Description
Digital Voice of Kerala
Friday, June 12, 2026

Digital Voice of Kerala
FIFA World Cup Banner - Live Updates
HomeCareerസ്വയം തൊഴിൽ വായ്പയ്ക്ക് അപേക്ഷിക്കാം

സ്വയം തൊഴിൽ വായ്പയ്ക്ക് അപേക്ഷിക്കാം

🎙️ Latest Podcast

സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ കേരളത്തിലെ മറ്റു പിന്നാക്ക/ മതന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട ഗുണഭോക്താക്കളിൽ നിന്ന് സ്വയം തൊഴിൽ വായ്പയ്ക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിലേക്കായി വ്യവസ്ഥകൾക്ക് വിധേയമായി പരമാവധി 30 ലക്ഷം രൂപ വരെ വായ്പ ലഭ്യമാകും. 6 മുതൽ 8 ശതമാനം വരെയാണ് പലിശനിരക്ക്. വായപകൾക്ക് പലിശയുൾപ്പെടെ പരമാവധി 84 തവണകളായി തിരിച്ചടയ്ക്കണം. അപേക്ഷകൾ കോർപ്പറേഷന്റെ ജില്ലാ/ ഉപജില്ലാ ഓഫീസുകളിൽ നിന്നും നേരിട്ട് ലഭ്യമാകും. വായ്പ ലഭിക്കുന്നതിന് മതിയായ ജാമ്യരേഖകൾ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.ksbcdc.com.

 

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.