തിരുവനന്തപുരം: അന്തരിച്ച മുതിർന്ന സിപീഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മരണശേഷം പാർട്ടി നേതൃത്വം കുടുംബത്തെ അവഗണിച്ചെന്ന ഭാര്യ വിനോദിനി ബാലകൃഷ്ണന്റെ തുറന്നുപറച്ചിലുകൾക്ക് മറുപടിയുമായി പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ (Vinodini Balakrishnan...
കാസർഗോഡ്: ജില്ലയിൽ പെയ്യുന്ന കനത്ത മഴയ്ക്കിടയിൽ അഡൂരിൽ വീടിന്റെ സംരക്ഷണ മതിൽ ഇടിഞ്ഞുവീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം (Kasaragod wall collapse accident). അഡൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് (PHC) സമീപം താമസിക്കുന്ന...
തിരുവനന്തപുരം: നീണ്ട സസ്പെൻഷന് ശേഷം ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ. ബി. അശോകിനെയും എൻ. പ്രശാന്തിനെയും സർവീസിൽ തിരിച്ചെടുത്തു. മുഖ്യമന്ത്രി ഇതുസംബന്ധിച്ച ഫയലിൽ ഒപ്പുവെച്ചു. ഭരണതലത്തിൽ ഐഎഎസ് ഉദ്യോഗസ്ഥരുടെ കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ്...
കോഴിക്കോട്: ഏറെ വിവാദമായ കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ അന്വേഷണം ഊർജ്ജിതമാക്കി പ്രത്യേക അന്വേഷണ സംഘം. കേസിൽ നിർണ്ണായക വിവരങ്ങൾ ലഭിച്ചതിനെത്തുടർന്ന് തിരുവള്ളൂർ സ്വദേശിയും ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയംഗവുമായ ജിതിൻ ഭാസ്‌കറിനെ അന്വേഷണ സംഘം...
തിരുവനന്തപുരം: പഴ്സണൽ സ്റ്റാഫിലെ നിയമനത്തെച്ചൊല്ലിയുള്ള വിവാദങ്ങൾക്ക് മറുപടിയുമായി മന്ത്രി സണ്ണി ജോസഫ്. താൻ നിയമിച്ച ബെന്നി തോമസ് തന്റെ ബന്ധുവാണെന്ന് സമ്മതിച്ച മന്ത്രി, എന്നാൽ അർഹതയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ നിയമിച്ചതെന്ന് ആവർത്തിച്ചു.(Minister Sunny...
തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് സ്ഥാനമൊഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചു. താൻ മന്ത്രിയായ സാഹചര്യത്തിൽ പാർട്ടി പദവിയിൽ തുടരുന്നതിലെ ഔചിത്യം കണക്കിലെടുത്ത് ഹൈക്കമാൻഡിനെ തന്റെ തീരുമാനം അറിയിക്കുകയായിരുന്നു. ഇന്ന് ചേർന്ന പാർട്ടിയിലെ വിശാല...
ന്യൂഡൽഹി: ജന്തർമന്ദറിൽ നടന്ന സിജെപി പ്രതിഷേധ പരിപാടിക്കിടെ ആനി രാജയ്ക്ക് നേരെ ആക്രമണം. ആർഎസ്എസ് അനുകൂല മുദ്രാവാക്യം വിളിച്ചെത്തിയ സംഘം ആനി രാജയെ പിടിച്ചു തള്ളുകയായിരുന്നു. ആക്രമണത്തിൽ ആനി രാജ നിലത്ത് വീണു....
ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ, പ്രതികളായ ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേ കോടതിയുടെ ഭാഗത്തുനിന്നും രൂക്ഷമായ വിമർശനങ്ങളാണ് ഉണ്ടായത്. കേസിൽ ഇരുവിഭാഗത്തിന്റെയും വാദങ്ങൾ വിശദമായി കേട്ട കോടതി,...
മുംബൈ: വരാനിരിക്കുന്ന അയർലൻഡ്, ഇംഗ്ലണ്ട് ടി20 പരമ്പരകൾക്കും ജപ്പാനിൽ നടക്കുന്ന 2026 ഏഷ്യൻ ഗെയിംസിനും വേണ്ടിയുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. സൂര്യകുമാർ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യരെ പുതിയ നായകനായി...
ന്യൂഡൽഹി: നീറ്റ്, സിബിഎസ്ഇ പരീക്ഷകളിലെ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് സിജെപി ജന്തർമന്തറിൽ സംഘടിപ്പിച്ച സമരം ശ്രദ്ധേയമായി. പാറ്റയുടെ ചിഹ്നമുള്ള ടീഷർട്ടുകൾ അണിഞ്ഞും ദേശീയ പതാകകൾ കൈയിലേന്തിയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് യുവതി...