പാലക്കാട്: ജോലി വാഗ്ദാനം നൽകി ദളിത് യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ കൗൺസിലർ പ്രശോഭ് സി. വത്സന്റെ ജാമ്യാപേക്ഷ മണ്ണാർക്കാട് എസ്‌സി/എസ്‌ടി പ്രത്യേക കോടതി തള്ളി. പ്രതി പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ...
ഇടുക്കി: ചിന്നക്കനാലിലുണ്ടായ ദാരുണമായ കാട്ടാന ആക്രമണത്തിൽ സൂര്യനെല്ലി സ്വദേശി മാരി (35) കൊല്ലപ്പെട്ടു. മകനെ സ്കൂളിലേക്ക് അയക്കാൻ റോഡിലേക്ക് ഇറങ്ങിയതായിരുന്നു യുവതി. റോഡരികിൽ നിലയുറപ്പിച്ചിരുന്ന കാട്ടാനക്കൂട്ടത്തെ കാണാൻ സാധിക്കാതെ വന്നതാണ് അപകടത്തിന് കാരണമായത്....
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. വടക്കൻ കേരളത്തിലെ വിവിധ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. അടുത്ത അഞ്ച് ദിവസങ്ങളിൽ സംസ്ഥാനത്ത് വ്യാപകമായി ശക്തമായ...
ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചതിന് പിന്നാലെ മൂല്യനിർണ്ണയ രീതിക്കെതിരെ ഉയർന്ന വ്യാപക പരാതികളിൽ ഡൽഹി ഹൈക്കോടതി ഇടപെടുന്നു. പുതിയ ഡിജിറ്റൽ മൂല്യനിർണ്ണയ സമ്പ്രദായമായ 'ഓൺ-സ്ക്രീൻ മാർക്കിംഗ്' വഴി നടന്ന...
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയും കാറ്റും തുടരുന്നതിനിടയിൽ വ്യാപകമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. സ്കൂളുകൾ ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും അപകടങ്ങൾ ഉണ്ടായി. പട്ടം ഗേൾസ് സ്കൂളിന്റെ സംരക്ഷണ മതിൽ തകർന്നു വീണു....
കൊച്ചി: മാസപ്പടി കേസിൽ എസ്എഫ്ഐഒ തയ്യാറാക്കിയ കുറ്റപത്രത്തിന്റെ അനുബന്ധ രേഖകൾ ആവശ്യപ്പെട്ട് ഇഡി നൽകിയ അപേക്ഷയെ സിഎംആർഎൽ ശക്തമായി എതിർത്തു. ഈ രേഖകൾ ഇഡിക്ക് വിട്ടുനൽകരുതെന്നാണ് കമ്പനിയുടെ നിലപാട്. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന...
കോഴിക്കോട്: വടകരയിലെ കാഫിർ സ്ക്രീൻഷോട്ട് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് തൊട്ടുമുമ്പ്, ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണൻ സ്ഥാനമൊഴിഞ്ഞു. ശനിയാഴ്ചയാണ് അദ്ദേഹം ഭാരവാഹിത്വം ഒഴിഞ്ഞത്. ബ്ലോക്ക് കമ്മിറ്റി അംഗമായി തുടരുമെങ്കിലും,...
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ നിർണ്ണായക തെളിവായ മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ പിന്മാറി. വിഷയവുമായി ബന്ധപ്പെട്ട്...
വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തബാധിതരുടെ ബാങ്ക് വായ്പകൾ ഏറ്റെടുക്കുന്നതിനും ഗുണഭോക്തൃ ഫണ്ട് കൈമാറുന്നതിലും ബോധപൂർവ്വമായ കാലതാമസം വരുത്തിയെന്ന് ആരോപിച്ച് ജില്ലാ കളക്ടർക്കെതിരെ സർക്കാർ തലത്തിൽ നടപടിക്ക് നീക്കം. ഫണ്ട് വിതരണത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി...
ഇടുക്കി: സൂര്യനെല്ലിയിൽ കാട്ടാനയുടെ ചവിട്ടേറ്റ് സിങ്ക്കണ്ടം സ്വദേശി മാരി (36) കൊല്ലപ്പെട്ട സംഭവത്തിൽ വനംവകുപ്പിനെതിരെ നാട്ടുകാരുടെ കടുത്ത പ്രതിഷേധം. നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോകാൻ അനുവദിക്കാതെ നാട്ടുകാർ തടഞ്ഞു. വനംവകുപ്പിന്റെ അനാസ്ഥയാണ്...