തിരുവനന്തപുരം: മുൻ ഇടതുപക്ഷ സർക്കാരിന്റെ സിൽവർലൈൻ (കെ-റെയിൽ) പദ്ധതി പൂർണ്ണമായി റദ്ദാക്കാനും സ്ഥാപിച്ച മഞ്ഞക്കുറ്റികൾ മാറ്റാനുമുള്ള പുതിയ യു.ഡി.എഫ് സർക്കാരിന്റെ തീരുമാനത്തെ കണ്ണീരോടും കടുത്ത ആവേശത്തോടും കൂടി വരവേറ്റ് കെ-റെയിൽ വിരുദ്ധ സമരസമിതിയും...
തിരുവനന്തപുരം: യു.ഡി.എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ താൻ ജാതിപ്പേര് ഉപയോഗിച്ചു എന്ന രീതിയിൽ സോഷ്യൽ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും ഉയർന്ന വിമർശനങ്ങളോട് വൈകാരികമായി പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. തന്റെ അച്ഛന്റെ പേര്...
തിരുവനന്തപുരം: കേരളത്തിൽ കനത്ത രാഷ്ട്രീയ തർക്കങ്ങൾക്കും ജനകീയ പ്രതിഷേങ്ങൾക്കും വഴിവെച്ച തിരുവനന്തപുരം - കാസർകോട് 'സിൽവർ ലൈൻ' (കെ-റെയിൽ) റെയിൽവേ പദ്ധതി യു.ഡി.എഫ് സർക്കാർ ഔദ്യോഗികമായി റദ്ദാക്കി. ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭാ...
കാസർഗോഡ്: കേരളത്തെ നടുക്കിയ പെരിയ ഇരട്ടക്കൊലക്കേസിലെ മുഖ്യപ്രതികൾക്ക് കൂട്ടത്തോടെ പരോൾ അനുവദിച്ച് ജയിൽ വകുപ്പിന്റെ ഉത്തരവ്. കേസിലെ ഒന്നാം പ്രതി എ. പീതാംബരൻ, നാലാം പ്രതി അനിൽ കുമാർ, അഞ്ചാം പ്രതി ഗിജിൻ,...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ പിണറായി വിജയനും മുഖ്യമന്ത്രിയുടെ ഓഫീസിനുമെതിരെ അതിരൂക്ഷമായ വിമർശനം. തിരഞ്ഞെടുപ്പ് തോൽവിക്ക് പ്രധാന കാരണം പിണറായി വിജയന്റെ ധാർഷ്ട്യവും...
തിരുവനന്തപുരം: ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കും തർക്കങ്ങൾക്കുമൊടുവിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുവിഭജനം പൂർത്തിയായി. മന്ത്രിമാരും അവർക്ക് അനുവദിച്ച വകുപ്പുകളും അടങ്ങുന്ന അന്തിമ പട്ടിക മുഖ്യമന്ത്രി രാജ്ഭവനിലെത്തി ഗവർണർ...
തിരുവനന്തപുരം: അമ്പലപ്പുഴ മണ്ഡലത്തിൽ നിന്നും യു.ഡി.എഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച മുതിർന്ന രാഷ്ട്രീയ നേതാവ് ജി. സുധാകരൻ പ്രോ ടേം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നിയമസഭയിലെ പുതിയ അംഗങ്ങളുടെ...
തിരുവനന്തപുരം: പുതിയ യു.ഡി.എഫ് മന്ത്രിസഭയിലെ വകുപ്പുവിഭജനവുമായി ബന്ധപ്പെട്ടുണ്ടായ കടുത്ത തർക്കങ്ങൾക്കും ചർച്ചകൾക്കും ഒടുവിൽ ഫിഷറീസ് വകുപ്പ് മുസ്ലിം ലീഗിന് തന്നെ നൽകാൻ ധാരണയായി. ലീഗ് പ്രതിനിധിയായ വി. അബ്ദുൾ ഗഫൂർ പുതിയ ഫിഷറീസ്-സാമൂഹിക...
തിരുവനന്തപുരം: നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്നോടിയായി താൻ തിരുവനന്തപുരത്തേക്ക് നടത്തുന്നത് സ്വീകരണ യാത്ര അല്ലെന്ന് ചാണ്ടി ഉമ്മൻ. സത്യപ്രതിജ്ഞയ്ക്ക് മുൻപായി പിതാവ് ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ച് പ്രാർത്ഥിക്കാനാണ് താൻ എത്തിയത്. എന്നാൽ...
തിരുവനന്തപുരം: പുതിയ യു ഡി എഫ് മന്ത്രിസഭയിൽ തനിക്ക് മന്ത്രിസ്ഥാനം ലഭിക്കാത്തതിന് പിന്നിൽ മുന്നണിയിലെ ഒരു പ്രമുഖ ഘടകകക്ഷിയാണെന്ന സ്ഫോടനാത്മക വെളിപ്പെടുത്തലുമായി പാലാ എം.എൽ.എ മാണി സി കാപ്പൻ. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത്...