Description
Digital Voice of Kerala
Thursday, April 23, 2026

Digital Voice of Kerala

സ്കൂട്ടർ പാർക്കിങ്ങിനെ ചൊല്ലി തർക്കം: കിളിമാനൂരിൽ യുവതിയുടെ കൈ വെട്ടി അമ്മാവൻ, പ്രതിക്കായി തിരച്ചിൽ | Dispute

തിരുവനന്തപുരം: സ്‌കൂട്ടർ പാർക്കിങിനെച്ചൊല്ലി അമ്മാവൻ യുവതിയെ ആക്രമിച്ചു. ഇവരുടെ കൈകൾക്ക് വെട്ടേറ്റു. കിളിമാനൂർ പോങ്ങനാട് സ്വദേശിനി സിന്ധുവിനാണ് ദുരനുഭവമുണ്ടായത്. മകളെ ട്യൂഷന് വിട്ടശേഷം തിരികെ വരുമ്പോൾ സ്കൂട്ടർ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ്...

ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരന് മർദനം: രോഗിയുടെ കൂട്ടിരിപ്പുകാരായ 2 പേർ കസ്റ്റഡിയിൽ | Security guard

കോഴിക്കോട്: കോട്ടപ്പറമ്പ് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരന് മർദ്ദനമേറ്റു. സുരേഷിനാണ് മർദനമേറ്റത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം.(Security guard beaten at hospital, 2 patient's companions in custody) ആംബുലൻസ്...

BJP ജനമുന്നേറ്റ സദസ്സിൽ കൂട്ടയടി: 2 പ്രവർത്തകർക്ക് പരിക്ക് | BJP

ആലപ്പുഴ: ബിജെപി ആലപ്പുഴ നോർത്ത് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനമുന്നേറ്റ സദസ്സിനിടെ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ രണ്ട് നേതാക്കൾക്ക് പരിക്കേറ്റു. ബിജെപി നോർത്ത് ജില്ലാ ഓഫീസ് സെക്രട്ടറി ശ്രീക്കുട്ടൻ, യുവമോർച്ച മുൻ...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ED ഉടൻ സമൻസ് നൽകും | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്യുന്നതിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉടൻ സമൻസ് അയയ്ക്കും. അടുത്തയാഴ്ച കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം നൽകുക.(Sabarimala gold theft case,...

‘കാര്യമായി ഒന്നും പറ്റാത്തതാണ് ആശ്വാസം, എന്തെങ്കിലും പറ്റിയിരുന്നെങ്കിൽ എൻ്റെ ജന്മം പാഴായി പോയേനെ’: പ്രതികരിച്ച് മണിയൻപിള്ള രാജു | Accident 

തിരുവനന്തപുരം: ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിലുണ്ടായ അപകടത്തിൽ താൻ പരിഭ്രാന്തനായെന്ന് മണിയൻപിള്ള രാജു പറഞ്ഞു. ചിക്കൻഗുനിയ ബാധിതനാണെന്നും അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിച്ചു.(It's a relief that nothing major happened, Maniyanpilla Raju responds...

ആദായനികുതി കേസ്: നടൻ വിജയ്ക്ക് 1.5 കോടി രൂപ പിഴ; ഹർജി തള്ളി മദ്രാസ് ഹൈക്കോടതി | Actor Vijay

ചെന്നൈ: 2015-16 സാമ്പത്തിക വർഷത്തെ വരുമാനം കൃത്യമായി വെളിപ്പെടുത്താതിരുന്നതിനെത്തുടർന്ന് ആദായനികുതി വകുപ്പ് ചുമത്തിയ 1.5 കോടി രൂപ പിഴ ശരിവെച്ച് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ഐടി വകുപ്പിന്റെ നടപടിക്കെതിരെ വിജയ് നൽകിയ ഹർജി...

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: രണ്ട് പ്രതികൾക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു | Karuvannur bank scam

ന്യൂഡൽഹി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതികളായ ജിത ഭാസ്കർ, ശ്രീലത എന്നിവർക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. കേസിലെ മുഖ്യ പ്രതികളുടെ ഭാര്യമാരായ ഇവർ ദീർഘനാളായി നിയമപോരാട്ടത്തിലായിരുന്നു.(Karuvannur bank scam...

ദീപക്കിൻ്റെ മരണം: പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി | Deepak’s death

കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ ആത്മഹത്യയിൽ അറസ്റ്റിലായ ഷിംജിതയുടെ ജാമ്യാപേക്ഷ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി നാളത്തേക്ക് പരിഗണിക്കാൻ മാറ്റി. കേസിൽ പോലീസ് റിപ്പോർട്ട് സമർപ്പിക്കാത്തതിനെത്തുടർന്നാണ് കോടതി നടപടി.(Deepak's death, Consideration of...

കൊച്ചിയിൽ യുവാക്കളെ പോലീസ് മർദിച്ചതായി പരാതി: നീതി തേടി മുഖ്യമന്ത്രിയെ സമീപിച്ചു | Police

കൊച്ചി: എറണാകുളം പുതുവൈപ്പ് ബീച്ച് പരിസരത്ത് വെച്ച് പോലീസ് ഉദ്യോഗസ്ഥർ യുവാക്കളെ ക്രൂരമായി മർദ്ദിച്ചതായി പരാതി. പുതുവൈപ്പ് സ്വദേശികളായ നിതിൻ ലിൻകൺ, നെസ്റ്റൺ എന്നിവർക്കാണ് മർദ്ദനമേറ്റത്. ഞാറയ്ക്കൽ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് യുവാക്കൾ...

‘ഹോണടിച്ചിട്ടും നിർത്തിയില്ല, കുറേ നേരം റോഡിൽ കിടന്നു, നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്’: മണിയൻപിള്ള രാജുവിന് കുരുക്കായി യുവാക്കളുടെ മൊഴിയും CCTV ദൃശ്യങ്ങളും, നടന് ജാമ്യം | Maniyanpilla Raju

തിരുവനന്തപുരം: നടൻ മണിയൻപിള്ള രാജു ഓടിച്ച കാറിടിച്ച് യുവാക്കൾക്ക് പരിക്കേറ്റ സംഭവത്തിൽ നടന്റെ വാദങ്ങൾ തള്ളുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. റോഡിന്റെ വശങ്ങൾ ശ്രദ്ധിക്കാതെ ട്രിവാൻഡ്രം ക്ലബ്ബിൽ നിന്ന് റോഡിലേക്ക് കാർ ഇറക്കുന്നതും...