ഭോപ്പാൽ: കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ ഭേദഗതി നിയമപ്രകാരം രാജ്യത്ത് ആദ്യമായി വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ച് മധ്യപ്രദേശ് സർക്കാർ. മുഖ്യമന്ത്രി മോഹൻ യാദവിന്റെ നിർണ്ണായക തീരുമാനത്തെ തുടർന്ന് രൂപീകരിച്ച 10 അംഗ ബോർഡിൽ...
ബാരൂയിപൂർ: പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസിലുള്ള ബാരൂയിപൂരിൽ 12 വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ വലിയ ജനരോഷം. പെൺകുട്ടിയുടെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് പ്രകോപിതരായ ജനക്കൂട്ടം ഇന്ദ്രജിത് താന്തി (26)...
ടെൽ അവീവ്: ലോകത്ത് ഇസ്രായേലിന് അവശേഷിക്കുന്ന ഏക കരുത്തനായ സഖ്യകക്ഷി അമേരിക്ക മാത്രമാണെന്ന യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസിന്റെ പ്രസ്താവന തള്ളി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അന്താരാഷ്ട്ര തലത്തിൽ ഇസ്രായേലിനെ...
തിരുവനന്തപുരം: വിഴിഞ്ഞത്തെ സ്വകാര്യ പണയ ഇടപാട് സ്ഥാപനത്തിലെ കോടികളുടെ സ്വർണ പണയ തട്ടിപ്പുമായി ബന്ധപ്പെട്ട് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരണമടഞ്ഞു. വെങ്ങാനൂർ സ്വദേശിനിയായ ഐശ്വര്യ (32) ആണ് ചികിത്സയിലിരിക്കെ...
മെക്സിക്കോ സിറ്റി: ലോകകപ്പ് ഫുട്ബോൾ പ്രീ-ക്വാർട്ടറിൽ ആവേശകരമായ പോരാട്ടത്തിനൊടുവിൽ സഹ ആതിഥേയരായ മെക്സിക്കോയെ 3-2 എന്ന സ്കോറിന് പരാജയപ്പെടുത്തി ഇംഗ്ലണ്ട് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. തുടർച്ചയായ മൂന്നാം തവണയാണ് ഇംഗ്ലണ്ട് ലോകകപ്പ് ക്വാർട്ടറിൽ...
തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡിലെ പി.എസ്.സി നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട് സർക്കാർ വിജിലൻസ് അന്വേഷണത്തിലേക്ക് നീങ്ങുന്നു. പരാതികൾ ശക്തമാകുന്നതിനിടെ, ഇന്ന് നടക്കുന്ന പി.എസ്.സി യോഗം നിർണായകമാകും.(PSC Recruitment Scam Vigilance Probe Row...
പാലക്കാട്: കേരളത്തെ ഞെട്ടിച്ച നെന്മാറ ഇരട്ടക്കൊലപാതക കേസിലെ ശിക്ഷാവിധി മാറ്റിവെച്ചു. പാലക്കാട് അഡീഷണൽ സെഷൻസ് കോടതി നാലിലെ ജഡ്ജിയുടെ ആരോഗ്യപ്രശ്നം മൂലമാണ് വിധി പറയുന്നത് മാറ്റിവെച്ചത്. അടുത്ത ദിവസം തന്നെ വിധി പ്രഖ്യാപിക്കുമെന്ന്...
ന്യൂജേഴ്‌സി : 2026 ഫിഫ ലോകകപ്പിലെ പ്രീക്വാർട്ടർ പോരാട്ടത്തിൽ നോർവേയോട് 2-1 ന് തോറ്റ് ബ്രസീൽ പുറത്തായതിന് പിന്നാലെ, സൂപ്പർ താരം നെയ്മർ ജൂനിയർ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 34-കാരനായ...
ന്യൂയോർക്ക്: ഈ ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറിക്ക് അങ്ങനെ ന്യൂയോർക്കിലെ സ്‌റ്റേഡിയം വേദിയായിരിക്കുന്നു (Norway Beats Brazil World Cup Shocking Upset). അഞ്ചു ലോക കിരീടങ്ങളുടെ പെരുമയുമായി എത്തിയ വൻ ശക്തികളായ...
തിരുവനന്തപുരം: കുടുംബത്തോടൊപ്പം ആനന്ദകരമായ വിനോദയാത്രയ്ക്ക് എത്തിയ മൂന്ന് വയസ്സുകാരിക്ക് അപ്രതീക്ഷിതമായി ഉണ്ടായ വാഹന അപകടത്തിൽ ദാരുണാന്ത്യം (Amboori Tourist Spot Vehicle Accident Death). കാട്ടാക്കട കൊറ്റംമ്പള്ളി സ്വദേശികളായ അനു പ്രസാദ് -...