Description
Digital Voice of Kerala
Monday, March 16, 2026

Digital Voice of Kerala
HomeCrimeഓൺലൈൻ തട്ടിപ്പ്: കണ്ണൂരിലെ കോൺഗ്രസ് നേതാവ് തമിഴ്‌നാട് പോലീസിൻ്റെ പിടിയിൽ |...

ഓൺലൈൻ തട്ടിപ്പ്: കണ്ണൂരിലെ കോൺഗ്രസ് നേതാവ് തമിഴ്‌നാട് പോലീസിൻ്റെ പിടിയിൽ | Online fraud

🎙️ Latest Podcast

കണ്ണൂർ: ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് പരാതിയിൽ കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി കല്ലിക്കോടൻ രാഗേഷിനെ തമിഴ്‌നാട് പോലീസ് കസ്റ്റഡിയിലെടുത്തു. അക്കൗണ്ട് വഴി ഒരു കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നുവെന്ന പരാതിയിലാണ് നടപടി.(Online fraud, Kannur Congress leader inTamil Nadu police’s custody)

തമിഴ്‌നാട് സ്വദേശിയാണ് തട്ടിപ്പിന് ഇരയായത്. ഒരു കോടിയിലേറെ രൂപയുടെ തിരിമറി നടന്നതായാണ് പ്രാഥമിക വിവരം. തമിഴ്‌നാട് പോലീസിന് പുറമെ കണ്ണൂർ ടൗൺ പോലീസിലും ഈ സൊസൈറ്റിക്കെതിരെ നേരത്തെ തന്നെ പരാതികൾ ലഭിച്ചിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.