Description
Digital Voice of Kerala
Sunday, April 19, 2026

Digital Voice of Kerala

ശരീരത്തിൽ മുറിപ്പാടുകൾ; കൊയിലാണ്ടിയിൽ കോളേജ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹത | Koyilandy Student Death

കൊയിലാണ്ടി: കോളേജ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കളും പോലീസും (Koyilandy Student Death). പൊയിൽകാവ് എടക്കുളം സ്വദേശിനി ശ്രീനന്ദ (21) ആണ് മരിച്ചത്. മൃതദേഹത്തിൽ കണ്ടെത്തിയ മുറിവുകളാണ്...

30,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായി: സർക്കാർ ഉദ്യോഗസ്ഥൻ്റെ വീട്ടിൽ ട്രോളി ബാഗുകളിൽ നിന്ന് കണ്ടെത്തിയത് 4 കോടിയിലേറെ രൂപ! | Bribe

ഭുവനേശ്വർ: അഴിമതി കേസിൽ അറസ്റ്റിലായ സർക്കാർ ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്ന് നാല് കോടിയിലേറെ രൂപ പിടിച്ചെടുത്തു. ഒഡിഷ മൈൻസ് ഡിപ്പാർട്ട്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടർ ദേബബ്രത മൊഹന്തിയുടെ വീട്ടിൽ നിന്നാണ് ട്രോളി ബാഗുകളിൽ സൂക്ഷിച്ച...

ശബരിമല സ്വർണക്കൊള്ള കേസ്: 3 പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടി; KS ബൈജു നാളെ സ്വാഭാവിക ജാമ്യാപേക്ഷ നൽകും | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതികളായ കെ.എസ്. ബൈജു, പങ്കജ് ഭണ്ഡാരി, ഗോവർധൻ എന്നിവരുടെ റിമാൻഡ് കാലാവധി കൊല്ലം വിജിലൻസ് കോടതി 14 ദിവസത്തേക്ക് കൂടി നീട്ടി. കേസിൽ ജയിലിൽ കഴിയുന്ന കെ.എസ്....

ഡാറ്റ ചോർത്തൽ വിവാദത്തിലേത് ഗുരുതര ആരോപണങ്ങൾ: മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് തേടിയത് കെ സ്മാർട്ടിലുള്ളവരുടെ വിവരങ്ങൾ, ഒരു കോടിയോളം പേരുടെ വിവരങ്ങൾ ചോർന്നു? നിർണായക രേഖ പുറത്തുവിട്ടത് രമേശ് ചെന്നിത്തല | Data leak controversy

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ ചോർത്തിയ സംഭവത്തിൽ ഗുരുതര ആരോപണങ്ങൾ. കെ-സ്‌മാർട്ട് വഴി വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് തേടിയതായാണ് വെളിപ്പെടുത്തൽ. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആണ് കത്തയച്ചത്.(Serious...

കൊച്ചിയിൽ ഭിന്നശേഷിക്കാരന് ക്രൂരമർദനം: ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തി വാരിയെല്ല് തകർത്തു; യുവതിയുൾപ്പെടെ നാലംഗ സംഘത്തിനെതിരെ കേസ് | Differently abled person

കൊച്ചി: ഭിന്നശേഷിക്കാരനായ യുവാവിനെ ഹോട്ടൽ മുറിയിൽ തടഞ്ഞുവെച്ച് ക്രൂരമായി മർദിച്ച സംഭവത്തിൽ നാലംഗ സംഘത്തിനെതിരെ പോലീസ് കേസെടുത്തു. മർദനത്തിൽ വാരിയെല്ല് തകർന്ന യുവാവ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ യുവതി ഉൾപ്പെടെയുള്ളവർക്കെതിരെ...

