തിരുവനന്തപുരം: വരാനിരിക്കുന്ന പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന് മുന്നോടിയായി, ഡൽഹിയിൽ കേരളത്തിന്റെ ‘യഥാർത്ഥ അംബാസിഡർമാരായി’ എല്ലാ എംപിമാരും കക്ഷിരാഷ്ട്രീയത്തിന് അതീതമായി ഒരൊറ്റ ടീമായി പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ (VD Satheesan MPs Conference)....
മെൽബൺ: തന്റെ ഔദ്യോഗിക ഓസ്‌ട്രേലിയൻ സന്ദർശനത്തിനിടെ മെൽബണിലെ മാർവൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഭീമൻ പ്രവാസി സംഗമത്തിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Narendra Modi Melbourne). ഓസ്ട്രേലിയൻ...
കോഴിക്കോട്: കള്ളാടിയിലുണ്ടായ അതിദാരുണമായ മണ്ണിടിച്ചിൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, അതീവ ജാഗ്രതയുടെയും സുരക്ഷാ മുൻകരുതലുകളുടെയും ഭാഗമായി വയനാട് തുരങ്ക പാതയുടെ ആരംഭ പ്രദേശമായ കോഴിക്കോട് ആനാക്കാംപൊയിൽ ഭാഗത്ത് ജോലി ചെയ്യുന്ന നിർമ്മാണ തൊഴിലാളികളെ സുരക്ഷിത...
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി വിധിച്ച ശിക്ഷ മരവിപ്പിക്കണമെന്ന പ്രതികളുടെ ഹർജിയിൽ ഹൈക്കോടതി വാദം പൂർത്തിയാക്കി ഇടക്കാല ഉത്തരവിനായി മാറ്റി. ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെയുള്ളവർ നൽകിയ ഹർജികളാണ്...
വാഷിംഗ്ടൺ: ഇന്ത്യാ-പാകിസ്താൻ സൈനിക സംഘർഷത്തിൽ താൻ ഇടപെട്ടാണ് ആണവയുദ്ധം ഒഴിവാക്കിയതെന്ന വാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും രംഗത്ത്. ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന് പേരിട്ട നാല് ദിവസം നീണ്ടുനിന്ന വ്യോമാക്രമണ...
കണ്ണൂർ: വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരിക്കൈമാറ്റ നീക്കങ്ങളുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ സി.പി.എമ്മിനുള്ളിലെ ഭിന്നത പരസ്യമാകുന്നു. കരാർ കൈമാറ്റത്തിൽ വലിയ അഴിമതി നടന്നിട്ടുണ്ടെന്ന പാർട്ടിയുടെ ഔദ്യോഗിക നിലപാട് തള്ളിക്കൊണ്ട് സി.പി.എം നേതാവ് ഇ.പി. ജയരാജൻ...
കോട്ടയം: പാലാ നഗരസഭയിലെ യു.ഡി.എഫ് ഭരണസമിതിക്കെതിരെ എൽ.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. നഗരസഭാ പ്രതിപക്ഷ നേതാവ് ബിജു പാലൂപ്പടവന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്കാണ് നോട്ടീസ് കൈമാറിയത്.(Pala municipality,...
നജാഫ്: യു.എസും ഇറാനും തമ്മിൽ ഗൾഫ് മേഖലയിൽ വീണ്ടും വ്യോമാക്രമണങ്ങൾ ശക്തമാകുന്നതിനിടെ, അന്തരിച്ച ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വിലാപയാത്രയിൽ പുണ്യനഗരങ്ങളിൽ വൻ ജനക്കൂട്ടവും കടുത്ത അരാജകത്വവും. ബുധനാഴ്ച ശിയാ...
വയനാട്: വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരിക്കൈമാറ്റ വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉന്നയിച്ച വാദങ്ങളെ തള്ളി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പാർട്ടി മുഖപത്രത്തിലെ വാർത്ത ഉയർത്തിക്കാട്ടി പ്രതിപക്ഷത്തിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച്...
വയനാട്: കള്ളാടി മണ്ണിടിച്ചിൽ ദുരന്തസ്ഥലത്തുനിന്നും നാല് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി ഉയർന്നു. സർവേയറായ ഉത്തരപ്രദേശ് സ്വദേശി അസ്ഹറുദ്ദീൻ അൻസാരി, ഹിമാചൽ പ്രദേശ് സ്വദേശിയായ എൻജിനീയർ രാഹുൽ...