തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നതിന് മുന്നോടിയായി രാഷ്ട്രീയ മര്യാദകളുടെയും അനുനയ ചർച്ചകളുടെയും തിരക്കിലാണ് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ച സതീശൻ, ഔദ്യോഗികമായി...
തിരുവനന്തപുരം: സ്വന്തം യാത്രാസുരക്ഷയിൽ വിപ്ലവകരമായ ശൈലീമാറ്റം പ്രഖ്യാപിച്ച് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. തന്റെ യാത്രകൾക്കായി വിപുലമായ സുരക്ഷാ സജ്ജീകരണങ്ങൾ ആവശ്യമില്ലെന്ന് അദ്ദേഹം ഉന്നത പോലീസ് ഉദ്യോഗസ്ഥരെ അറിയിച്ചു. ഒരു പൈലറ്റ് വാഹനവും...
തിരുവനന്തപുരം: കേരളത്തിൽ മുസ്ലിം ലീഗിനെ ഒറ്റതിരിഞ്ഞ് അക്രമിക്കുന്നത് വഴി വിദ്വേഷം വളർത്താനും സംസ്ഥാനത്ത് വർഗീയ വിഭജനം ഉണ്ടാക്കാനുമാണ് ചിലർ ശ്രമിക്കുന്നതെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. മുസ്ലിം ലീഗ് യു.ഡി.എഫിലെ ഏറ്റവും പ്രധാനപ്പെട്ട...
തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാർ രൂപീകരണത്തിനുള്ള ഔദ്യോഗിക ചർച്ചകൾക്ക് ഇന്ന് തുടക്കമാകും. മികച്ച ഒരു ടീമായിരിക്കും അധികാരമേൽക്കുകയെന്നും മുതിർന്ന നേതാവ് രമേശ് ചെന്നിത്തല മന്ത്രിസഭയുടെ ഭാഗമാകണമെന്നാണ് തന്റെ ആഗ്രഹമെന്നും നിയുക്ത മുഖ്യമന്ത്രി വി.ഡി....
തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ടെത്തി കാണാനിരിക്കെ, വീട്ടിൽ നിന്നും പുറത്തുപോയി രമേശ് ചെന്നിത്തല. സതീശൻ ചെന്നിത്തലയെ കാണാൻ എത്തുമെന്ന് തീരുമാനിച്ചിരുന്നു. പിന്നാലെ ബന്ധുവിനെ കാണാൻ പോകുന്നുവെന്ന് പറഞ്ഞ് ചെന്നിത്തല ഇറങ്ങുകയായിരുന്നു....
ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചാ വിവാദത്തെത്തുടർന്ന് റദ്ദാക്കിയ നീറ്റ് യുജി 2026 പരീക്ഷയുടെ പുതുക്കിയ തീയതി നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രഖ്യാപിച്ചു. ജൂൺ 21 ഞായറാഴ്ച രാജ്യവ്യാപകമായി പുനഃപരീക്ഷ നടത്തുമെന്ന് എൻടിഎ അറിയിച്ചു. പരീക്ഷാ...
തിരുവനന്തപുരം: പുതിയ യുഡിഎഫ് മന്ത്രിസഭയിൽ നിർണ്ണായകമായ ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രി വി.ഡി. സതീശൻ തന്നെ കൈകാര്യം ചെയ്തേക്കും. ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രിയിൽ നിന്ന് മാറ്റുന്നത് ഭരണത്തിൽ ഒന്നിലധികം അധികാര കേന്ദ്രങ്ങൾ സൃഷ്ടിക്കുമെന്ന വിലയിരുത്തലിനെ തുടർന്നാണിത്. അതേസമയം,...
തിരുവനന്തപുരം: പത്ത് ദിവസം നീണ്ട രാഷ്ട്രീയ നാടകങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും വിരാമമിട്ട് വി.ഡി. സതീശൻ മന്ത്രിസഭ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ സാക്ഷിയാക്കി നടത്തുന്ന ചടങ്ങിൽ...
തിരുവനന്തപുരം: കേരളത്തിൽ അധികാരമേൽക്കാനിരിക്കുന്ന വി.ഡി. സതീശൻ മന്ത്രിസഭയുടെ ചിത്രം തെളിയുന്നു. മുഖ്യമന്ത്രി ഉൾപ്പെടെ കോൺഗ്രസിന് 11 മന്ത്രിമാരുണ്ടാകാനാണ് സാധ്യത. സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ പദവികളും കോൺഗ്രസ് തന്നെ ഏറ്റെടുക്കും. പ്രധാന ഘടകകക്ഷിയായ മുസ്ലിം...
തൃശൂർ: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി താൻ പിന്തുണച്ചത് വി.ഡി. സതീശനെയാണെന്ന് തുറന്നുപറഞ്ഞ് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുന്നതിനെ പരിഹസിച്ച അദ്ദേഹം, ഇത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ യുഡിഎഫിന്...