കുടുംബം തകർക്കുമെന്ന് ഭീഷണിപ്പെടുത്തി, സുധയെ കൊലപ്പെടുത്തിയത് അതിക്രൂരമായി: വൈറ്റിലയിലെ കൊലപാതകത്തിൽ പ്രതിയുമായി തെളിവെടുപ്പ് നടത്തി | Vyttila murder

കൊച്ചി: വൈറ്റില റെയിൽവേ ട്രാക്കിന് സമീപം യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി ഷാജിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. സൗഹൃദത്തിലായിരുന്ന സുധ തന്റെ കുടുംബം തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയതിലുള്ള പ്രകോപനമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പ്രതി മൊഴി...

സ്വന്തം വീട്ടിൽ തന്നെ കവർച്ച നടത്തി; അമ്മയുടെ സ്വർണ്ണം മോഷ്ടിച്ച മകനെ മൂന്ന് മണിക്കൂറിനുള്ളിൽ പൊക്കി പോലീസ് | Maharashtra Latur Gold Theft Case

ലാത്തൂർ: മഹാരാഷ്ട്രയിലെ ലാത്തൂരിൽ അമ്മയുടെ സ്വർണ്ണാഭരണങ്ങൾ കവർന്ന 30-കാരനായ യുവാവ് പോലീസ് പിടിയിലായി (Maharashtra Latur Gold Theft Case). ലാത്തൂർ തെഹ്‌സിലിലെ ഭദ്‌ഗാവിലെ താമസക്കാരിയായ സുനിത ദഗ്ഡു ഭാംറെ (50) നൽകിയ...

ഓഹരി വിപണി നിക്ഷേപത്തിന്റെ പേരിൽ വൻ തട്ടിപ്പ്; ബെംഗളൂരുവിൽ കോൾ സെന്റർ പോലീസ് പൂട്ടി;രണ്ടുപേർ അറസ്റ്റിൽ | Bengaluru Fake Call Centre

ബെംഗളൂരുവിലെ ജയനഗറിൽ ഓഹരി വിപണിയിൽ നിക്ഷേപിച്ച് ഉയർന്ന ലാഭം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പൊതുജനങ്ങളെ വഞ്ചിച്ചുവന്ന നകലി കാൽ സെന്റർ പോലീസ് കണ്ടെത്തി (Bengaluru Fake Call Centre). സിറ്റി സെൻട്രൽ ഡിവിഷൻ...

മെക്സിക്കോ കത്തുന്നു, വിളക്കുകാലുകളിൽ മൃതദേഹങ്ങൾ: എൽ മെൻചോയുടെ വധത്തിന് പിന്നാലെ വൻ കലാപം; ഫുട്ബോൾ ലോകകപ്പിനും ഭീഷണിയോ? | El Mencho

മെക്സിക്കോ സിറ്റി: മെക്സിക്കൻ മയക്കുമരുന്ന് സാമ്രാജ്യത്തിലെ അനിഷേധ്യ നേതാവ് നെമെസിയോ റൂബൻ ഒസേഗുര സെർവാന്റസ് (എൽ മെൻചോ) കൊല്ലപ്പെട്ടതിന് പിന്നാലെ മെക്സിക്കോയിൽ അതിശക്തമായ കലാപം പൊട്ടിപ്പുറപ്പെട്ടു. ഹലിസ്‌കോ ന്യൂ ജനറേഷൻ കാർട്ടൽ തലവന്റെ...

മഹാരാഷ്ട്രയിൽ കാണാതായത് 1.17 ലക്ഷം സ്ത്രീകൾ; 31,000 പേരെക്കുറിച്ച് ഇപ്പോഴും വിവരമില്ല; ആശങ്ക ഉയർത്തുന്ന കണക്കുകൾ പുറത്ത് | Maharashtra Missing Women Data

മുംബൈ : മഹാരാഷ്ട്ര നിയമസഭയിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് സമർപ്പിച്ച രേഖകൾ പ്രകാരം, 2024, 2025 വർഷങ്ങളിലായി സംസ്ഥാനത്ത് ആകെ 1,17,369 സ്ത്രീകളെയും പെൺകുട്ടികളെയും കാണാതായിട്ടുണ്ട് (Maharashtra Missing Women Data). ഇതിൽ...