Description
Digital Voice of Kerala
Tuesday, June 2, 2026

Digital Voice of Kerala
HomeCareerപി.എസ്.സി പ്രായോഗിക പരീക്ഷ 25നും 26നും

പി.എസ്.സി പ്രായോഗിക പരീക്ഷ 25നും 26നും

🎙️ Latest Podcast

ആലപ്പുഴ ജില്ലയില്‍ വിവിധ വകുപ്പുകളില്‍ (എന്‍.സി.സി, ടൂറിസം, എക്‌സൈസ്, പൊലീസ്, എസ്.ഡബ്ല്യു.ഡി., ട്രാന്‍സ്‌പോര്‍ട്ട് ഒഴികെ) ഡ്രൈവര്‍ ഗ്രേഡ് 2 (എച്ച്.ഡി.വി) ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്‍ഡ് (എച്ച്.ഡി.വി) ഡൈറക്റ്റ് ആന്‍ഡ് ബി/റ്റി (കാറ്റഗറി നം. 623/2024, 624/2024) തസ്തികകളുടെ പ്രായോഗിക പരീക്ഷ (റ്റി. ടെസ്റ്റ് ആന്‍ഡ് റോഡ് ടെസ്റ്റ്) മാര്‍ച്ച് 25, 26 തീയതികളില്‍ രാവിലെ 5.30 മണി മുതല്‍ ആലപ്പുഴ പൊലീസ് പരേഡ് ഗ്രൗണ്ടില്‍ നടത്തും. ഉദ്യോഗാര്‍ഥികള്‍ അവരുടെ ഒറിജിനല്‍ തിരിച്ചറിയല്‍ രേഖ, അഡിമിഷന്‍ ടിക്കറ്റ്, ഡ്രൈവേഴ്‌സ് ബാഡ്‌ജോടുകൂടി സാധുവായ ഡ്രൈവിംഗ് ലൈസന്‍സ്, ഏറ്റവും പുതിയ ഡ്രൈവിങ് ലൈസന്‍സ് എക്‌സ്ട്രാക്ട്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം അനുവദിച്ചിട്ടുള്ള ദിവസം നിശ്ചിത സമയത്ത് ഹാജരാകേണ്ടതാണ് എന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.