ആഗോള എണ്ണ വിപണിയിൽ ആശ്വാസം: വില താഴേക്ക് | Global Crude Oil Prices

ന്യൂഡൽഹി : ഹോർമുസ് കടലിടുക്കിലെ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചതോടെ ആഗോള എണ്ണ വിപണിയിൽ വിലയിൽ നേരിയ കുറവുണ്ടായി. എന്നാൽ, മേഖലയിലെ സംഘർഷങ്ങൾ ഇപ്പോഴും നിഴൽ വീഴ്ത്തുന്നതിനാൽ വിപണി ജാഗ്രതയിലാണ്.(Global Crude Oil Prices...

50 ജിഗാവാട്ട് സൗരോർജ്ജ പദ്ധതികൾക്ക് സാങ്കേതിക കരുത്ത്; നാഴികക്കല്ല് പിന്നിട്ട് ലോറിറ്റ്സ് നഡ്സൺ | Lauritz Knudsen

ഇലക്ട്രിക്കൽ, ഓട്ടോമേഷൻ സാങ്കേതികവിദ്യകളിലൂടെ ഇന്ത്യയിലും വിദേശ വിപണികളിലുമായി 50 ജിഗാവാട്ടിലധികം സൗരോർജ്ജ ശേഷിക്ക് പിന്തുണ നൽകിയതായി ലോറിറ്റ്സ് നഡ്സൺ പ്രഖ്യാപിച്ചു (Lauritz Knudsen). ഏഴ് പതിറ്റാണ്ടിലേറെ പ്രവർത്തന പാരമ്പര്യമുള്ള കമ്പനിയുടെ ഈ നേട്ടം...

വാണിജ്യ LPG വിതരണത്തിലെ നിയന്ത്രണങ്ങൾ നീക്കി കേന്ദ്ര സർക്കാർ: സ്ഥിതി സാധാരണ നിലയിലേക്ക് | LPG supply update

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ പ്രതിസന്ധിയെത്തുടർന്ന് വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി വിതരണത്തിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ കേന്ദ്രസർക്കാർ പിൻവലിച്ചു. ഇതോടെ വാണിജ്യ എൽപിജി വിതരണം പ്രതിസന്ധിക്ക് മുൻപുള്ള നിലയിലേക്ക് തിരികെ എത്തിയിരിക്കുകയാണ്.(LPG supply update, Centre Withdraws...

സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ വൻ ഇടിവ്: പവന് ഇന്ന് 2040 രൂപ കുറഞ്ഞു | Gold Price

കൊച്ചി: കേരളത്തിൽ സ്വർണ്ണ വിലയിൽ വൻ ഇടിവ്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 2,040 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ ഇന്നലെ വൈകീട്ട് 1,04,800 രൂപയായിരുന്ന പവൻ വില 1,02,760 രൂപയിലേക്ക് താഴ്ന്നു....

ഇന്ന് വില കുറഞ്ഞത് രണ്ടു തവണ: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ ഇടിവ്; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ | Gold rate crash Kerala today updates

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ ഇടിവ് തുടരുന്നു (Gold rate crash Kerala today updates). ഇന്ന് രണ്ട് തവണയായിട്ടാണ് വില കുറഞ്ഞത്. വൈകീട്ടോടെ രണ്ടാമതും വില ഇടിഞ്ഞതോടെ സ്വർണ്ണവില ഈ മാസത്തെ...

ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിൽ നിന്നും 1,348 കോടി രൂപയുടെ കരാർ സ്വന്തമാക്കി ഭാരത് ഡൈനാമിക്സ് ലിമിറ്റഡ് | Bharat Dynamics HAL Deal

പ്രതിരോധ പൊതുമേഖലാ സ്ഥാപനമായ ഭാരത് ഡൈനാമിക്സ് ലിമിറ്റഡിന് വൻ നേട്ടം. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിൽ നിന്നും 1,347.71 കോടി രൂപയുടെ പുതിയ ഓർഡറുകൾ ലഭിച്ചതായി കമ്പനി സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചു (Bharat Dynamics...

‘എഥനോൾ ഇന്ധനം വാഹന ഇൻഷുറൻസിനെ ബാധിക്കില്ല’: ആശങ്കകൾ തള്ളി കേന്ദ്ര സർക്കാർ | Ethanol Blending Programme

ന്യൂഡൽഹി: ഇന്ത്യയുടെ എഥനോൾ ബ്ലെൻഡിംഗ് പദ്ധതി പൂർണ്ണമായും സുരക്ഷിതമാണെന്നും ഉപഭോക്തൃ സൗഹൃദമാണെന്നും കേന്ദ്ര സർക്കാർ. E20 ഇന്ധനം ഉപയോഗിക്കുന്നത് വാഹനങ്ങളുടെ ഇൻഷുറൻസ് പോളിസികളെ ബാധിക്കുമെന്ന തരത്തിൽ ഉയരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് പെട്രോളിയം മന്ത്രാലയം...

സ്വർണ്ണവിലയിൽ നേരിയ ഇടിവ്: പവന് ഇന്ന് കുറഞ്ഞത് 200 രൂപ | Gold Price

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിലെ ഇടിവ് തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വലിയ വിലക്കുറവ് രേഖപ്പെടുത്തിയ സ്വർണ്ണത്തിന് ഇന്ന് വീണ്ടും 200 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന് 1,05,840 രൂപയായി വില താഴ്ന്നു....

FCRA ചട്ടങ്ങൾ കർശനമാക്കി കേന്ദ്ര സർക്കാർ വിജ്ഞാപനമിറക്കി: വിദേശ ഫണ്ട് സ്വീകരിക്കുന്ന NGOകൾക്ക് പുതിയ നിയന്ത്രണങ്ങൾ | FCRA amendments 2026

ന്യൂഡൽഹി: വിദേശ ഫണ്ട് സ്വീകരിക്കുന്ന എൻ.ജി.ഒകൾക്കും സന്നദ്ധ സംഘടനകൾക്കും മേൽ കർശന നിയന്ത്രണങ്ങളുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 2026 ജൂൺ 22-ന് പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തിലൂടെ എഫ്.സി.ആർ.എ നിയമത്തിൽ സമൂലമായ മാറ്റങ്ങളാണ് സർക്കാർ...

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ കുത്തനെ ഇടിവ്: പവന് കുറഞ്ഞത് ഇന്ന് 1520 രൂപ | Gold Price

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് വലിയ കുറവ് രേഖപ്പെടുത്തി. വിപണിയിൽ ഒരു പവൻ സ്വർണ്ണത്തിന് ഒറ്റയടിക്ക് 1,520 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വില 1,07,000 രൂപയായി. ഗ്രാമിന്...