Description
Digital Voice of Kerala
Thursday, April 23, 2026

Digital Voice of Kerala

CPM ബ്രാഞ്ച് സെക്രട്ടറി നരോത്ത് ദിലീപ് വധക്കേസ്: പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ 9 പ്രതികളെയും ഹൈക്കോടതി വെറുതെവിട്ടു | Murder

കൊച്ചി: കണ്ണൂർ വിളക്കോട്ടെ സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറി നരോത്ത് ദിലീപിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളായ 9 പേരെയും ഹൈക്കോടതി വെറുതെവിട്ടു. പ്രതികൾക്ക് ശിക്ഷ വിധിച്ച തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി...

‘പല ഇടങ്ങളിലും ക്രോസ് മസാജ് വ്യാപകമായി നടക്കുന്നുണ്ട്, ശക്തമായ നടപടി’: മേയർ VV രാജേഷ് | Cross massage

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ സ്പാകളിലും മസാജ് സെന്ററുകളിലും വ്യാപകമായ പരിശോധന നടത്തുമെന്ന് മേയർ വി.വി. രാജേഷ്. കോർപ്പറേഷനും പോലീസും സംയുക്തമായാണ് പരിശോധനകൾക്ക് നേതൃത്വം നൽകുന്നത്. സ്പാകളുടെ മറവിൽ ക്രോസ് മസാജിംഗടക്കം നടക്കുന്നുണ്ടെന്ന വിവരത്തെത്തുടർന്നാണ്...

മന്ത്രി V ശിവൻകുട്ടിയുടെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗത്തെ ആക്രമിച്ച കേസ്: 3 പ്രതികൾ പിടിയിൽ | Minister V Sivankutty

തിരുവനന്തപുരം: മന്ത്രി വി. ശിവൻകുട്ടിയുടെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗം ദിനേഷിനെ അക്രമിച്ച കേസിൽ മൂന്ന് പേരെ ചിറയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തു. കരവാരം സ്വദേശി അഖിലേഷ് (25), ആറ്റിങ്ങൽ വേളാർക്കുടി സ്വദേശി...

‘രണ്ട് കോടി വാങ്ങിയെന്നത് പച്ചക്കള്ളം’: KP ഉദയഭാനുവിന് എതിരെ നിയമ നടപടിയെന്ന് ആന്റോ ആന്റണി MP | KP Udayabhanu

പത്തനംതിട്ട:തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കെ.പി ഉദയഭാനുവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആന്റോ ആന്റണി എം.പി. തന്ത്രിയുടെ പണം എൻ.എം. ആരോപണം ശുദ്ധ അസംബന്ധമാണെന്ന് അദ്ദേഹം പറഞ്ഞു.(Blatant lie, Anto Antony says legal...

ശബരിമല സ്വർണക്കൊള്ള കേസ്: ഹൈക്കോടതി നിർദേശപ്രകാരം ഫെബ്രുവരി 12-ന് സാമ്പിളുകൾ ശേഖരിക്കും, 3 ദിവസത്തോളം നീളുന്ന പരിശോധന, SITക്കൊപ്പം ലീഗൽ മെട്രോളജി ഗോൾഡ് അസ്സെസ്മെന്റ് വിഭാഗവും | Sabarimala

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘം ഈ മാസം 12-ന് സന്നിധാനത്തെത്തും. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന പരിശോധനയിൽ ശ്രീകോവിലിന്റെ വിവിധ ഭാഗങ്ങളിലെ സ്വർണപ്പാളികളിൽ നിന്ന് പുതിയ...

ശബരിമല കൊടിമര നിർമ്മാണം: വിജിലൻസ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ് | Sabarimala

കൊച്ചി: ശബരിമലയിലെ കൊടിമര നിർമ്മാണവുമായി ബന്ധപ്പെട്ട് ലഭിച്ച സ്വർണ്ണ സംഭാവനകളിൽ വിജിലൻസ് അന്വേഷണത്തിന് ഹൈക്കോടതി നിർദ്ദേശം. സംസ്ഥാന വിജിലൻസ് ഇക്കാര്യത്തിൽ ത്വരിത അന്വേഷണം നടത്തണമെന്നാണ് കോടതി ഉത്തരവിട്ടത്.(Sabarimala flagpole reconstruction, High Court...

ബാധ ഒഴിപ്പിക്കാനെന്ന പേരിൽ 16കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു: ‘മുരാരി തന്ത്രി’ അറസ്റ്റിൽ | Astrologer

കൊല്ലം: ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ജ്യോത്സ്യൻ പിടിയിലായി. പുത്തൂർ വെണ്ടാർ സ്വദേശി രാജൻ ബാബു (മുരാരി തന്ത്രി) ആണ് പോലീസിന്റെ പിടിയിലായത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ...

ശബരിമല സ്വർണക്കൊള്ള കേസ്: സ്വർണപ്പാളികളിൽ വീണ്ടും പരിശോധന നടത്താൻ നിർദേശിച്ച് ഹൈക്കോടതി, കേസ് വീണ്ടും 19ന് പരിഗണിക്കും, കൊടിമര നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്, അന്വേഷണം UDF ഭരണ സമിതിയിലേക്ക് | Sabarimala

കൊച്ചി: ശബരിമലയിലെ സ്വർണപ്പാളികളിൽ ശാസ്ത്രീയമായ പുനഃപരിശോധന നടത്താൻ ഹൈക്കോടതി നിർദ്ദേശം നൽകി. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ അപേക്ഷ പരിഗണിച്ചാണ് നടപടി. (Sabarimala gold theft case, High Court orders...

‘ഡൽഹി ഖലിസ്ഥാൻ ആകും’: പാർലമെൻ്റിലും സ്കൂളുകളിലും എത്തിയ ബോംബ് ഭീഷണിയിൽ അതീവ ജാഗ്രത | Bomb threats

ന്യൂഡൽഹി: പാർലമെന്റ് മന്ദിരത്തിനും ഡൽഹിയിലെ പത്തോളം പ്രമുഖ സ്കൂളുകൾക്കും നേരെ ബോംബ് ഭീഷണി. 'ഖലിസ്താൻ നാഷണൽ ആർമി'യുടെ പേരിൽ ലഭിച്ച ഇമെയിൽ സന്ദേശത്തെത്തുടർന്ന് ഡൽഹിയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു. ഫെബ്രുവരി 13-ന് ഉച്ചയ്ക്ക്...

ദീപക്കിൻ്റെ മരണം: ഷിംജിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി കോടതി | Deepak’s death

കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ ഷിംജിതയുടെ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ സെഷൻസ് കോടതി നാളെ പരിഗണിക്കും. കേസിൽ വാദം കേട്ടിരുന്ന ജഡ്ജി അവധിയിലായതിനെത്തുടർന്നാണ് നടപടി വീണ്ടും മാറ്റിവെച്ചത്.(Deepak's...