ന്യൂഡൽഹി: പശ്ചിമേഷ്യയിൽ പുകയുന്ന യുദ്ധം ആഗോള സമാധാനത്തിന് ഭീഷണിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മേഖലയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി യോഗം ചേർന്നതിന് പിന്നാലെയാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും...
ദുബായ്: ഗൾഫ് രാജ്യങ്ങളിലെ തന്ത്രപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യം വെച്ച് ഇറാൻ്റെ ആക്രമണം ശക്തമാകുന്നു. കുവൈത്തിലെ അമേരിക്കൻ എംബസി, അഹ്മദി റിഫൈനറി, യുഎഇയിലെ ആമസോൺ ഡാറ്റ സെന്റർ എന്നിവിടങ്ങളിൽ ആക്രമണം ഉണ്ടായതായാണ് ഏറ്റവും പുതിയ...
ബെയ്റൂട്ട്: ലെബനനിൽ ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രായേൽ നടത്തിയ അതിശക്തമായ വ്യോമാക്രമണങ്ങളിൽ 31 പേർ കൊല്ലപ്പെടുകയും 140-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബെയ്റൂട്ടിലെ ഹിസ്ബുള്ള ശക്തികേന്ദ്രമായ ദാഹിയേയിലടക്കം നടന്ന ആക്രമണത്തിൽ ഹിസ്ബുള്ളയുടെ പാർലമെന്ററി...
തിരുവനന്തപുരം: പശ്ചിമേഷ്യയിൽ വർദ്ധിച്ചുവരുന്ന സംഘർഷാവസ്ഥ കണക്കിലെടുത്ത് ഗൾഫ് രാജ്യങ്ങളിലെ കേരള സിലബസ് സ്കൂളുകളിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റിവെച്ചതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു.(SSLC and Plus Two...
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഘടകകക്ഷികൾക്ക് സീറ്റ് നൽകുന്നതിൽ കഴിഞ്ഞ തവണത്തെ നില തുടരാൻ എൽഡിഎഫ് തീരുമാനം. ഒരു കക്ഷിക്കും അധിക സീറ്റുകൾ നൽകേണ്ടതില്ലെന്നാണ് സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. ഇന്ന് വൈകുന്നേരം മൂന്നിന്...
കൊല്ലം: ശബരിമലയിലെ കട്ടിളപ്പാളി, ദ്വാരപാലക വിഗ്രഹങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസിന് കോടതി ജാമ്യം നിഷേധിച്ചു. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്.(Sabarimala gold...
ദുബായ്: ദോഹ, ദുബായ്, മനാമ എന്നീ നഗരങ്ങൾക്ക് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ ഗൾഫ് രാജ്യങ്ങളെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് (Gulf States Entering Iran War). മേഖലയിലെ സമാധാന...
കുവൈത്ത് സിറ്റി: ഇറാൻ നടത്തുന്ന സൈനിക നീക്കങ്ങൾ ഗൾഫ് മേഖലയെ ഒന്നടങ്കം യുദ്ധഭീതിയിലാഴ്ത്തുന്നു. കുവൈത്തിന് നേരെയുണ്ടായ ഇറാന്റെ ഷെല്ലാക്രമണത്തിൽ ഒരു വിദേശി കൊല്ലപ്പെടുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കുവൈത്ത് ദേശീയ പെട്രോളിയം...
വാഷിംഗ്ടൺ: ഇറാൻ-ഇസ്രായേൽ യുദ്ധം കൂടുതൽ രക്തരൂക്ഷിതമാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് (Trump Warns More US Troop Deaths Iran War). 'ഓപ്പറേഷൻ എപ്പിക് ഫ്യൂറി' (Operation Epic Fury) എന്ന്...
അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത വ്യോമാക്രമണത്തിന് (Operation Epic Fury) തിരിച്ചടിയായി കുവൈത്തിലെ അമേരിക്കൻ താവളങ്ങൾക്കും എംബസിക്കും നേരെ ഇറാൻ ശക്തമായ ആക്രമണം അഴിച്ചുവിട്ടു (US Embassy Kuwait Drone Attack). ഇതിനിടെ കുവൈത്ത്...