കൊച്ചി: മോഡലിങ്ങിന്റെ മറവിൽ പെൺകുട്ടികളെ വിദേശത്തേക്ക് കടത്തി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിന്റെ മുഖ്യസൂത്രധാര സിന്ധു തന്നെയെന്ന് പോലീസ്. അന്താരാഷ്ട്ര പെൺവാണിഭ സംഘത്തിന്റെ പ്രധാന കണ്ണിയായ സിന്ധുവിനെ മുംബൈയിൽ നിന്നും ഡൽഹിയിലേക്ക്...
ന്യൂഡൽഹി: അഞ്ച് രാജ്യങ്ങളുടെ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി നോർവേയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വംശീയമായി അധിക്ഷേപിച്ച് നോർവേയിലെ പ്രമുഖ ദിനപ്പത്രം പ്രസിദ്ധീകരിച്ച കാർട്ടൂൺ വൻ വിവാദത്തിലേക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഒരു...
തിരുവനന്തപുരം: വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരമേറ്റ് മൂന്ന് ദിവസം പിന്നിട്ടിട്ടും മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കാനാകാതെ മുന്നണി. പ്രധാന വകുപ്പുകളെച്ചൊല്ലി ഘടകകക്ഷികൾക്കിടയിലും കോൺഗ്രസിനുള്ളിലും...
ബെയ്ജിംഗ്: ആഗോള രാഷ്ട്രീയ സമവാക്യങ്ങളെ മാറ്റിമറിക്കാൻ പോന്ന നിർണ്ണായക ഉച്ചകോടിക്കായി റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ ചൈനയിലെത്തി. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായി ബീജിംഗിൽ വെച്ച് അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഉഭയകക്ഷി ബന്ധങ്ങളും...
തിരുവനന്തപുരം: വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യു.ഡി.എഫ് സർക്കാർ അധികാരമേറ്റ് മൂന്നാം ദിവസത്തിലേക്ക് കടന്നിട്ടും മന്ത്രിമാർ തമ്മിലുള്ള വകുപ്പ് വിഭജനത്തിൽ അന്തിമ തീരുമാനമായില്ല. നാളെ പുതിയ നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കാനിരിക്കെ, അതിനു മുൻപായി...
കണ്ണൂർ: തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കൂടുതൽ ജനപിന്തുണയോടെ എൽഡിഎഫ് കേരളത്തിൽ ശക്തമായി തിരിച്ചുവരുമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ (Pinarayi Vijayan). ചരിത്രത്തിൽ ഇത്തരം ഒരുപാട് പ്രതിസന്ധി ഘട്ടങ്ങൾ പാർട്ടി...
തിരുവനന്തപുരം: പുതിയ യുഡിഎഫ് മന്ത്രിസഭയിലെ മന്ത്രിമാർക്കുള്ള ഔദ്യോഗിക വസതികളുടെ കാര്യത്തിൽ നിലനിന്നിരുന്ന തർക്കങ്ങൾക്ക് പൂർണ്ണ പരിഹാരമായി (Kerala UDF cabinet minister quarters). പ്രമുഖ വസതികൾക്കായി ഒന്നിലധികം മന്ത്രിമാർ അവകാശവാദം ഉന്നയിച്ചിരുന്നെങ്കിലും, മുഖ്യമന്ത്രി...
ന്യൂഡൽഹി: രാജ്യത്ത് പൊതുമേഖലാ എണ്ണക്കമ്പനികൾ ഇന്ധനവില വീണ്ടും കുത്തനെ കൂട്ടിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത കടന്നാക്രമണവുമായി രാഹുൽ ഗാന്ധി. ഇന്ത്യ ഒരു വലിയ സാമ്പത്തിക കൊടുങ്കാറ്റിനെയാണ് അഭിമുഖീകരിക്കാൻ പോകുന്നതെന്നും വരാനിരിക്കുന്നത്...
തിരുവനന്തപുരം: നവകേരള സദസ്സിനിടെ യൂത്ത് കോൺഗ്രസ്-കെ.എസ്.യു പ്രവർത്തകരെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ (SIT) പ്രഖ്യാപിച്ച് കേരള പോലീസ് ഔദ്യോഗിക ഉത്തരവിറക്കി. വി. ഡി. സതീശൻ...
കൊച്ചി: കേരളത്തെ നടുക്കിയ ഡോ. വന്ദനാ ദാസ് കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി ജി. സന്ദീപ് സമർപ്പിച്ച അപ്പീലിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. കൊല്ലം അഡീഷണൽ സെഷൻസ് കോടതി വിധിച്ച ജീവപര്യന്തം...