ന്യൂഡൽഹി: സ്പേസ് എക്സിന്റെ റെക്കോർഡ് ഐപിഒ (IPO) നേട്ടത്തിന് പിന്നാലെ ലോകത്തിലെ ആദ്യത്തെ ലക്ഷം കോടീശ്വരനായി ഇലോൺ മസ്ക്. 75 ബില്യൺ ഡോളറിന്റെ റെക്കോർഡ് ഐപിഒ ആണ് സ്പേസ് എക്സ് വ്യാഴാഴ്ച പൂർത്തിയാക്കിയത്...
കൊച്ചി : തുടർച്ചയായ രണ്ട് ദിവസത്തെ ഇടിവിന് ശേഷം കേരളത്തിൽ സ്വർണവിലയിൽ വൻ വർധനവ്. വിപണിയിൽ പ്രതീക്ഷിച്ച ഇടിവ് സംഭവിക്കാതെ പവന് 2,160 രൂപയുടെ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ...
മുംബൈ: ആഗോള രാഷ്ട്രീയ സാഹചര്യങ്ങളിലെ അനിശ്ചിതത്വങ്ങളെ തുടർന്ന് രാജ്യത്തെ ഓഹരി വിപണികളിൽ (Stock markets fall early trade) തുടക്ക വ്യാപാരത്തിൽ വലിയ ഇടിവ് രേഖപ്പെടുത്തി. അമേരിക്കയും ഇറാനും തമ്മിൽ വർദ്ധിച്ചുവരുന്ന നയതന്ത്ര-സൈനിക...
മുംബൈ: പുതിയ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുകൾക്ക് (UCB) വീണ്ടും ലൈസൻസ് അനുവദിക്കുന്നതിനെ കുറിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അനുകൂല നിലപാട് സ്വീകരിച്ചതായി സൂചന (RBI Urban Cooperative Bank Licence). 2004...
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ കുത്തനെ ഇടിവ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 1560 രൂപ കുറഞ്ഞ് വില 1,06,800 രൂപയായി. ഗ്രാമിന് 195 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്, ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ...
ന്യൂഡൽഹി: ഇറാനെതിരെ അമേരിക്ക വീണ്ടും ആക്രമണം നടത്തിയതോടെ പശ്ചിമേഷ്യയിൽ യുദ്ധഭീതി വർധിക്കുകയും ആഗോള വിപണിയിൽ എണ്ണവില കുത്തനെ ഉയരുകയും ചെയ്തു. ഇന്ത്യയുടെ പ്രധാന ഇറക്കുമതിയായ ബ്രെന്റ് ക്രൂഡ് വില 1.57 ശതമാനം വർധിച്ച്...
ന്യൂഡൽഹി : ഇന്ത്യയുടെ ഇന്ധന സ്വയംപര്യാപ്തത ലക്ഷ്യമിട്ടുള്ള സുപ്രധാന നീക്കവുമായി കേന്ദ്ര സർക്കാർ. നിലവിലെ E20 മാനദണ്ഡങ്ങൾക്ക് അപ്പുറം, കൂടുതൽ എഥനോൾ കലർത്തിയ പെട്രോളിന് എക്സൈസ് തീരുവയിൽ നിന്ന് ഇളവ് നൽകി സർക്കാർ...
കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വലിയ ഇടിവ്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 3160 രൂപ കുറഞ്ഞ് 1,09,160 രൂപയിലെത്തി. ഗ്രാമിന് 395 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്, ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന്റെ വിപണി...
ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിലെ പ്രതിസന്ധികൾക്കിടയിൽ വിമാന ഇന്ധന (ATF) വിലയിൽ പത്ത് ശതമാനം വർദ്ധനവ് വരുത്തി എണ്ണ വിതരണ കമ്പനികൾ. പുതിയ വില സ്ഥിരതാ നയം പ്രകാരം ഏർപ്പെടുത്തിയ ഈ വർദ്ധനവിനെ തുടർന്ന്...
ന്യൂഡൽഹി: യൂറോപ്യൻ യൂണിയനിലേക്ക് മൃഗജന്യ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങൾക്കായി പുതിയ നിയന്ത്രണങ്ങൾ വരുന്നു. ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന 'ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ്' ആശങ്കകൾ കണക്കിലെടുത്ത്, കമ്മീഷൻ നടപ്പിലാക്കൽ നിയന്ത്രണം (EU) 2026/1189 പ്രകാരം യൂറോപ്യൻ...