Description
Digital Voice of Kerala
Monday, March 9, 2026

Digital Voice of Kerala
HomeCrimeജനശതാബ്ദി എക്സ്‌പ്രസിന് നേരെ കല്ലേറ്: പശ്ചിമ ബംഗാൾ സ്വദേശി കോട്ടയത്ത് പിടിയിൽ...

ജനശതാബ്ദി എക്സ്‌പ്രസിന് നേരെ കല്ലേറ്: പശ്ചിമ ബംഗാൾ സ്വദേശി കോട്ടയത്ത് പിടിയിൽ | Train

🎙️ Latest Podcast

കോട്ടയം: തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി എക്‌സ്‌പ്രസിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ ഒരാൾ പിടിയിലായി. പശ്ചിമ ബംഗാൾ സ്വദേശിയായ പ്രകാശ് ധാലി എന്ന ഇതര സംസ്ഥാന തൊഴിലാളിയെയാണ് കോട്ടയം ആർപിഎഫ് പിടികൂടിയത്.(Stone pelting at train, West Bengal native arrested in Kottayam )

മാർച്ച് ആറിന് വൈകിട്ട് ആറരയോടെ പിറവം റെയിൽവേ സ്റ്റേഷന് സമീപത്തുവെച്ചാണ് ട്രെയിനിന് നേരെ കല്ലേറുണ്ടായത്. ട്രെയിനിന്റെ ഡി-7 കോച്ചിലെ 104-ാം നമ്പർ സീറ്റിലിരുന്ന വനിതാ യാത്രക്കാരിക്ക് സംഭവത്തിൽ പരിക്കേറ്റിരുന്നു. കല്ലേറിൽ ഇവരുടെ ഇടതുകൈയ്ക്കാണ് പരിക്കേറ്റത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.