Description
Digital Voice of Kerala
Monday, April 6, 2026

Digital Voice of Kerala

വിശ്വാസികളുടെയും എണ്ണത്തിൽ തുടർച്ചയായ കുറവ്, ആശ്വാസമായി റോബോട്ട് സന്യാസി; വീഡിയോ | Japan AI Robot Monk

മനുഷ്യനെ എല്ലാ മേഖലകളിലും റോബോട്ടുകൾ പിന്നിലാക്കുമെന്ന് പറഞ്ഞപ്പോൾ ഒരിക്കലും സന്യസവും വിശ്വാസവുമൊന്നും നമ്മൾ അത് ആലോചിച്ചു പോലും കാണില്ല. എന്നാൽ അതും ഇപ്പോൾ റോബോട്ടിന്റെ കോൺട്രോളിലാണ്. (Japan AI Robot Monk) സന്യാസിമാരുടെയും വിശ്വാസികളുടെയും...

കോഫി മേക്കറിൽ അടിവസ്ത്രം കഴുകിയത് തമാശ മാത്രം; പത്തുലക്ഷം ഡോളറിന്റെ കേസ് വ്യാജമെന്ന് ഇൻഫ്ലുവൻസർ; വൈറൽ വീഡിയോയിൽ വിശദീകരണവുമായി താര വുഡ്‌കോക്സ് | Underwear Washing Hack Video Backlash

ന്യൂയോർക്ക്: ഹോട്ടൽ മുറികളിലെ കോഫി മേക്കർ ഉപയോഗിച്ച് അടിവസ്ത്രം കഴുകുന്ന രീതി പരിചയപ്പെടുത്തി സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധം നേരിട്ട ട്രാവൽ ഇൻഫ്ലുവൻസർ താര വുഡ്‌കോക്സ് ഒടുവിൽ വിശദീകരണവുമായി രംഗത്തെത്തി (Underwear Washing...

മഞ്ഞിനടിയിൽ കുടുങ്ങിയ സ്കീയിംഗ് താരത്തെ സഹയാത്രികർ രക്ഷപെടുത്തി, അതിസാഹസിക രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ | Skiing Avalanche Rescue

അമേരിക്കയിലെ കാലിഫോർണിയയിലുള്ള പാലിസേഡ്സ് ടാഹോ സ്കീ റിസോർട്ടിൽ മഞ്ഞിനടിയിൽ കുടുങ്ങിയ സ്കീയിംഗ് താരത്തെ സഹയാത്രികർ അതിസാഹസികമായി രക്ഷപ്പെടുത്തി. ഫെബ്രുവരി 18-ന് നടന്ന ഈ സംഭവത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ രക്ഷാപ്രവർത്തനം നടത്തിയ സ്കീയിംഗ് താരം...

ബിനാലെയിൽ ഭാഷാ സംഗമം; വിരലുകളും മുഖഭാവങ്ങളും കൊണ്ട് കഥകൾ, കലയെ മറ്റൊരു തലത്തിലേക്ക് ഉയർത്തി | biennale Visual Storytelling

ഭാഷാ സംഗമത്തിന് സാക്ഷ്യം വഹിച്ച് ഫോർട്ട് കൊച്ചിയിലെ പുരാതന ഡച്ച് വെയർഹൗസ്. വാക്കുകൾക്ക് പകരം വിരലുകളും മുഖഭാവങ്ങളും കൊണ്ട് കഥകൾ പറഞ്ഞ ഒരു സായാഹ്നം. കൊച്ചി - മുസിരിസ് ബിനാലെയുടെ ഭാഗമായി ബാംഗ്ലൂർ...

കിണറ്റിലേക്ക് അബദ്ധത്തിൽ വീണുപോയ ഒരു ആട്ടിൻകുട്ടി, സ്വന്തം ജീവൻ പണയപ്പെടുത്തി രക്ഷിച്ച് ഒരു കുട്ടി; വീഡിയോ |  Child rescues goat from well

സഹജീവികളോടുള്ള സ്നേഹം പലപ്പോഴും പ്രായമായവർ മറക്കുമ്പോൾ കുട്ടികൾ നമ്മുക്ക് മുന്നിൽ അതിനുള്ള പാഠപുസ്തകങ്ങളായി മാറാറുണ്ട്. അത് പോലെ ഒരു കൊച്ചു കുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ബീഹാറിലെ മോട്ടീഹാരി ജില്ലയിലുള്ള പഹാഡ്‌പൂർ ഗ്രാമം...

