയിൽ ഇടക്കാല ജാമ്യഹർജി നൽകി. ഡിപ്പാർട്ട്‌മെന്റ് മേധാവി ഡോ. എം.കെ. റാം, ഡോ. സംഗീത എന്നിവരാണ്...