അമിതഭാരമുള്ള തന്റെ മകനെ വ്യായാമം, വീഡിയോയ്ക്ക് കിട്ടുന്ന ഓരോ ലൈക്കിനും സ്കിപ്പിംഗ്, കിട്ടിയത് 18 ലക്ഷം ലൈക്കുകൾ | Skipping for each like

ചൈനയിലെ ഷാൻഡോംഗ് പ്രവിശ്യയിൽ നിന്നുള്ള ഒരു ഏഴ് വയസുകാരനെ കുറിച്ചുള്ള രസകരമായ വാർത്തയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. അമിതഭാരമുള്ള തന്റെ മകനെ വ്യായാമം ചെയ്യാൻ പ്രേരിപ്പിക്കുന്നതിനായി പിതാവ് ഹേ ഒരു വെല്ലുവിളി മുന്നോട്ട് വെച്ചതാണ്...

ബാല ലൈംഗിക പീഡന വസ്തുക്കൾ വാങ്ങി, യുഎസിൽ ശതകോടീശ്വരൻ അറസ്റ്റിൽ | Robert Edwards arrest news

യുഎസിൽ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വസ്തുക്കൾ വാങ്ങിയതിനും അത്തരം വസ്തുക്കളുടെ ചിത്രങ്ങളും വീഡിയോകളും കൈവശം സൂക്ഷിച്ചതിനും ഒരു ശതകോടീശ്വരൻ അറസ്റ്റിലായെന്ന് റിപ്പോര്‍ട്ട്. ലൈംഗീക കുറ്റവാളിയായ ജെഫ്രി എപ്സിറ്റീനുമായി അടുത്ത് ബന്ധം പുലർത്തിയിരുന്ന...

80 -കാരനായ ഡോക്ടർ, 18 മാസമായി ഒറ്റയ്ക്ക് എഴുന്നേൽക്കാനാകാതെ കിടന്നത് സ്വന്തം വിസർജ്യങ്ങൾക്കിടയിൽ, വീഡിയോ | 80 year old doctor rescued

എന്തൊക്കെ ഉണ്ടായിരുന്നാലും സ്വന്തം വാർദ്ധക്യ കാലത്ത് നോക്കാൻ ആരുമില്ലെങ്കിൽ ഉള്ള അവസ്ഥ ഭയങ്കരം തന്നെയാണ്. അത് പോലെ ഒരു 80 -കാരനായ ഡോക്ടറുടെ വാർത്തയാണ് ഹരിയാനയിൽ നിന്നും വരുന്നത്. (80 year old...

അസാധാരണമായ ഒരു കേസ്; 109 വർഷം മുൻപ് ബ്രിട്ടീഷ് വാങ്ങിയ കടം, പലിശ സഹിതം തിരികെ ചോദിച്ച് കുടുംബം | 109 year old debt British Government

109 വർഷം മുൻപ് ബ്രിട്ടീഷുകാർ നൽകിയ പണം പലിശ സഹിതം തിരികെ കിട്ടാൻ കേസ് കൊടുക്കാനൊരുങ്ങുന്ന ഒരു ഇന്ത്യൻ കുടുംബത്തിന്റെ വാർത്തയാണ് ഇപ്പോൾ വരുന്നത്. മധ്യപ്രദേശിലെ സെഹോറിൽ നിന്നാണ് അസാധാരണമായ ഈ കേസ്...

മുംബൈ സെൻട്രൽ റെയിൽവേയിലെ ട്രെയിൻ മാനേജർ, ക്ഷമ കാണിക്കാതെ യാത്രക്കാർ, ട്രെയിൻ മാനേജറുടെ ജോലി സങ്കർഷങ്ങൾ; വീഡിയോ | Mumbai train manager

ട്രെയിൻ മാനേജർ ഒരു എളുപ്പ ജോലിയാണെന്ന് തോന്നിയിട്ടുണ്ടെങ്കിൽ അങ്ങനെ അല്ല എന്ന് തെളിയിക്കുന്നതാണ് മുംബൈയിലെ ട്രെയിൻ മാനേജറായ ഒരു യുവതിയുടെ വീഡിയോ. മുംബൈ ആസ്ഥാനമായുള്ള സെൻട്രൽ റെയിൽവേയിലെ ഒരു ട്രെയിൻ മാനേജർ ജോലി...